ഏവൂർ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം Evoor Sreekrishnaswami Temple

  • Home
  • India
  • Haripad
  • ഏവൂർ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം Evoor Sreekrishnaswami Temple

ഏവൂർ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം Evoor Sreekrishnaswami Temple ക്ഷേത്രസംബന്ധമായ കൃത്യമായ അറിവുകൾ ഞങ്ങൾ ഈ പേജിലൂടെ പങ്കുവെയ്ക്കുന്നു.

22/01/2025
27/02/2024

പത്തിയൂരമ്മയ്ക്ക് പൂക്കളം അൻപൊലി

Pathiyoor Sree Durga Devi Temple
പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

23/01/2024

ഏവൂർ ഭഗവാന്റെ തിരു:ആറാട്ട്

22/01/2024

ഏവൂർ ഭഗവാന്റെ പള്ളിവേട്ട

21/01/2024

ഏവൂർ ഭഗവാന്റെ ഗരുഡവാഹനത്തിൽ എഴുന്നള്ളത്തും ചമയവിളക്കും - എട്ടാം തിരുവുത്സവം

14/01/2024

ഏവൂർ തൃക്കൊടിയേറ്റ് 2024 തത്സമയം

•നാളെ ചതുർശ്ശതം ആയില്യംവർഷത്തിൽ കരകളുടെ നേതൃത്വത്തിൽ നടക്കുന്ന നാലാമത്തേതും ഒടുവിലത്തേതുമായ ആട്ടവിശേഷമാണ് ചതുർശ്ശതം ആയില...
11/09/2023

•നാളെ ചതുർശ്ശതം ആയില്യം
വർഷത്തിൽ കരകളുടെ നേതൃത്വത്തിൽ നടക്കുന്ന നാലാമത്തേതും ഒടുവിലത്തേതുമായ ആട്ടവിശേഷമാണ് ചതുർശ്ശതം ആയില്യം. പ്രധാനമായും തെരഞ്ഞെടുത്ത കര കമ്മിറ്റികളുടെ കാലാവധി നാളെ അവസാനിക്കും എന്നതാണ് ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത. വരുന്ന പൊതുയോഗത്തിൽ പുതിയ കമ്മിറ്റികൾക്ക് അധികാരം കൈമാറും.

തെക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് എന്നീ കരകളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ക്ഷേത്രത്തിൽ പായസ വിതരണം ഉണ്ടായിരിക്കുന്നതാണ്.

Address

Evoor
Haripad

Opening Hours

Monday 4am - 9pm
Tuesday 4am - 9:30pm
Wednesday 4am - 9pm
Thursday 4am - 9pm
Friday 4am - 9pm
Saturday 4am - 9pm
Sunday 4am - 10pm

Telephone

+918157933554

Alerts

Be the first to know and let us send you an email when ഏവൂർ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം Evoor Sreekrishnaswami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category