
20/07/2025
ടാറ്റ ഹാരിയർ ഇ വി യുടെ 4x4 മോഡലാണ് വീഡിയോകളിൽ ശ്രദ്ധിക്കപെട്ടതെങ്കിൽ,അധികം പേരും വാങ്ങാൻ പോകുന്നത് റിയർ വീൽ ഡ്രൈവ് മോഡലായിരിക്കും.നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നതും റിയർ വീൽ മോഡലിന്റെ ടോപ്പ് വേരിയന്റ് തന്നെ..
Watch video..Link in Comment box