22/04/2018
അരുവിത്തുറ തിരുന്നാളിന് കൊടിയേറി...
പ്രസിദ്ധമായ അരുവിത്തുറ സെന്റ്‌ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുന്നാളിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കൊടിയേറ്റുന്നു...