27/08/2026
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഗംഭീര കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. 2026ൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആഭ്യന്തര ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമാണ് 'ടോക്സിക്.