
23/09/2025
ഒരു കാലത്ത് സിനിമാക്കാരെ വെല്ലുന്ന താരപരിവേഷത്തോടെ ജനകീയനായ,സിനിമയിലെ നായകനെപ്പോലെ ആരാധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുകയും, പിൽക്കാലത്ത് വില്ലനായി അവരോധിക്കപ്പെടുകയും, എന്നാൽ എതിർ പക്ഷത്തുള്ളവരുടെ വിമർശനങ്ങളിൽ പോലും, ഒരു ഹീറോയിക് പരിവേഷവും ,പ്രതിപക്ഷ ആരാധനയും, സ്വാഭാവികമായും വെളിവാക്കുന്ന സവിശേഷമായ വ്യക്തിപ്രഭാവമുള്ള, ദീർഘദർശിയായ വികസന കാഴ്‌ചപ്പാടുകളുടെ നേർ സാക്ഷ്യങ്ങളായ, ഒട്ടനവധി സ്ഥാപനങ്ങൾ,പതിറ്റാണ്ടുകൾക്ക് മുമ്പേ യഥാർത്ഥ്യ മാക്കിയ, കേരള രാഷ്ട്രീയചരിത്രത്തിലെ അപൂർവ്വവും ,സംഭവബഹുലവുമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായ, ഒരു ജനകീയ നേതാവിന്റെ പഴയകാല ഫോട്ടോയാണിത്. ആരാണെന്ന് മനസ്സിലായവർ കമന്റ് ചെയ്യുക...ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഓർമ്മകളുണ്ടെങ്കിൽ പങ്കു വെയ്ക്കുക...