Chanakya News

Chanakya News Chanakya News is powered by chanakyanewz.com is a news portal owned and operated in CN Multimedia

Chanakya news, the new age Malayalam news and entertainment channel, which focuses on upkeeping the core Indian values, has certain unique characteristics of its own. As a channel powered by the people, viewers form the driving force behind Chanakya news. It is this assurance that the channel brings forth to the public. Our team of well qualified journalists and staff eagerly work together to make

an environment that comfortable for all readers and viewers. Readers tune into Chanakya News for its unbiased reportage and its strong advocacy for the rights underprivileged and the marginalised
Chanakya News is available in YouTube and Facebook across the nation,
Chanakya news is committed to promoting national values and our culture. The channel stands for ‘Chanakya news’, which means PEOPLE, and is owned by CN MULTIMEDIA from Kerala.

ഫെസ്ബുക്ക് പോസ്റ്റിൽ തെറി വിളിച്ച ആളിനെതിരെ തിരിച്ച് തെറി വിളിച്ച് കമന്റ് ഇട്ട് വിനായകൻ 😵‍💫
06/08/2025

ഫെസ്ബുക്ക് പോസ്റ്റിൽ തെറി വിളിച്ച ആളിനെതിരെ തിരിച്ച് തെറി വിളിച്ച് കമന്റ് ഇട്ട് വിനായകൻ 😵‍💫

ഈ കണ്ണീരിനും വേദനയ്ക്കും ആര് ഉത്തരം പറയും..?വാർത്തയും ചർച്ചയും സർക്കാർ സഹായവുമൊന്നുമില്ല...ഇങ്ങനെയൊരു സംഭവം നടന്നത്  എത്...
06/08/2025

ഈ കണ്ണീരിനും വേദനയ്ക്കും ആര് ഉത്തരം പറയും..?
വാർത്തയും ചർച്ചയും സർക്കാർ സഹായവുമൊന്നുമില്ല...
ഇങ്ങനെയൊരു സംഭവം നടന്നത് എത്ര പേര് അറിഞ്ഞെന്നു പോലുമറിയില്ല...

കണ്ണീര്‍ സാക്ഷി...

ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പു നടക്കുന്നതിനിടെ പാലത്തിന്റെ സ്പാന്‍ ഇടിഞ്ഞു ആറ്റിലേക്ക് വീണ് മരിച്ച രാഘവിന്റെ മൃതദേഹം ആറ്റില്‍ നിന്നു തിരിച്ചെടുക്കുമ്പോൾ പൊട്ടിക്കരയുന്ന അച്ഛന്‍ കാര്‍ത്തികേയനും, ഇളയ സഹോദരന്‍ ആദ്വൈതും.

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ പൂഞ്ച് സെക്ടറിലാണ് വെടിവയ്‌പ്പുണ്ടായത്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ...
06/08/2025

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ പൂഞ്ച് സെക്ടറിലാണ് വെടിവയ്‌പ്പുണ്ടായത്.

വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിയിൽ വെടിയുതിർത്തത്.

പാക് സൈന്യത്തിന്റെ പ്രകോപനകരമായ നീക്കത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കേരളത്തിൽ മെസിയെ കൊണ്ടുവരാൻ 130 കോടി രൂപ നൽകിയതാണ്. പണം വാങ്ങിയിട്ട് വരാൻ പറ്റില്ല എന്ന് പറയുന്നത് ചതിയാണെന്നും നിയമ നടപ...
06/08/2025

കേരളത്തിൽ മെസിയെ കൊണ്ടുവരാൻ 130 കോടി രൂപ നൽകിയതാണ്.

പണം വാങ്ങിയിട്ട് വരാൻ പറ്റില്ല എന്ന് പറയുന്നത് ചതിയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിൻ 😵‍💫

മമ്മൂട്ടി തന്നെ വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്ന് നിർമ്മാതാവ് സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തൽ. അതെ സമ...
06/08/2025

മമ്മൂട്ടി തന്നെ വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്ന് നിർമ്മാതാവ് സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തൽ.

അതെ സമയം മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ മകളോട് മിണ്ടാതെ ഇരിക്കാൻ പറയുമോ എന്ന് താൻ അദ്ദേഹത്തോട് തിരിച്ച് ചോദിച്ചെന്നും സാന്ദ്ര പറയുന്നു.

തിരിച്ചുള്ള ചോദ്യത്തിന് എങ്കിൽ സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് മമ്മുട്ടി ഫോൺ കട്ട്‌ ചെയ്യുകയായിരുന്നു.

ഈസംഭവത്തിന് ശേഷം താനുമായി കമ്മിറ്റ് ചെയ്ത പടത്തിൽ നിന്നും മമ്മുട്ടി പിന്മാറിയതായും സാന്ദ്ര പറയുന്നു.

മമ്മുട്ടി ഇത്രക്കാരനാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചോദ്യം ഉയരുന്നത് 😵‍💫

എം ഡിഎം എ കേസിൽ അറസ്റ്റിലായ പ്രതിയെ ഭാര്യ കാറിലെത്തി രക്ഷപ്പെടുത്തി കൊണ്ടുപോയി.പോലീസ് സ്റ്റേഷന് സമീപത്ത് കാത്ത് നിന്ന ഭാ...
06/08/2025

എം ഡിഎം എ കേസിൽ അറസ്റ്റിലായ പ്രതിയെ ഭാര്യ കാറിലെത്തി രക്ഷപ്പെടുത്തി കൊണ്ടുപോയി.

