Kerala-Bengaluru Train Users Forum

Kerala-Bengaluru Train Users Forum One stop place for all news related to trains. We are not an official page of Railways.

11/06/2025

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ നിർദേശവുമായി റെയിൽവേ മന്ത്രാലയം. ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പ....

Credit Sajju S Pillai
04/06/2025

Credit Sajju S Pillai

30/05/2025

തിരുവനന്തപുരം: രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്.....

24/05/2025

ബെംഗളൂരു‌∙വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിനുകൾ റദ്ദാക്കുന്നത് പതിവായതോടെ കെഐഎ ഹോൾട്ട് സ്റ്റേഷനെ ആശ്രയ....

24/05/2025

ബെംഗളൂരു ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച, സംസ്ഥാനത്തെ 5 റെയിൽവേ സ്റ്റേഷനുകൾ യാത്രക്കാർക്കായി ത....

17/05/2025

തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന് റെയിൽവേ. ദക്ഷിണ റെയിൽവേ .....

14/05/2025

കണ്ണൂർ: തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ.....

07/05/2025

ശ്രദ്ധിക്കുക, തീവണ്ടിയാത്രക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം: പരിശോധന കർശനം.

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന നിർദേശം നൽകി.

ഇതുവരെയുള്ള രീതി അനുസരിച്ച് സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും. തിരിച്ചറിയൽ രേഖ കാണിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കണമെന്നും റെയിൽവേയുടെ ഉത്തരവിൽ പറയുന്നു.

ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കണം. സ്റ്റേഷനിൽനിന്നെടുത്ത റിസർവ് ടിക്കറ്റിനൊപ്പവും തിരിച്ചറിയൽ രേഖ കാണിക്കണം.

തിരിച്ചറിയൽ കാർഡ് യാത്രാസമയം കാണിക്കാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. സാഹചര്യത്തിനനുസരിച്ചാണ് തീരുമാനമെടുക്കുക. പിഴയീടാക്കി സീറ്റ് അനുവദിക്കുകയോ അല്ലെങ്കിൽ പിഴയീടാക്കിയതിനു ശേഷം ജനറൽ കോച്ചിലേക്ക് മാറ്റുകയോ ചെയ്യും.

ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ദുരുപയോ​ഗം ചെയ്യാൻ സാധ്യത ഏറിയ സാഹചര്യത്തിൽ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് കർശനമാക്കണമെന്ന് മുമ്പ് തന്നെ നിർദേശമുണ്ടായിരുന്നു.

Share maximum (Y)
05/04/2025

Share maximum (Y)

ബെംഗളൂരു∙ ഏറെ മുറവിളികൾക്ക് ശേഷം വെള്ളി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വാരാന്ത്യ സ...

04/04/2025
Bus news
01/04/2025

Bus news

ബെംഗളൂരു ∙ വിഷു, ഈസ്റ്റർ തിരക്കിനെ തുടർന്ന് കേരള ആർടിസി ഏപ്രിൽ 8 മുതൽ 22 വരെ സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. കണ.....

Please note
01/04/2025

Please note

ബെംഗളൂരു∙ വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലേക്കു മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു .....

Address

Ernakulam
<<NOT-APPLICABLE>>

Website

Alerts

Be the first to know and let us send you an email when Kerala-Bengaluru Train Users Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala-Bengaluru Train Users Forum:

Share