01/06/2026
എരുമേലി. മുക്കൂട്ടുതറ. പനയ്ക്കവയൽ ഗവ: വെൽഫയർ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം മുക്കൂട്ടുതറ വാർഡ് അംഗം സന്തോഷ് ചിറയ്ക്കൽ ഉത്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ. സ്വന്തം ചിലവിൽ വാങ്ങി നൽകി. സന്തോഷ് ചിറയ്ക്കൽ. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.