CAMEO Digital MEDIA

CAMEO Digital MEDIA Movie Promotions,Reviews,Cinema news,Teasers,Trailers,First look posters
Production house,Movie Distribution,

ലിസ്സിയും മകൾ കല്യാണിയും 🩷
11/05/2026

ലിസ്സിയും മകൾ കല്യാണിയും 🩷

നമിതാപ്രമോദ് ഫാമിലി
19/04/2026

നമിതാപ്രമോദ് ഫാമിലി

ഏവർക്കുംവിഷു ആശംസകൾ നേർന്ന് വിജയരാഘവനും ഭാര്യയും  🩷
15/04/2026

ഏവർക്കുംവിഷു ആശംസകൾ നേർന്ന് വിജയരാഘവനും ഭാര്യയും 🩷

വിഷു വൈബിൽ ഗിന്നസ് പക്രുവും കുടുംബവും 🩷
15/04/2026

വിഷു വൈബിൽ ഗിന്നസ് പക്രുവും കുടുംബവും 🩷

ഈസ്റ്റർ വൈബിൽ ടൊവിനോ ഫാമിലി
05/04/2026

ഈസ്റ്റർ വൈബിൽ ടൊവിനോ ഫാമിലി

സെക്രട്ടേറിയറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ച്,സമരത്തിൽ പങ്കെടുക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണനും സുകുമാരിയും ! E.K.നായനാരുട...
03/04/2026

സെക്രട്ടേറിയറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ച്,
സമരത്തിൽ പങ്കെടുക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണനും സുകുമാരിയും !

E.K.നായനാരുടെ നേതൃത്വത്തിലുള്ള L.D.F സർക്കാരിനെതിരെയുള്ള
പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ള
ചലച്ചിത്ര പ്രവർത്തകർക്കെതിരെ അജ്ഞാതർ നടത്തിയ കല്ലേറിൽ താരങ്ങൾ ചിതറിയോടിയതും അക്കാലത്ത് വാർത്തയായിരുന്നു.

ഇത് മനസ്സിനക്കരെ എന്ന സിനിമയിലെ രംഗമല്ല.

1988 ഒക്ടോബർ 11 വ്യാഴാഴ്ച
തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി
താരങ്ങളും സംവിധായകരും അടങ്ങുന്ന ചലച്ചിത്രപ്രവർത്തകരുടെ പ്രതിഷേധസമരം നടന്നു.

സിനിമയോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ്
പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചത്.

സിനിമാ തിയേറ്ററുകൾക്ക്
വൈദ്യുതി ഇളവ് നടപ്പിലാക്കുക,
നികുതി കോമ്പൗണ്ടിംഗ് നടപ്പിലാക്കുക,
വ്യാജവീഡിയോയ്ക്കെതിരെ കർശന നിലപാടെടുക്കുക
തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ
L.M.S പള്ളി സെമിത്തേരിയിൽ
അഭിനയചക്രവർത്തി സത്യന്റെ ശവകുടീരത്തിൽ
പ്രമുഖ നിർമ്മാതാവ്
നവോദയ അപ്പച്ചന്റെ നേതൃത്വത്തിൽe
പുഷ്പാർച്ചന നടത്തിയ ശേഷമാണ്
പ്രകടനം ആരംഭിച്ചത്.

E.K.നായനാരുടെ നേതൃത്വത്തിലുള്ള
L.D.F സർക്കാരിനെതിരെയുള്ള
പ്രതിഷേധ സമരത്തിൽ പങ്കെടുത്ത
സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ള
ചലച്ചിത്ര പ്രവർത്തകർക്കെതിരെ
അജ്ഞാതർ നടത്തിയ കല്ലേറിൽ താരങ്ങൾ ചിതറിയോടിയതും അക്കാലത്ത് വാർത്തയായിരുന്നു.

ബിജുകുട്ടൻ ഫാമിലി
02/04/2026

ബിജുകുട്ടൻ ഫാമിലി

സൂപ്പർ സ്റ്റാർ ഫാമിലി  📷
01/04/2026

സൂപ്പർ സ്റ്റാർ ഫാമിലി 📷

ചക്കൊച്ചൻ ഫാമിലിയോടൊപ്പം മഞ്ജു വാര്യർ അവധികാല ആഘോഷത്തിൽ.
29/03/2026

ചക്കൊച്ചൻ ഫാമിലിയോടൊപ്പം മഞ്ജു വാര്യർ അവധികാല ആഘോഷത്തിൽ.

എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി 🩷
26/02/2026

എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി 🩷

Address

Eranakulam
KOCHI-18

Website

Alerts

Be the first to know and let us send you an email when CAMEO Digital MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share