നാട്ടുവാർത്ത

നാട്ടുവാർത്ത നമ്മുടെ നാട്ടിലെ വാർത്തകൾ സത്യസന്ധമായും, നിഷ്‌പക്ഷമായും,വേഗത്തിൽ അറിയാൻ...... NATTUVARTHA LIVE NEWS CHANNAL
NEWS MEDIA VYPIN PARAVUR :- NORTH EAST WEST SOUTH

30/09/2025

ഓണാഘോഷവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

29/09/2025

മഹാത്മാഗാന്ധി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു

27/09/2025

ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി വീണ ജോർജ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു

27/09/2025

“ആറുവർഷം കൊണ്ട് മാതൃകാ മുന്നേറ്റം – പള്ളിപ്പുറം പ്രകൃതി എക്കോ ഷോപ്പ്”
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പറവൂർ താലൂക്ക് ഹെഡ് കോർട്ടേഴ്സിലെ ഇന്നത്തെ സേവനങ്ങൾ
27/09/2025

പറവൂർ താലൂക്ക് ഹെഡ് കോർട്ടേഴ്സിലെ ഇന്നത്തെ സേവനങ്ങൾ

 #വൈപ്പിൻസ്വന്തം ജീവൻ പോലും നോക്കാതെ ഒഴുക്കിപ്പെട്ട രണ്ടുപേരെ രക്ഷിച്ച കൊച്ചു മിടുക്കൻ റോയ്സ്റ്റൺ.മഹാരാജാസിൽ പഠിക്കുന്ന ...
26/09/2025

#വൈപ്പിൻ
സ്വന്തം ജീവൻ പോലും നോക്കാതെ ഒഴുക്കിപ്പെട്ട രണ്ടുപേരെ രക്ഷിച്ച കൊച്ചു മിടുക്കൻ റോയ്സ്റ്റൺ.
മഹാരാജാസിൽ പഠിക്കുന്ന 10 പേർ കൂടി വൈപ്പിൻ ബീച്ചിൽ കുളിക്കുന്നതിന് ഇടയിൽ മൂന്നുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു അതിൽനിന്നും രണ്ടുപേരെയാണ് റോയ്സ്റ്റൺ രക്ഷിച്ചെടുത്തത്.
ശരിക്കും രണ്ട് ജീവൻ രക്ഷിച്ച. രണ്ടു കുടുംബങ്ങളെ രക്ഷിച്ച ഈ കൊച്ചു മിടുക്കിന് അഭിനന്ദനങ്ങൾ👏👏👏👏

26/09/2025

ഫോർട്ട് കൊച്ചിയിൽ കുളിക്കാൻ ഇറങ്ങിയ മഹാരാജാസ് കോളേജ് ലെ പിജി വിദ്യാർത്ഥികളായ പത്തംഗ സംഘത്തിലെ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു . ഒരാളുടെ മരണം സ്ഥിരീകരിച്ചു

26/09/2025

അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോമറും പോസ്റ്റും

പറവൂർ താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റലിലെ ഇന്നത്തെ സേവനങ്ങൾ
26/09/2025

പറവൂർ താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റലിലെ ഇന്നത്തെ സേവനങ്ങൾ

ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹
26/09/2025

ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹

25/09/2025

എളങ്കുന്നപുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നടന്നു

25/09/2025

വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം നടന്നു
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Address

NATTUVARTHA LIVE
Eranakulam
682502

Website

Alerts

Be the first to know and let us send you an email when നാട്ടുവാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share