NF Augustine

NF Augustine കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് ജനറൽ സെക്രട്ടറി Love Jesus

05/06/2025
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ വിട പറഞ്ഞു
06/03/2022

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ വിട പറഞ്ഞു

06/03/2022

എന്റെ സഹപ്രവർത്തകനാണ് പ്രേംരാജ്.
സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ.സ്വന്തം ഗ്രാമമായ കൊല്ലം ജില്ലയിലെ തടിക്കാട് പ്രേംരാജിന്റെ ഒരു കുഞ്ഞ് സ്ഥാപനം ഇന്നലെ ഉദ്‌ഘാടനം ചെയ്തു.
SJP പവർലോൺട്രി & അയണിംഗ് സെന്റർ.

പ്രയാസം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ കഠിനാദ്ധ്വാനം ചെയ്ത് പൊതുപ്രവർത്തനം നടത്തുന്ന ഈ ചെറുപ്പക്കാരൻ രണ്ട് മൂന്ന് പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന ഒരു ചെറിയ സംരംഭം തുടങ്ങുകയാണ്. അഭിമാനവും മാതൃകയുമാണ് പ്രേംരാജ്.

Address

Fort Kochi
682001

Website

Alerts

Be the first to know and let us send you an email when NF Augustine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category