
20/09/2025
ഒരു കള്ളൻ്റെ കള്ളങ്ങൾ മറക്കാൻ
പെരും കള്ളനെ കൂട്ടുപിടിച്ചു.😂
ആഗോള അയ്യപ്പ സംഗമം എന്ന പേരിൽ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ കൊണ്ട് പമ്പയിലെയും സന്നിധാനത്തെയും മാലിന്യ നിർമ്മാജനത്തിനും ഒപ്പം അയ്യപ്പഭക്തമാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി വിനിയോഗിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.. 🤔🤔