sark live news

sark live news വാർത്തകളുടെ ഉച്ചകോടി...!!
(4)

17/08/2025

ബാലഭാസ്കറിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ്; സിബിഐ റിപ്പോർട്ട് തള്ളണമെന്നും, സത്യം പുറത്ത് വരണമെന്നും ആവശ്യം

17/08/2025

ഓപ്പറേഷൻ സിന്ദൂറിൽ 50 പേർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; എന്നാൽ പാകിസ്താനിലെ സമ ടിവി പുറത്ത് വിട്ട ലിസ്റ്റിൽ കൊല്ലപ്പെട്ട 155 സൈനികരുടെയും വിവരങ്ങൾ

17/08/2025

തിരികെ തല്ലില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അലൻ ജോസ് പെരേരയെ മർദ്ദിച്ചത്; കോമാളിത്തരങ്ങൾ കാണിക്കുന്നവരെ തല്ലാൻ ആർക്കെങ്കിലും ലൈസൻസുണ്ടോ??

17/08/2025

വോട്ടർപട്ടികയിലെ ക്രമക്കേട് ഉന്നയിച്ചവർ വാനരന്മാർ എന്ന് അധിക്ഷേപം; സുരേഷ്‌ഗോപി കണ്ണാടിയിൽ നോക്കി സംസാരിക്കരുതെന്ന് കോൺഗ്രസ്സ്

17/08/2025

ഒരു തോക്ക് പോലുമില്ലാതെ പാക് ഭീകരരെ നേരിട്ട ധീരവനിത: അശോകചക്ര നേടിയ വനിതാ പൊലീസ് കമലേഷ് കുമാരി

17/08/2025

കാമക്കണ്ണുകൾ കൊണ്ട് എന്തിനെയും നോക്കിക്കാണുന്ന ചിലരും ഇവിടുണ്ട്; താരാ കല്യാണിനെതിരെ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവരുടെ സൈബർ ആക്രമണം

വോട്ട് ക്രമക്കേടിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
17/08/2025

വോട്ട് ക്രമക്കേടിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം; ബെവ്‌കോ സാവകാശം തേടിയത് ഓണക്കച്ചവടത്തെ ബാധിക്കാതിരിക്...
17/08/2025

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം; ബെവ്‌കോ സാവകാശം തേടിയത് ഓണക്കച്ചവടത്തെ ബാധിക്കാതിരിക്കാന്

വാളയാറില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം
17/08/2025

വാളയാറില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം

കുവൈത്ത് വ്യാജമദ്യ ദുരന്തം: 67 പേർ പിടിയിൽ, അറസ്റ്റിലായവരില്‍ ഇന്ത്യക്കാരുംപരിശോധനയിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്ത...
17/08/2025

കുവൈത്ത് വ്യാജമദ്യ ദുരന്തം: 67 പേർ പിടിയിൽ, അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും
പരിശോധനയിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടിയതായി അധികൃതർ

ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്ന...
17/08/2025

ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്

17/08/2025

നരേന്ദ്ര മോദി അടുത്ത മാസം പ്രധാനമന്ത്രി സ്ഥാനം ഒഴിയും?? RSS നിയമാവലി പാലിക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ കുഴയും

Address

Panampilly Nagar, Kochi, India, Kerala
Kochi
682020

Alerts

Be the first to know and let us send you an email when sark live news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sark live news:

Share