10/09/2025
കുട്ടിക്കാനം മരിയൻ കോളേജിലേ വിദ്യാർത്ഥി മരിക്കാൻ ഇടയായ വാഹന അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകെ വരികയായിരുന്നു ബസ്സിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവി ക്യാമറയിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്..... ബി എസ്സ് സി ഫിസിക്സ് ഒന്നാംവർഷം വിദ്യാർത്ഥിയായിരുന്ന കുമളി അണക്കര സ്വദേശി
പ്ലാമൂട്ടിൽ വീട്ടിൽ അജൻ (18) ആണ് മരിച്ചത്.