പോലീസ് സ്റ്റേഷന് സമീപത്ത് കാത്ത് നിന്ന ഭാര്യയുടെ കാറിൽ ചാടി കയറിയാണ് പ്രതി രക്ഷപെട്ടത്

കൊല്ലം കിളിമാനൂരിൽ ആണ് നാടകീയ രംഗങ്ങൾ നടന്നത് 😵‍💫

🌊 **ധരാലിയിലെ ഫ്ലാഷ് ഫ്ലഡ് | വയനാട്ടിലെ ഉരുൾപൊട്ടൽ** 🏔️ഹിമാചൽ പ്രദേശിലെ **ധരാലിയിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തി...
06/08/2025

🌊 **ധരാലിയിലെ ഫ്ലാഷ് ഫ്ലഡ് | വയനാട്ടിലെ ഉരുൾപൊട്ടൽ** 🏔️

ഹിമാചൽ പ്രദേശിലെ **ധരാലിയിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ** (flash flood) 10 സൈനികരും 1 JCOയും കാണാതായി. സൈനിക ക്യാമ്പിന് കേടുപാടുകൾ സംഭവിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതിരുന്നാലും, **14 രാജ് റിഫിൾ യൂണിറ്റിലെ** സൈനികരും കമാൻഡിങ് ഓഫീസറും രക്ഷാപ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി ഏർപ്പെട്ടിരിക്കുന്നു. ❤️

അതേസമയം, **കഴിഞ്ഞ വർഷം വയനാട്ടിൽ ഉണ്ടായത്** ഒരു **ഉരുൾപൊട്ടലായിരുന്നു**. രണ്ട് ദുരന്തങ്ങളും പ്രകൃതിദുരന്തങ്ങൾ ആണെങ്കിലും അവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങൾ ഉണ്ട്:

🔹 **ഉരുൾപൊട്ടൽ (Landslide)**
➡️ മണ്ണ്, പാറ, ചെളി എന്നിവ കനത്ത മഴയെ തുടർന്ന് മലച്ചരിവിൽ നിന്ന് താഴേക്ക് ഇടിയുന്നത്
➡️ മണ്ണിന്റെ പിടിപ്പുമാറ്റം ആണ് പ്രധാന കാരണം

🔹 **ഫ്ലാഷ് ഫ്ലഡ് (Flash Flood)**
➡️ മേഘവിസ്ഫോടനം/കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നത്
➡️ വെള്ളം ഒരു ഭിത്തിപോലെ ശക്തിയോടെ ഒഴുകുന്നു
➡️ ധരാലിയിലെ സംഭവത്തിൽ ഇത് ആർമി ക്യാമ്പ് വരെ തകർക്കുകയുണ്ടായി

📌 **ചുരുക്കത്തിൽ**:
വയനാട്ടിൽ **മണ്ണിന്റെ ഇടിയലാണ്** അപകടകാരണം,
ധരാലിയിൽ **വെള്ളത്തിന്റെ അതിവേഗ ഒഴുക്കാണ്** നാശത്തിന് പിന്നിൽ 😔💔

---

🧠 **ഈ വ്യത്യാസങ്ങൾ അറിയുക, മറ്റുള്ളവർക്കും അറിയിക്കുക. പ്രകൃതിദുരന്തങ്ങളെ മനസ്സിലാക്കുക — ബോധവത്കരിക്കപ്പെടുക.**

\

കന്യസ്ത്രീകളെ രക്ഷപ്പെടുത്തിയ ബിജെപി സംസ്ഥാന അഷ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ ബിജെപി ഓഫീസിൽ എത്തി കേക്ക് നൽകി ക്രിസ്ത്യൻ സഭാ...
04/08/2025

കന്യസ്ത്രീകളെ രക്ഷപ്പെടുത്തിയ ബിജെപി സംസ്ഥാന അഷ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ ബിജെപി ഓഫീസിൽ എത്തി കേക്ക് നൽകി ക്രിസ്ത്യൻ സഭാ നേതാക്കൾ

മെസി കേരളത്തിലേക്ക് ഇല്ലെന്ന് അർജന്റീന ഫുട്‌ബോൾ ഫെഡറേഷൻ
04/08/2025

മെസി കേരളത്തിലേക്ക് ഇല്ലെന്ന് അർജന്റീന ഫുട്‌ബോൾ ഫെഡറേഷൻ

ബിജെപി നേതാവിനെതിരെ അരുൺ കുമാറിന്റെ പരിഹാസം
03/08/2025

ബിജെപി നേതാവിനെതിരെ അരുൺ കുമാറിന്റെ പരിഹാസം

ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ സംവിധായകനും വിഎച്പി നേതാവുമായ വിജി തമ്പി
02/08/2025

ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ സംവിധായകനും വിഎച്പി നേതാവുമായ വിജി തമ്പി

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ യൂണിയൻ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ക്രൂരമായി മർദ്ധിക്കുകയായിരു...
02/08/2025

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ യൂണിയൻ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ക്രൂരമായി മർദ്ധിക്കുകയായിരുന്നു

Address

Ernakulam

Alerts

Be the first to know and let us send you an email when Chanakya News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chanakya News:

Share

Our Story

Chanakya News, the new age Malayalam News Portal, which focuses on upkeeing the core Indian values, has certain unique characteristics ot its own. As a channel powered by the people, viewers form the driving force behind Chanakya News. It is this assurance that the channel brings forth to the public.

www.chanakyanewz.com

https://bit.ly/36oM2Oh