mulanthuruthy.in

mulanthuruthy.in Online magazine of Mulanthuruthy village

We offer services for developing strategies to increase f Full-Service Social Media Package
2. Influencer Outreach
7.

Are your social media efforts falling short of expectations? Now more than ever, social media is a “pay-to-play” environment requiring all the resources you have: a cohesive game plan, 100 percent commitment and a well-defined budget. Helps to Manage ·>> Facebook Management · Twitter Management · Instagram Management · LinkedIn Management · YouTube Management · Pinterest ...

We do >>> Original so

cial media posts; Custom images; Cover and profile photo design; Social media network setup and optimization; Social media a

1. Platform-Specific Social Media Management
3. Develop a Social Media Content Strategy
4. Profile Creation and Branding
5. Social Media Content Management
6. Community Management
8. Social Media Advertising
9. Research and Analysis
10. Social Media Training

31/07/2025

പെരുമ്പിള്ളി മുളന്തുരുത്തി
മറ്റത്താൻ കടവ്
ഉദയംപേരൂർ, സൗത്ത് പറവൂർ, ചക്കുകുളം ബസ് സ്റ്റോപ്പ്

31/07/2025
31/07/2025

SPACE Mulanthuruthy is conducting online discussion on Technological Developments and Health sector on August 1st at 8 pm as our 4 th one in the Dialogue SPACE series fireside chat. Welcoming all to the session. Dialogue SPACE - Panel discussion on Technological Developments and Health sector
Friday, 1 Aug • 8:00 – 9:00 pm
Google Meet joining info
Video call link: https://meet.google.com/nin-yupg-sft

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാമോ?ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടി...
25/07/2025

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാമോ?

ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 119 രാജ്യങ്ങളിലെ 5.6 ബില്യണ്‍ ആളുകള്‍ ഇപ്പോള്‍ അപകടത്തിലാണ്. ടൈഗര്‍ കൊതുക്(ഈഡിസ് ആല്‍ബോപിക്റ്റ്‌സ്) എന്നറിയപ്പെടുന്ന കൊതുകുകള്‍ ബാധിക്കുന്ന യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്നു.

ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകുമെന്നുള്ളതുകൊണ്ടുതന്നെ ചിക്കുന്‍ ഗുനിയ അണുബാധ സമയത്ത് എന്താണ് സംഭവിക്കുന്നത്, ആരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്, അപകട സാധ്യത കുറയ്ക്കാന്‍ എന്തൊക്കെ നടപടികള്‍ സഹായിക്കും എന്നതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇതാ.

ചിക്കുന്‍ഗുനിയ വെറുമൊരു പനിയല്ല
ലക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാല്‍ ചിക്കുന്‍ഗുനിയയെ ഡെങ്കി പനിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ചിക്കുന്‍ ഗുനിയ വ്യത്യസ്തമാകുന്നത് അത് ഉണ്ടാക്കുന്ന സന്ധിവേദനയുടെ തീവ്രത കൊണ്ടാണ്. Makonda ഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന വാക്ക് വരുന്നത്. ' വളഞ്ഞുപോകുക' എന്നാണ് ഇതിനര്‍ഥം. അസഹ്യമായ സന്ധിവേദന മൂലം രോഗികള്‍ കുനിഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും രോഗം 7 മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്നതായിരിക്കും.
അണുബാധയുണ്ടാകുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്
കൊതുകുന്റെ കടിയേറ്റ് 4 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു. പെട്ടെന്നുളള ഉയര്‍ന്ന പനി, സന്ധികളില്‍ വേദന (പ്രത്യേകിച്ച് കൈകളിലും കാലുകളിലും, പേശിവേദന, ക്ഷീണം, ചുണങ്ങ്, സന്ധികളിലെ വീക്കം, അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കണ്ണ്, ഹൃദയം അല്ലെങ്കില്‍ നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയുണ്ടാവുക. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ധിവേദന അസ്വസ്ഥതയും വൈകല്യവും ഉണ്ടാക്കുകയും ചെയ്യുന്നു.

വൈറസ് പടരുന്നത് സമ്പക്കര്‍ക്കത്തിലൂടെയല്ല
ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിന്റെ കടിയേറ്റാല്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ. പകല്‍ സമയത്താണ് കൊതുകുകള്‍ കടിക്കുന്നത്. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരവും. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്.
Image

പ്രതിരോധം എങ്ങനെ
ഒരു വാക്‌സിനോ പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിരോധം മാത്രമാണ് ശക്തമായ കവചമെന്ന് WHO അറിയിക്കുന്നു.

♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ share

നാണമില്ലാത്തവന്‍റെ ആസനത്തിൽ ആലുമുളച്ചാൽ അതും അവന് തണൽ എന്ന പഴഞ്ചൊല്ലിനെ അനർത്ഥമാക്കുന്ന രീതിയിൽ ഒരു പാലം വിസ്മയമായി സ്ഥി...
08/07/2025

നാണമില്ലാത്തവന്‍റെ ആസനത്തിൽ ആലുമുളച്ചാൽ അതും അവന് തണൽ എന്ന പഴഞ്ചൊല്ലിനെ അനർത്ഥമാക്കുന്ന രീതിയിൽ ഒരു പാലം വിസ്മയമായി സ്ഥിതി ചെയ്യുന്നു എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് ഉദയംപേരൂർ മുളങ്കു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഉദ്ഘാടനത്തിനുശേഷം അപ്രോച്ച് റോഡ് താന്നു പോയതിനാൽ വാഹനങ്ങളുടെ അടിവശം മുട്ടുന്ന അവസ്ഥയിലാണ് ഇത് ചക്രവാഹനങ്ങൾക്കും ചെറിയ നാല് ചക്ര വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു ദിവസവും ഇതുവഴി നൂറോളം ബസ്സുകളും ടിപ്പർ ലോറികളും അടക്കം വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും നിരവധി വാഹനങ്ങളും കടന്നുപോകുന്നു ഇത് ഉദ്ഘാടനം ചെയ്തത് മുൻ സർക്കാർ ആയതു കൊണ്ട് മാത്രം ഇപ്പോഴുള്ള സർക്കാരിന് ഇതിൻറെ ചെറിയ ആറ്റുകൂറ്റപ്പണി ചെയ്യുവാൻ തീരെ താല്പര്യമില്ല കേവലം ഒരു ദിവസത്തെ ചെറിയ റിപ്പയർ വർക്ക് ഉണ്ട് നേരെയാക്കാവുന്ന ഈ പ്രശ്നം പരിഹരിക്കാതെ ഇരുവശങ്ങളിലും വലിയ ബോർഡുകൾ സ്ഥാപിച്ച സർക്കാർ എന്തോ മേന്മ പോലെ അവതരിപ്പിക്കുന്നു ഒരുപക്ഷേ പഴയ സർക്കാരിൻറെ പാലം പണിയിലെ അപാകത ജനങ്ങൾ മനസ്സിലായെന്ന് കരുതി ആയിരിക്കാം ഈ നാടകം ആത്യന്തികമായി അനുഭവിക്കുന്നത് ഇതുവഴി ദിവസവും യാത്ര ചെയ്യുന്ന വാഹനക്കാരും പ്രത്യേകിച്ചും സ്ത്രീകളെ അടക്കമുള്ളവർ പലരും ഇവിടെ വീഴാൻ സാധ്യതയുണ്ട് എന്തെങ്കിലും അപകടമോ മരണമോ സംഭവിച്ചതിനുശേഷം പ്രതികരിക്കുന്നത് അല്ലല്ലോ ശരി.

ദിവസവും നൂറുകണക്കിന് യാത്രക്കാർ ഇരുചക്ര വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്ന മുളന്തുരുത്തി പഞ്ചായത്ത...
08/07/2025

ദിവസവും നൂറുകണക്കിന് യാത്രക്കാർ ഇരുചക്ര വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്ന മുളന്തുരുത്തി പഞ്ചായത്തിലെ പെരുമ്പിള്ളി നടമുതൽ മറ്റതാൻ കടവ് വരെ ഉള്ള റോഡ് ചോറ്റാനിക്കര വൈക്കം ക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റോഡ് കൂടിയാണിത്. ഉദയംപേരൂർ ആമ്പല്ലൂർ മുളന്തുരുത്തി പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും വളരെ ഉപകാരപ്പെടുന്ന ഈറോഡ് ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ താറുമാറായി കിടക്കുന്നു

Address

Kochi

Alerts

Be the first to know and let us send you an email when mulanthuruthy.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to mulanthuruthy.in:

Share