sark live news

sark live news വാർത്തകളുടെ ഉച്ചകോടി...!!

12/10/2025

എന്നെ പിരിച്ച് വിടണം, എനിക്ക് സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന് സുരേഷ്‌ഗോപി; പണത്തിൻറെ ഒരുപാട് ആവശ്യങ്ങൾ ഉള്ളതാണ് പ്രധാന പ്രശ്നമെന്നും കേന്ദ്ര സഹമന്ത്രി

12/10/2025

മൂന്നാം വട്ടവും തുടർഭരണത്തിന് ഇടതുപക്ഷം തയ്യാറായിക്കോളൂ; ഗ്യാരണ്ടി നൽകുന്നത് എസ്എഫ്ഐയുടെ ചുണക്കുട്ടികൾ

12/10/2025

പാകിസ്ഥാനും അഫ്‌ഗാനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, 15 പാക് സൈനികർ കൊല്ലപ്പെട്ടു; അതിനിടെ പാകിസ്ഥാനിലെ പൊലീസ് ട്രെയിനിങ് ക്യാമ്പ് ആക്രമിച്ച് പാക് താലിബാനും

12/10/2025

ഇസ്രയേലിൻറെ ലോകകപ്പ് മോഹങ്ങൾ അഞ്ച് ഗോളടിച്ച് നോർവേ തകർത്തു; മത്സരത്തിൽ നിന്ന് ലഭിച്ച മുഴുവൻ പണവും പലസ്തീനിലെ കുഞ്ഞുങ്ങൾക്ക് നൽകുമെന്നും നോർവേ

12/10/2025

ബാർ ഡാൻസറായ രേണു സുധിക്ക് ആഫ്രിക്കക്കാരനും അറബിയും ഒക്കെ മതിയോ?? അധിക്ഷേപ കമന്റുകളുമായി കുലസ്ത്രീകളുടെ അഴിഞ്ഞാട്ടം

12/10/2025

രാമരാജ്യവും പൗരത്വ ബില്ലും ഇനി സിനിമയിൽ വേണ്ട; സംഘപരിവാറിനെ തോൽപ്പിക്കുന്ന വർഗീയതയുമായി സെൻസർ ബോർഡ് വീണ്ടും

ഓസ്‌കർ ജേതാവ് ഡയാൻ കീറ്റൻ അന്തരിച്ചു
12/10/2025

ഓസ്‌കർ ജേതാവ് ഡയാൻ കീറ്റൻ അന്തരിച്ചു

അഫ്ഗാൻ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ; പാക് സൈനിക പോസ്റ്റ് ആക്രമിച്ച് താലിബാൻ, തിരിച്ചടിച്ചെന്ന് പാക് സൈന്യംരാത്രിയിലെ ഓപ്...
12/10/2025

അഫ്ഗാൻ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ; പാക് സൈനിക പോസ്റ്റ് ആക്രമിച്ച് താലിബാൻ, തിരിച്ചടിച്ചെന്ന് പാക് സൈന്യം
രാത്രിയിലെ ഓപ്പറേഷനുകളിൽ നിരവധി പാകിസ്താൻ ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു

ബാത്ത് ടൗവ്വലിൽ പ്രിയങ്ക മോഹന്റെ ചിത്രങ്ങൾ ലീക്ക് എന്ന് പ്രചാരണം; അത് എഐ ചിത്രങ്ങളെന്ന് നടിദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്ക...
12/10/2025

ബാത്ത് ടൗവ്വലിൽ പ്രിയങ്ക മോഹന്റെ ചിത്രങ്ങൾ ലീക്ക് എന്ന് പ്രചാരണം; അത് എഐ ചിത്രങ്ങളെന്ന് നടി
ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുകയെന്ന് നടി പറഞ്ഞു.

12/10/2025

മലയാളികൾ സ്നേഹിക്കുന്ന അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങൾ സുരക്ഷിതരോ ?

11/10/2025

സ്‌പേസിലേക്ക് അയക്കുന്നത് പോലെ തന്നെ എലോൺ മസ്കിൻറെ ഉപഗ്രഹങ്ങൾ താഴേക്ക് വീഴുന്നുമുണ്ട്; രാത്രിയിൽ ആകാശത്ത് കാണുന്ന തീഗോളങ്ങൾ സ്റ്റാർലിങ്ക് കത്തി വീഴുന്നത്!!

11/10/2025

പാതിരാത്രി ഫോണിൽ വിളിച്ച് ശല്യം ചെയ്യും, വീട്ടിലെത്തി ഭീഷണിപ്പെടുത്തും; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ്സ് നേതാവ് കുരുക്കിൽ

***de ***de ***denote

Address

Panampilly Nagar, India
Kochi
682020

Alerts

Be the first to know and let us send you an email when sark live news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sark live news:

Share