WanderBytes Malayalam

WanderBytes Malayalam WanderBytes Malayalam
Your daily dose of Tech, Travel, Food, Sports & Politics — all in one place. Discover. Share.

Explore, experience, and engage with content that informs and inspires. 🌍📱🍴⚽🗳️
📍Follow.

12/07/2026
26/06/2026

🥰🥰

❤️
14/05/2026

❤️

അടൂർ-ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചു. സിനിമാ നടൻ സന്തോഷ് കെ.നായർ അന്തരിച്ചു. ഭാ...
05/05/2026

അടൂർ-ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചു. സിനിമാ നടൻ സന്തോഷ് കെ.നായർ അന്തരിച്ചു. ഭാര്യ രാജലക്ഷ്മിയക്ക് പരിക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്

ആദരാഞ്ജലി🙏🙏🙏

09/04/2026

വോട്ട് ചെയ്യാൻ പോകുമ്പോൾ മനസ്സിൽ ഓർക്കേണ്ട ആ ഈ ഇരുണ്ട 10 വർഷക്കാലം 👇

1. വൈദ്യുതി നിരക്ക് വർധന
2. വെള്ളക്കരം വർധന
3. കെട്ടിട നികുതി വർധന
4. നിർമ്മാണ പെർമിറ്റ് ഫീസ്
5. ഭൂ നികുതി
6. അവശ്യ സാധന വില വർധന
7. ബാറുകളുടെ ക്രമാതീതമായ വർധന
8. ശബരിമല കൊള്ള
9. കരുവന്നൂർ ബാന്ക് കൊള്ള
10. പി എസ് സി പിൻവാതിൽ നിയമനം
11. ബന്ധു നിയമനം
12. ആശാ വർക്കർ സമരം
13. പി എസ് സി ഉദ്യോഗാർത്ഥി സമരം
14. സ്വർണ്ണക്കടത്ത് കേസ്
15. രക്തസാക്ഷി ഫണ്ട് തട്ടിപ്പ്
16. കർഷക ആത്മഹത്യകൾ
17. വ്യവസായികളുടെ ആത്മഹത്യകൾ
18. പോലീസ് സ്റ്റേഷനിലെ ക്രൂര മർദ്ദന കാലം
19. കസ്റ്റഡി മരണം
20. പോലീസിലെ കാവി വൽക്കരണം
21. വന്യജീവി ആക്രമണത്തിലെ വർധന
22. മയക്കു മരുന്ന് ലഹരി വ്യാപനം
23. പൗരത്വൽ ബിൽ പ്രതിഷേധത്തിനെതിരായ കേസുകൾ
24. വർഗ്ഗീയതയെ കയറൂരി വിട്ട കാലം
25. നവ കേരള സദസ്സിലെ ധൂർത്ത്
26. ആഗോള അയ്യപ്പ സംഗമത്തിനായുള്ള ധൂർത്ത്
27. രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാൻ കേസിനായി ചെലവഴിച്ച ധൂർത്ത്
28. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാത്ത കാലം
29. ആശുപത്രികളിൽ ആവശ്യത്തിന് ഉപകരണമില്ലാത്ത കാലം
30. ചികിത്സാ പിഴവുകൾ തുടർക്കഥയായിട്ടും നടപടി യഥാസമയം എടുക്കാത്ത കാലം
31. ആശുപത്രി കെട്ടിടം തകർന്ന് ആളുകൾക്ക് അത്യാഹിതം സംഭവിച്ച കാലം.
32. സ്ത്രീ പീഢകരായ മന്ത്രി എം എൽ എ മാരെ സംരക്ഷിച്ച കാലം
33. UAPA അനാവശ്യമായി ചാർത്തിയ കാലം
34. പി എം ശ്രീ ഒളിച്ച് കടത്താൻ നോക്കിയ കാലം
35. പൊതുകടം 4.8 ലക്ഷം കോടിയിലെത്തിയ കാലം
36. കർഷക ദ്രോഹ നടപടികൾ
37. ടെണ്ടർ വിളിക്കാതെ പാർട്ടി കമ്പനിക്ക് കരാർ കൊടുക്കുന്ന കാലം
38. പ്രളയത്തിന് ആക്കം കൂട്ടിയ ഡാം തുറക്കാതെ വച്ച സാഹചര്യം
39. പ്രളയ ഫണ്ടിലെ സുതാര്യമില്ലായ്മ
40. സംസഥാനത്ത് വർദ്ധിച്ച് വരുന്ന ഗുണ്ടാ വിളയാട്ടം
41. പുനരധിവാസ പേര് പറഞ്ഞ് പ്രവാസികളെ പറ്റിച്ച കാലം
42. പാഴ് വാക്കായ കോഫീ പാർക്ക്, ജില്ലാതല അഗ്രോ പാർക്ക്
43. പഞ്ചായത്ത് തോറും വരുമെന്ന് പറഞ്ഞ സ്റ്റേഡിയം/ കളിക്കളം
44. മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് പാഴാക്കിയ കോടികൾ
45. വാഗ്ദാനത്തിൽ മാത്രമായ ലാപ്ടോപ്
46. മെഡിക്കൽ കോളേജുകളെ കുറിച്ച് പറഞ്ഞ പാഴ് വാഗ്ദാനം
47. വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പരാമർശത്തെ വെള്ള പൂശിയ കാലം
48. മന്ത്രിമാറടക്കം വർഗ്ഗീയത പറഞ്ഞ കാലം
49. പിണറായിസത്തെ ചോദ്യം ചെയ്താൽ വേട്ടയാടുന്ന കാലം
50. വിദേശ യാത്രക്ക് കുടുബമടക്കം പോയി പാഴാക്കിയ ഖജനാവിലെ കാശ്
51. ജയിൽ പുള്ളികൾക്ക് പൈസ വർദ്ധനവ് വാരിക്കോരി നൽകിയ കാലം
52. കൊലപാതകികൾക്ക് നിരന്തരം പരോൾ നൽകിയ കാലം
53. ക്രിമിനലുകളുടെ വീട്ടിലെ പരിപാടികളിൽ സി പി എം നേതാക്കൾ ഒത്താശ ചെയ്ത കാലം.

03/04/2026

ആദ്യം വന്നത് അച്ഛന്റെ സഹനവും
അമ്മയുടെ ലാളിത്യവും കേട്ട് മല ഇടിഞ്ഞു വന്നാലും സംസാരിച്ചു തീർപ്പാക്കാൻ പറ്റുന്നവൻ,
പക്ഷേ രണ്ടാമത് വന്നവൻ ചേട്ടൻ ഒരുത്തൻ ഉണ്ടെന്നുള്ള വിശ്വാസത്തിൽ
സാക്ഷാൽ കാലനെ പോലും വെല്ലുവിളിച്ച് നടക്കുന്നവൻ 🔥”

18/03/2026

വെഹിക്കിൾ ഡീറ്റെയിൽസ് കിട്ടാൻ ഏറ്റവും ഉപകാരപ്രദമായ ടെലിഗ്രാം ബോട്ട്.

Address

Eranakulam

Website

Alerts

Be the first to know and let us send you an email when WanderBytes Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share