
18/06/2023
തലശ്ശേരി : വടക്കുമ്പാട്, കൂളിബസാർ സ്വദേശി ദിൽഷീന 32 വയസ്സ് വേസ്റ്റനേൽ എന്ന വൈറസ് ശരീരത്തിന് ബാധിച്ച്, ലെൻസിനും, തലച്ചോറിലും ഇൻഫെക്ഷൻ ആയി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ കിടക്കുകയാണ്. ഇപ്പോൾ തന്നെ നിലവിൽ 38 ലക്ഷം രൂപ ഹോസ്പിറ്റലിൽ ചിലവായി. വീട് വരെ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ പ്രിയപ്പെട്ട സഹോദരിയെ സഹായിക്കാൻ നമ്മൾ ഒരു ശക്തമായ കമ്മിറ്റി രൂപീക്കരിച്ചു ഒരു ചാരിറ്റി വീഡിയോ ഇന്ന് ചെയ്തിട്ടുണ്ട്.അക്കൗണ്ട് ക്ലിയർ ആക്കി വീഡിയോ പോസ്റ്റ് ചെയ്യും. ഈ സഹോദരിയെ സഹായിക്കാൻ, ജീവൻ രക്ഷിക്കാൻ കൂടെയുണ്ടാവണം പ്രാർത്ഥനയോടെ...!