THIRD EYE News TEN

THIRD EYE News TEN THIRD EYE NEWS & MEDIA Welcome to the official Page of Third Eye News and Media. The Page for News and Infotainment in Malayalam, Its based on Kerala.

Third Eye News and Media was launched on September 10th 2021.


20/07/2026

മണ്ണാറശാല ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ നിന്ന ആൽമരത്തിൻ്റെ കൊമ്പ് ഒടിഞ്ഞു വീണു.


11/07/2026
ഇനിയൊരു വന്ദനയെ നാടിന് നഷ്ടപ്പെടരുത്;ഓപ്പറേഷൻ തൂഫാന്‌ പിന്തുണയുമായി ഡോ. വന്ദന ദാസിന്റെ പിതാവ്. തൂഫാൻ വാറിയർ ബാഡ്‌ജ്‌ അണി...
26/06/2026

ഇനിയൊരു വന്ദനയെ നാടിന് നഷ്ടപ്പെടരുത്;
ഓപ്പറേഷൻ തൂഫാന്‌ പിന്തുണയുമായി ഡോ. വന്ദന ദാസിന്റെ പിതാവ്. തൂഫാൻ വാറിയർ ബാഡ്‌ജ്‌ അണിയിച്ച്‌ മന്ത്രി രമേശ്‌ ചെന്നിത്തല.

ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലചെയ്ത ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ ഇനി നാടിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ. ജി. മോഹൻദാസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് എം.എൽ.എ ഓഫീസിൽ വച്ച് തൂഫാൻ വാറിയർ ബാഡ്‌ജ്‌ ധരിപ്പിച്ചു.

ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്താണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണം കേരളം മറക്കാൻ പാടില്ലാത്ത വേദനയാണ്. മറ്റൊരു വന്ദനയും ഈ നാടിന് നഷ്ടമാകരുത്. അതുകൊണ്ടാണ് ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മകളെ നഷ്ടപ്പെട്ട ഒരു പിതാവെന്ന നിലയിൽ, ലഹരി സൃഷ്ടിക്കുന്ന ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്ന് മോഹൻദാസ് പറഞ്ഞു. ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാമ്പെയ്നിനും അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു. യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്നും, തന്റെ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അറിയിച്ചു.



28/05/2026

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉച്ച ഭക്ഷണം വാങ്ങുവാനുള്ള ക്യു


20/05/2026

ചെറുതനയിൽ കുടിവെള്ള പൈപ്പ് ബണ്ടും തകർന്ന നിലയിൽ



വീണ്ടും നേർക്കുനേർ.l
14/05/2026

വീണ്ടും നേർക്കുനേർ.l




തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചാർജ് എടുത്ത് സി.ജോസഫ് വിജയ്
10/05/2026

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചാർജ് എടുത്ത് സി.ജോസഫ് വിജയ്


05/05/2026

ഇങ്ങ് കേരളത്തിലും TVK വിജയാഘോഷം


Tamilnadu 107 സീറ്റ് നേടി TVK
04/05/2026

Tamilnadu 107 സീറ്റ് നേടി TVK


Address

Haripad
690514

Alerts

Be the first to know and let us send you an email when THIRD EYE News TEN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to THIRD EYE News TEN:

Shortcuts

Share

Category