07/07/2025
Texas flood. കൗബോയ്സ് രക്ഷയ്ക്കായ് എത്തിയപ്പോൾ. അമേരിക്കൻ ഗ്രാമപ്രദേശങ്ങളിൽ കൃഷി ഉപജീവനമായി ജീവിക്കുന്ന ആളുകളാണ് കൗബോയ്സ്. ഹണ്ടിങ്, ഓഫ് റോഡ് മത്സരങ്ങൾ, കുതിരയോട്ടം ഇതൊക്കെയാണ് ഇവരുടെ വിനോദങ്ങൾ. സുഹൃത്ത് വഴിയാണ് ഇവരുടെ നമ്പർ കിട്ടിയത്. അത് ഉപകാരപ്പെടുകയും ചെയ്തു. നമ്മുടെ കൂടെ ഈ സാഹചര്യത്തിൽ പ്രാർത്ഥനകളും മെസ്സേജുകളുമായി കൂടെ നിന്ന എല്ലാവർക്കും നന്ദി. ഒരുപാട് പേർ കമന്റുകളിൽ മോട്ടിവേഷൻ നൽകി. ഒരുപാട് നന്ദി.