FEFKA Cine Drivers Union

FEFKA Cine Drivers Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FEFKA Cine Drivers Union, News & Media Website, Ernakulam.

07/05/2025

കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ - ഫെഫ്ക മെയ് 1 പൊതുയോഗം ഹൈലൈറ്റ്സ്🔥🤍

❤️KCDU🔥🔥🔥







09/05/2024

ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ പൊതുയോഗം മെയ് 1ന് എറണാകുളം ഇടപ്പള്ളി ട്രിനിറ്റ കാസ ഇവൻ്റ് സെൻ്ററിൽ ചേർന്നു..🎬🎬📽

കരുത്തോടെ തുടരും ......💪🔥

കരുതലായ് കൂടെയുണ്ടാകും ....🤩

08/05/2024

ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ്റെ 2024-2026 കാലയളവിലേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പും പൊതുയോഗവും മെയ് 1ന് എറണാകുളം ഇടപ്പള്ളി ട്രിനിറ്റ കാസ ഇവൻ്റ് സെൻ്ററിൽ ചേർന്നു.🎬🎬📽📽🎞🎥
SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ കുട്ടികൾക്കുള്ള സമ്മാന വിതരണം ബഹുമാനപ്പെട്ട ഫെഫ്ക പ്രസിഡൻ്റ് ശ്രീ : സിബി മലയിൽ സാറിൽ നിന്നും കുട്ടികൾ എറ്റു വാങ്ങി

നമ്മുടെ ക്ഷണം സ്വീകരിച്ച് പൊതുയോഗത്തിന് എത്തിചേർന്ന എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.🙏💞

കരുത്തോടെ തുടരും ......💪🔥

കരുതലായ് കൂടെയുണ്ടാകും .....🥰🥰🙏

10/04/2024

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

28/03/2024

പ്രിയപ്പെട്ടവരെ,
കൂടപ്പിറപ്പ് അല്ലെങ്കിലും സഹപ്രവർത്തകൻ്റെ വിഷമം തൻ്റെയും കൂടി വിഷമം ആണെന്ന് തിരച്ചറിയുമ്പോൾ ആണ് യഥാർത്ഥ കൂടപ്പിറപ്പ് ആകുന്നത് .

വീട് ഇല്ലാതിരുന്ന സഹപ്രവത്തകൻ്റെ വിഷമം തിരിച്ചറിഞ്ഞ് യൂണിയൻ നേതൃത്വത്തിൻ്റെ ഒപ്പം അംഗങ്ങൾ നിന്നപ്പോൾ വെറും 162 ദിവസം കൊണ്ട് രചിച്ചത് മലയാള സിനിമ ചരിത്രത്തിൽ ഒരു പുതു ചരിത്രം

മാറ്റങ്ങൾ കൊണ്ട് ചരിത്രം കുറിച്ച ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമത്തിൻ്റെ വേദിയിൽ വെച്ച്, മലയാള സിനിമയിലെ പ്രതിഭകൾക്ക് മുന്നിൽ
KCDU
എൻ്റെ വീടിൻ്റെ താക്കോൽ കൈമാറ്റം മലയാളത്തിൻ്റെ പ്രിയ നടൻ ടൊവിനോ തോമസ് ,പ്രിയ നടി നിഖില വിമൽ, പ്രിയ നടനും,പ്രൊഡ്യൂസറുമായ സൗബിൻ ഷാഹിർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു
💞💞💞💞💞💞💞
ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
💞💞💞💞💞💞💞💞
വിശ്വസ്തതയോടെ
ജനറൽ സെക്രട്ടറി
💪💪💪💪💪💪

28/03/2024

FEFKA ചലച്ചിത്ര തൊഴിലാളി സംഗമം🙏✨✨ഭദ്രദീപ പ്രകാശനം✨✨🙏

അതിൽ പങ്കുചേരുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ..........😍🥰🔥

27/03/2024

*𝐅𝐄𝐅𝐊𝐀 𝐊𝐂𝐃𝐔*
*എൻ്റെ വീട്*
പദ്ധതി
🎊✨️💪🔥

*അഭിമാന പദ്ധതി* 💞💗

മലയാള സിനിമാചരിത്രത്തിൽ ആദ്യമായി ഒരു തൊഴിലാളി യൂണിയൻ ഒരു അംഗത്തിന് വീട് വെച്ച് നൽകുന്നു
🔥🔥🔥🔥🔥🔥🔥🔥
💕💕💕🎊🎊🎉🎉✨️✨️

*മാർച്ച് 27* ന് *എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയ* ത്തിൽ വെച്ച് നടന്ന ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമ വേദിയിൽ പണി പൂർത്തീകരിച്ച വീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു🙏 💗💞💕




Address

Ernakulam

Website

Alerts

Be the first to know and let us send you an email when FEFKA Cine Drivers Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share