New Vairal Media

New Vairal Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New Vairal Media, Media/News Company, Fort Cochin.

28/10/2021

തിരക്കുള്ള ബസിൽ യുവതിയെ കയറിപ്പിടിച്ചു; കഴുത്തിൽ പൂട്ടി നിലത്തടിച്ച് യുവതി,ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിക്കുനേരെയാണ്അതിക്രമമുണ്ടായത്.
ബ്രസിലിലെ ബെലെമിയിലാണ് സംഭവം.

17/10/2021

വീടിരിക്കുന്നിടത്ത് സൗകര്യങ്ങള്‍ പോരാ ; വീട് തന്നെ അങ്ങ് മാറ്റാന്ന് വച്ചു.അങ്ങ് ഇന്ത്യോനേഷ്യയിലാണ് സംഭവം

10/10/2021

തീപ്പെട്ടി കൊള്ളി നിർമാണം രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകൾ കാണാം വിഡിയോ,

10/10/2021

വീട്ടിൽ വെള്ളം വരുന്നതിനു ഫോഴ്‌സ് ഇല്ല എങ്കിൽ ഈ ചെറിയ പൊടി കൈ ചെയ്താൽ ഫോഴ്‌സ് ഇരട്ടിയാക്കാം.

06/10/2021

ഒത്തുപിടിച്ചാല്‍ മലയും പോരും ; ഒരു വൈ വൈറല്‍ വീഡിയോ

മണ്ണിടിച്ചിലിൽ മറിഞ്ഞു പോകുമെന്ന് കരുതിയ വാഹനത്തെ കയറിൽ കെട്ടിവലിച്ച് കയറ്റി ഒരു കൂട്ടം മനുഷ്യർ.. കയ്യടിച്ച് സോഷ്യൽ മീഡിയയും.

01/10/2021

ഷിംലയിൽ മണ്ണിടിഞ്ഞ് എട്ടു നില കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ.. അപകടത്തിൽ ആർക്കും പരിക്കില്ല.

29/09/2021

മോന്‍സണ്‍ മാവുങ്കല്‍ നിര്‍മ്മാണം ,സംവിധാനം, വിതരണം Dr monson

27/09/2021

നി.വ.ദി.മ ശ്രീ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ കാതോലിക്കാ ബാവ

യാക്കോബായ സുറിയാനി സഭ തലവൻ

His Beatitude Catholicos Baselios Thomas

26/09/2021

മോഷണം ഇപ്പോള്‍ ഇങ്ങനെ ഒക്കെയാണ് ; മുണ്ടും മടക്കിക്കുത്തി കൂളായി വന്ന് സൈക്കിളും മോഷ്ടിച്ച് ഒറ്റ മടക്കം.
കുണ്ടറ മുക്കട മിനി ഗ്യാസ് ഏജൻസി ഉടമയുടെ വീട്ടിൽ നിന്നും വില കൂടിയ സ്പോർട്സ് സൈക്കിളാണ് മോഷണം പോയത്..കാണാം ആ ദൃശ്യം

25/09/2021

അമേരിക്കയിൽ നിന്നും
ലവ് ജിഹാദിനെക്കുറിച്ചു നെല്ലിക്കുഴിക്കാരിക്ക് പറയാനുള്ളത്.

Address

Fort Cochin

Website

Alerts

Be the first to know and let us send you an email when New Vairal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share