Crown Media

Crown Media news channel

11/02/2024

ഗാസാ സ്ട്രിപ്പിൽ UNRWA യുടെ സ്കൂൾ കെട്ടിടത്തിനടിയിലെ ഒരു വലിയ ഹമാസ് ടെറർടണൽ

11/02/2024

ഗാസയിലെ UNRWA യുടെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് ഐഡിഎഫ് കണ്ടെത്തി പിടിച്ചെടുത്ത ആയുദ്ധങ്ങൾ.

അന്നും,ഇന്നും,എന്നും ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം തന്നെ.
11/02/2024

അന്നും,ഇന്നും,എന്നും ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം തന്നെ.

11/02/2024

ഗാസയിലെ ആൽ അഖ്സ യൂനിവേഴ്സിറ്റിയുടെ അവസ്ഥ നിലവിൽ ഇങ്ങനെയാണ്

10/02/2024

6646 ബറ്റാലിയൻ പിടിച്ചെടുത്ത ഭീകര കോംബൗണ്ട് തകർത്തു.ഒക്ടോബർ ഏഴ് കൂട്ടകൊലയിൽ പങ്കെടുത്ത ഭീകരരുടെ വീടുകളും ഇതിൽ ഉൾപ്പെടുന്നു.

09/02/2024

ലെബനോനിലെ നബാത്തിയിൽ വീണ്ടും ഇസ്രായേൽ ഡ്രോൺ ആക്രമണം. ഹിസ്ബുള്ള കമാൻഡർ അബാസ് അൽ ദിബ്സിനെയും,മറ്റൊരു ഭീകരനേയും ഹൂറികളുടെ അടുത്തേക്ക് പറഞ്ഞു വിട്ട് ഇസ്രായേൽ.

08/02/2024

ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത റാങ്കിംഗ് കമാൻഡർ ഉൾപ്പെടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടു.

Well done അമേരിക്ക 🇺🇸 റാഡിക്കൽ ഇസ്ലാമിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ ലോകം നിങ്ങൾക്കൊപ്പം🙏

08/02/2024

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി ഇന്നലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.

07/02/2024

ഹമാസ് നേതാക്കളും,ചാവേറുകളും തുരങ്കത്തിൽ പാലും,മാസവും ഭക്ഷിച്ച് സുഖിച്ച് ജീവിക്കുമ്പോൾ ഫലസ്തീനികൾ ഓടയിലെ വെള്ളം കുടിച്ച് ദാഹമകറ്റുന്നു.

ഭീകര സംഘടനയെ ഭരണം ഏൽപിച്ച് നല്ലവരായ അയൽക്കാരെ ക്രൂരമായി ആക്രമിച്ചതിന്റെ ശിക്ഷ ഗാസൻമാർ ഇപ്പോൾ അനുഭവിക്കുന്നു.

07/02/2024

കഴിഞ്ഞ ഒന്നര മാസത്തിനിടെ വിവിധ യുദ്ധങ്ങളിൽ ഗാസയെ തരിപണമാക്കിയ
4 മിനിറ്റ് ഐഡിഎഫ് യുദ്ധ ദൃശ്യങ്ങളിതാ..

കഴിഞ്ഞ വർഷം തുർക്കിയിൽ 59000 ആളുകളുടെ ജീവനെടുത്ത ഭൂകമ്പം അനുഭവപ്പെട്ടുതുർക്കി കുടുംബങ്ങളെ രക്ഷിക്കുന്നതിനും ഭക്ഷണം,വൈദ്യ...
06/02/2024

കഴിഞ്ഞ വർഷം തുർക്കിയിൽ 59000 ആളുകളുടെ ജീവനെടുത്ത ഭൂകമ്പം അനുഭവപ്പെട്ടു

തുർക്കി കുടുംബങ്ങളെ രക്ഷിക്കുന്നതിനും ഭക്ഷണം,വൈദ്യപരിചരണം തുടങ്ങി തുർക്കി ജനതക്ക് ആവശ്യമായ എല്ലാം നൽകുന്നതിനും സഹായങ്ങൾ ആയച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇസ്രായേൽ.

തുർക്കി പ്രസിഡന്റ് പകരം എന്ത് ചെയ്തു? ഒരു വർഷത്തിന് ശേഷം ഹമാസ് ഇസ്രായേൽ പൗരൻമാരെ ആക്രമിക്കുകയും,കൂട്ടകൊല നടത്തുകയും ചെയ്തശേഷം ഇസ്രായേലിന് പിന്തുണ അറിയിക്കാൻ അവരുടെ സുഹൃത്തുക്കളെ ആവശ്യമുണ്ടായപ്പോൾ - എർദോഗൻ ഇസ്രായേലിനെ "തീവ്രവാദ രാഷ്ട്രം" എന്ന് വിളിച്ചു.

