Yes Editoreal

Yes Editoreal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yes Editoreal, Media/News Company, House no 78 A, Rajeev Gandhi Lane, TK Shanmathuran Road,Behind Nucleus Mall Marad, Eranakulam.

കോയമ്പത്തൂർ ഇഷ യോഗ സെൻ്ററിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
01/12/2025

കോയമ്പത്തൂർ ഇഷ യോഗ സെൻ്ററിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്

തമിഴ് സിനിമ പോലെയല്ല മലയാളം സിനിമ, ഇവിടെ കഥയ്ക്ക് ആണ് പ്രധാന്യം
27/11/2025

തമിഴ് സിനിമ പോലെയല്ല മലയാളം സിനിമ, ഇവിടെ കഥയ്ക്ക് ആണ് പ്രധാന്യം

അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്ന് പറഞ്ഞാൽ ചാക്കോച്ചനും ഞാനും മാത്രമേ ഉണ്ടായിരുന്നു. ചാക്കോച്ചൻ്റെ ഡേറ്റ് കിട്ടിയി...
26/11/2025

അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്ന് പറഞ്ഞാൽ ചാക്കോച്ചനും ഞാനും മാത്രമേ ഉണ്ടായിരുന്നു. ചാക്കോച്ചൻ്റെ ഡേറ്റ് കിട്ടിയില്ലെങ്കിൽ നേരെ ഇങ്ങോട്ടേക്കാ വരുന്നത്

മമ്മൂട്ടിയെ അഭിനന്ദിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലിത്ത ഗീവർഗീസ് കൂറീലോസ്
18/11/2025

മമ്മൂട്ടിയെ അഭിനന്ദിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലിത്ത ഗീവർഗീസ് കൂറീലോസ്

സുന്ദ‍ർ.സി ഒഴിഞ്ഞതോടെ ആരാവും പകരം സംവിധായകൻ എന്നതിൽ ആകാംക്ഷ തുടരുകയാണ്
14/11/2025

സുന്ദ‍ർ.സി ഒഴിഞ്ഞതോടെ ആരാവും പകരം സംവിധായകൻ എന്നതിൽ ആകാംക്ഷ തുടരുകയാണ്

ദുൽഖർ സൽമാനും റാണാ ദഗ്ഗുബാട്ടിയും ചേർന്നാണ് കാന്താ സിനിമ നിർമ്മിച്ചിരിക്കുന്നത്
08/11/2025

ദുൽഖർ സൽമാനും റാണാ ദഗ്ഗുബാട്ടിയും ചേർന്നാണ് കാന്താ സിനിമ നിർമ്മിച്ചിരിക്കുന്നത്

കുംഭ എന്നാണ് ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്
07/11/2025

കുംഭ എന്നാണ് ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്

എംപുരാൻ,തുടരും, ഹൃദയപൂർവ്വം എന്നിങ്ങനെ തുടർച്ചയായി മൂന്ന് മോഹൻലാൽ സിനിമകൾ  അൻപത് കോടിയിലേറെ കളക്ഷൻ  നേടിയിരുന്നു. ഹൃദയം,...
06/11/2025

എംപുരാൻ,തുടരും, ഹൃദയപൂർവ്വം എന്നിങ്ങനെ തുടർച്ചയായി മൂന്ന് മോഹൻലാൽ സിനിമകൾ അൻപത് കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. ഹൃദയം, വർഷങ്ങൾക്ക് ശേഷം, ഡീയസ് ഇറെ സിനിമകളിലൂടെ പ്രണവും ഇതേ നേട്ടം ആവർത്തിച്ചു.

30/10/2025

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂക്ക കൊച്ചിയിൽ

ആശീർവാദ് ഫിലിംസ് നിർമ്മിക്കുന്ന തുടക്കം സിനിമയുടെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു
30/10/2025

ആശീർവാദ് ഫിലിംസ് നിർമ്മിക്കുന്ന തുടക്കം സിനിമയുടെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു

ചിത്രം അടുത്ത ആഴ്ച ഒടിടിയിൽ റിലീസ് ആവും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് ഇപ്പോൾ...
23/09/2025

ചിത്രം അടുത്ത ആഴ്ച ഒടിടിയിൽ റിലീസ് ആവും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്

മറികടന്നത് എംപുരാൻ, തുടരും  സിനിമകളുടെ കലക്ഷൻ റെക്കോർഡുകൾ
20/09/2025

മറികടന്നത് എംപുരാൻ, തുടരും സിനിമകളുടെ കലക്ഷൻ റെക്കോർഡുകൾ

Address

House No 78 A, Rajeev Gandhi Lane, TK Shanmathuran Road,Behind Nucleus Mall Marad
Eranakulam
682304

Alerts

Be the first to know and let us send you an email when Yes Editoreal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share