News KLY

News KLY Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News KLY, Digital creator, Cusat Road, Eranakulam.

19/08/2026

ഏലൂർ ഫാക്ട് ടൗൺഷിപ്പിൽ ഉള്ള ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം; അഞ്ച് ദിവസത്തിനിടെ മൂന്നുതവണ

19/08/2026

കളമശ്ശേരിൽ റോഡിലേക്ക് പരന്നൊഴുകിയ ചെളി വൻ അപകടത്തിന് വഴിവെച്ചു.
10ഓളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു നിരവധി പേർക്ക് പരിക്ക്

18/08/2026

വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഓഫീസിനു മുന്നിൽ വാട്ടർ ടാങ്കർ ഉടമകളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

18/08/2026

ശാസ്താംകോട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ വീട്ടുടമസ്ഥന്റെ മർദ്ദനം. കെഎസ്ഇബി ശാസ്താംകോട്ട റവന്യൂ വിഭാഗത്തിലെ ജീവനക്കാരനായ സുരേന്ദ്രനാണ് മർദ്ദനമേറ്റത്.

18/08/2026

ആദരവിനൊപ്പം 'ഓണപ്പുടവ'കൂടി ലഭിച്ചത് ചിങ്ങമാസം ഒന്നാം തീയതി ഇരട്ടിമധുരമുള്ളതായി.

17/08/2026

കളമശ്ശേരി കണ്ടെയ്നർ റോഡിലെക്ക് കക്കൂസ് മാലിന്യം ഒഴുക്കി സ്വകാര്യ സ്ഥാപനം.

17/08/2026

കർഷകർ നാടിന്റെ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

17/08/2026

തൃക്കാക്കര ക്ഷേത്രപരിസരത്ത് വാഹന മോഷ്ട‌ാവ് പിടിയിൽ

16/08/2026

ലഹരി മാഫിയക്കെതിരെ യുവജന പ്രതിരോധം ശക്തമാക്കുക: അൻവർ സാദത്ത് എം.എൽ.എ

Address

Cusat Road
Eranakulam
682034

Website

Alerts

Be the first to know and let us send you an email when News KLY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share