22/09/2022
റിലീസ് ചെയ്യുന്ന സിനിമകളില്‍ ഒരു ശതമാനം സിനിമകള്‍ മാത്രമാണ് ഹിറ്റ് ആകുന്നത്.99 ശതമാനം സിനിമകളും പരാജയപ്പെടുകയോ ബ്രേക്ക്ഇവന്‍ ആകുകയോ ആണ് ചെയ്യുന്നത്. പിന്നെ എന്തിനാണ് പുരുഷന്‍മാരുടെ കഥകള്‍ പറയുന്ന സിനിമകള്‍ മാത്രം ചെയ്യുന്നത്?