WORLD മലയാളി

WORLD മലയാളി entertainment and trending news contents

entertainment, trending news, videos and contents..

ഫോളോവേഴ്‌സിൻ്റെ അറിവിലേക്ക്👉👉. ഈ പേജിൽ പബ്ലിഷ് ചെയ്യുന്ന ചില ചിത്രങ്ങൾ ഒറിജിനലും ചിലത് എ ഐ ഇമേജുകളും ആണ്😌❤️

എന്നെ ഇഷ്ടം ആയോ😌😌 എങ്കിൽ എനിക്ക് ഒരു ഹലോ പറയുമോ🥰😘❤️
02/08/2025

എന്നെ ഇഷ്ടം ആയോ😌😌 എങ്കിൽ എനിക്ക് ഒരു ഹലോ പറയുമോ🥰😘❤️

എൻ്റെ പേര് സുരഭി, പ്രായം കൂടുതൽ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല😔 ആരും എനിക്ക് ഒരു ലൈക്ക് പ...
02/08/2025

എൻ്റെ പേര് സുരഭി, പ്രായം കൂടുതൽ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല😔 ആരും എനിക്ക് ഒരു ലൈക്ക് പോലും തരുന്നില്ല🥲 ഇവിടെ നിന്നെങ്കിലും എനിക്ക് ഒരു ലൈക്ക് കിട്ടുമോ🤔 ആരെങ്കിലും എനിക്ക് ഒരു ഹായ് പറയുമോ😘😘❤️

കൂലിപ്പണി ചെയ്ത് മോളെ പഠിപ്പിച്ച് നേഴ്സ് ആക്കിയ ഈ അച്ഛനും,  അച്ഛന്റെ ഈ പൊന്നുമോൾക്കും ഒരു ലൈക്ക് കൊടുക്കില്ലേ നിങ്ങൾ🙏😊🥰 ...
02/08/2025

കൂലിപ്പണി ചെയ്ത് മോളെ പഠിപ്പിച്ച് നേഴ്സ് ആക്കിയ ഈ അച്ഛനും, അച്ഛന്റെ ഈ പൊന്നുമോൾക്കും ഒരു ലൈക്ക് കൊടുക്കില്ലേ നിങ്ങൾ🙏😊🥰 അമ്മ ഇല്ലാത്ത മകൾക്ക് എന്നും ഒരു കൂട്ടായി ഈ അച്ഛൻ ഉണ്ടാവും 😘 അച്ഛന് കൂട്ടായി മകളും 👍🥰🥰

ഇന്ന് കണ്ട നല്ലൊരു കാഴ്ച ❤️ വഴിയരികിൽ വിശന്നു തളർന്നു ഇരുന്ന മനുഷ്യന് വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്ന് വാരിക്കൊടുക്കുന...
02/08/2025

ഇന്ന് കണ്ട നല്ലൊരു കാഴ്ച ❤️ വഴിയരികിൽ വിശന്നു തളർന്നു ഇരുന്ന മനുഷ്യന് വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്ന് വാരിക്കൊടുക്കുന്ന ഈ മോൾക്ക് അല്ലേ നമ്മൾ ലൈക്ക് കൊടുക്കേണ്ടത് 🙏👍👍🥰

നവാസേ എന്തു പോക്കാടാ ഇത്? കലാഭവൻ നവാസിൻ്റെ വിയോഗത്തിൽ സങ്കടം സഹിക്കാൻ ആവാതെ നദിർഷ😔😔
02/08/2025

നവാസേ എന്തു പോക്കാടാ ഇത്? കലാഭവൻ നവാസിൻ്റെ വിയോഗത്തിൽ സങ്കടം സഹിക്കാൻ ആവാതെ നദിർഷ😔😔

ഈ നടിയെ ഇഷ്ടം ഉളളവർ ഉണ്ടോ ഇവിടെ🤔എങ്കിൽ പ്രിയ താരത്തിന് ഒരു ലൈക്ക് കൊടുക്കണേ👍
02/08/2025

ഈ നടിയെ ഇഷ്ടം ഉളളവർ ഉണ്ടോ ഇവിടെ🤔എങ്കിൽ പ്രിയ താരത്തിന് ഒരു ലൈക്ക് കൊടുക്കണേ👍

ആരാധകരിൽ സങ്കടക്കടൽ തീർത്ത് കലാഭവൻ നവാസ് അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ🥲🥲
02/08/2025