ചരിത്രത്തിൽ ഉടനീളം തുർക്കിക്ക് വേണ്ടി എപ്പോഴും ഉണ്ടായിരുന്ന ഒരു രാജ്യത്തിന്റെ മുഖത്ത് ഏകാധിപതി എർദോഗൻ തുപ്പുന്നു.ഒരു ദിവസം ഇസ്രായേലും,തുർക്കിയും യഥാർത്ഥ സുഹൃത്തുക്കൾ ആയിരിക്കും - ഏകാധിപതി എർദോഗൻ ചിത്രത്തിൽ നിന്ന് പുറത്തായിരിക്കുമ്പോൾ.

06/02/2024

അർജന്റീന പ്രസിഡന്റ് ജാവിയർ മൈലി സന്ദർശനത്തിനായി ഇസ്രായേലിൽ ഇറങ്ങി. അർജന്റീന എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു.

06/02/2024

ഗാസാ നഗരം നാശത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ്

ഗാസയിലെ അൽ റഷീദ് നഗരം ഒക്ടോബർ ഏഴിന് മുൻപും,ശേഷവും.

05/02/2024

തെക്കൻ ഗാസയിൽ ഒരു മണ്ടൻ ഭീകരൻ ഐഡിഎഫ് പാരാട്രൂപ്പർമാർക്ക് നേരെ ഗ്രാനേഡ് എറിഞ്ഞ ശേഷം കത്തിയുമായി പാഞ്ഞു കയറിയ സംഭവമാണ് ഇത് കാണിക്കുന്നത്. ജാഗരൂകരായി നിന്ന സൈനികർ ഭീകരനെ ഹൂറികളുടെ അടുത്തേക്ക് വേഗം പറഞ്ഞ് വിട്ടു.

04/02/2024

പടിഞ്ഞാറൻ ഖാൻ യൂനിസിൽ ഹമാസ് ഭീകര സേനക്കെതിരെ ഐഡിഎഫ് കമാൻഡോ ബ്രിഗേഡിന്റെ പോരാട്ടം തുടരുന്നു.പടിഞ്ഞാറൻ ഖാൻ യൂനിസിന് മേൽ ഐഡിഎഫ് സേന അവരുടെ പ്രവർത്തന നിയന്ത്രണം ശക്തമാക്കി.

അതിനർഥം അവർക്ക് ഇവരുടെ സേവനം സൗജന്യമായി നൽകുമെന്നാണോ?
04/02/2024

അതിനർഥം അവർക്ക് ഇവരുടെ സേവനം സൗജന്യമായി നൽകുമെന്നാണോ?

03/02/2024

ബെഞ്ചമിൻ നെതന്യാഹു: എല്ലാ തലത്തിലുള്ള ഇടപാടുകളെ കുറിച്ചും ഞാൻ പ്രസ്താവന കേൾക്കുന്നു അതിനാൽ എനിക്ക് വ്യക്തമാക്കണം പ്രത്യേകിച്ച് ഹമാസിന്റെ കേരള ഘടകത്തോട്. നമ്മുടെ ലക്ഷ്യങ്ങൾ നേടാതെ ഈ യുദ്ധം ഞങ്ങൾ അവസാനിപ്പിക്കില്ല. അതായത് ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കി ബന്ധികളെ തിരികെ എത്തിച്ച് ഗാസയിൽ നിന്നും ഇസ്രായേലിന് ഒരു ഭീഷണിയും ഇല്ലെന്ന് ഉറപ്പ് വരുത്താതെ ഞങ്ങൾ ഗാസാ സ്ട്രിപ്പിൽ നിന്നും ഐഡിഎഫിനെ പിൻവലിക്കില്ല.

ഞങ്ങളുടെ ലക്ഷ്യം കട്ട വിജയം🇮🇱

03/02/2024

ഹമാസിനെ പൂർണ്ണമായും തുടച്ച് നീക്കി വടക്കൻ ഗാസാ സ്ട്രിപ്പിലെ പ്രദേശങ്ങളിൽ നിന്നും ഐഡിഎഫ് സേന പിൻമാറിയതിനാൽ താമസക്കാർ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി..

Address

Fort Cochin

Telephone

+916238485614

Website

Alerts

Be the first to know and let us send you an email when Crown Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Crown Media:

Share