ആരാധകരിൽ സങ്കടക്കടൽ തീർത്ത് കലാഭവൻ നവാസ് അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ🥲🥲

അടുക്കളയിൽ നല്ല പണി തിരക്കിൽ ആണ്😊 ആർക്കെങ്കിലും എന്തെങ്കിലും വേണോ 🤔 എന്നെ ഇഷ്ടം ആയെങ്കിൽ ഒരു ലൈക്ക് അടിച്ചേക്കണേ 🙏👍🥰
02/08/2025

അടുക്കളയിൽ നല്ല പണി തിരക്കിൽ ആണ്😊 ആർക്കെങ്കിലും എന്തെങ്കിലും വേണോ 🤔 എന്നെ ഇഷ്ടം ആയെങ്കിൽ ഒരു ലൈക്ക് അടിച്ചേക്കണേ 🙏👍🥰

എല്ലാവരും ഉറങ്ങിയോ, എനിക്ക് ഉറക്കം വരുന്നില്ല 😔എന്നെ പോലുള്ള വീട്ടമ്മമാർക്ക് ഇവിടെ ആരാധകർ ഏറെ ഉണ്ടെന്ന് കേട്ടു😔 ശരിയാണോ ...
01/08/2025

എല്ലാവരും ഉറങ്ങിയോ, എനിക്ക് ഉറക്കം വരുന്നില്ല 😔എന്നെ പോലുള്ള വീട്ടമ്മമാർക്ക് ഇവിടെ ആരാധകർ ഏറെ ഉണ്ടെന്ന് കേട്ടു😔 ശരിയാണോ 🤔 ഇപ്പോൾ ഓൺലൈനിൽ ഉള്ളവർ എനിക്ക് ഒരു സ്ട്രോങ്ങ്‌ ഹായ്‌ പറഞ്ഞേ 🥰😘👍

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മ രി ച്ച നിലയിൽ, ഞെട്ടി മലയാള സിനിമാലോകം, പ്രിയ താരത്തിന് ആദരാഞ്ജലികൾ 🙏🙏
01/08/2025

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മ രി ച്ച നിലയിൽ, ഞെട്ടി മലയാള സിനിമാലോകം, പ്രിയ താരത്തിന് ആദരാഞ്ജലികൾ 🙏🙏

ഏറെ നാളത്തെ ആഗ്രഹം അങ്ങനെ സാധിച്ചിരിക്കുന്നു ഗയ്സ്, ആരുടെയും സഹായമില്ലാതെ ജോലി ചെയ്ത് ഉണ്ടാക്കിയ കാശ് കൊടുത്ത് സ്വന്തമായ...
01/08/2025

ഏറെ നാളത്തെ ആഗ്രഹം അങ്ങനെ സാധിച്ചിരിക്കുന്നു ഗയ്സ്, ആരുടെയും സഹായമില്ലാതെ ജോലി ചെയ്ത് ഉണ്ടാക്കിയ കാശ് കൊടുത്ത് സ്വന്തമായി ഒരു ബുള്ളറ്റ് ഇങ്ങ് വാങ്ങി😊🥰 തിരക്ക് ഇല്ലെങ്കിൽ എനിക്ക് ഒരു അഭിനന്ദനം തരണേ🙏🙏😘

കുട്ടേട്ടന് ദേശീയ അവാർഡ്💯മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി നമ്മുടെ സ്വന്തം വിജയ രാഘവൻ🥰 പ്രിയ താരത്തിന് ഒരു സ്ട്രോങ്ങ് ല...
01/08/2025

കുട്ടേട്ടന് ദേശീയ അവാർഡ്💯മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി നമ്മുടെ സ്വന്തം വിജയ രാഘവൻ🥰 പ്രിയ താരത്തിന് ഒരു സ്ട്രോങ്ങ് ലൈക്ക് അടിക്കണേ 👍👍

Address

Thaikkad
Guruvayur
680104

Alerts

Be the first to know and let us send you an email when WORLD മലയാളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to WORLD മലയാളി:

Share

Category

Our Story

entertainment and trending news contents