MOVIE NUTS

MOVIE NUTS @[314297218743987:]
www.facebook.com/MovieNuts
• MOVIE NEWS
• MOVIE PROMOTION
• REVIEWS
?

07-02-2019 , This day will Surely marks in the History of Malayalam Cinema (y)  :) Malayalam Movie gonna release Interna...
07/02/2019

07-02-2019 , This day will Surely marks in the History of Malayalam Cinema (y) :)
Malayalam Movie gonna release Internationally (y)
"As behind every SUCCESSFUL Man... there is a Woman ",

പ്രേമത്തിലെ മച്ചാന്മാർ എല്ലാവരും കൂടി അഭിനയിക്കുന്ന ഹാപ്പി വെഡിംഗിന്റെ ട്രെയ്ലർ കാണാം
15/05/2016

പ്രേമത്തിലെ മച്ചാന്മാർ എല്ലാവരും കൂടി അഭിനയിക്കുന്ന ഹാപ്പി വെഡിംഗിന്റെ ട്രെയ്ലർ കാണാം

Check out the official Trailer of upcoming Malayalam film "Happy Wedding" featuring Saubin Shahir, Sharafudeen, Siju Wilson, Anu Sithara & Justin John. Movie...

പതിനാലാം രാവ് മാഞ്ഞു. കേച്ചേരിപുഴയിലൂടെ ഇനിപ്രണയവും വിരഹവും ഭക്തിയും നാദബ്രഹ്മമായിവരില്ല .മലയാളത്തിന്റെ പ്രിയകവിയുംഗാനരച...
21/03/2015

പതിനാലാം രാവ് മാഞ്ഞു. കേച്ചേരിപുഴയിലൂടെ ഇനി
പ്രണയവും വിരഹവും ഭക്തിയും നാദബ്രഹ്മമായി
വരില്ല .മലയാളത്തിന്റെ പ്രിയകവിയും
ഗാനരചയിതാവും സംവിധായകനുമായ
യൂസഫലികേച്ചേരി ഓർമ്മയാകുമ്പോൾ
മലയാളസിനിമാ സാഹിത്യരംഗത്ത് ഒരുയുഗത്തിന്റെ
തന്നെ അവസാനമാവുകയാണ്. സംസ്കൃതഭാഷയിലുള്ള
അഗാത പാണ്ഡിത്യം മറ്റ് പാട്ടെഴുത്തുകാരിൽ നിന്ന്
യൂസഫ് അലിയെ വ്യത്യസ്തനാക്കി.1934 ൽ തൃശ്ശൂർ
ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു .നിയമത്തിൽ
ബിരുദം നേടിയതിന് ശേഷം അദ്ദേഹം അഭിഭാഷകനായി
പ്രാക്ടീസ് ചെയിതിരുന്നു. പന്ത്രണ്ടോളം കൃതികൾ
അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ച
ിട്ടുണ്ട്.ഓടക്കുഴല് അവാര്ഡ്, വള്ളത്തോള് പുരസ്കാരം,
കേരള സാഹിത്യ അക്കാദമി അവാര്ഡ് എന്നിവ
നേടിയിട്ടു ണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ
അവാര്ഡ് ഒരു തവണയും സംസ്ഥാന അവാര്ഡ് മൂന്ന്
തവണയും ലഭിച്ചിട്ടുണ്ട്. 2000 ല് മഴ എന്ന
ചിത്രത്തിലെ ഗാനങ്ങള്ക്കാണ് ദേശീയ പുരസ്കാരം
നേടിയത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും
കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ്
സെക്രട്ടറിയുമായിരുന്നു.സൈനബ, ആയിരം നാവുള്ള
മൗനം, അഞ്ചു കന്യകള്, നാദബ്രഹ്മം, അമൃത്,
കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില
എന്നിവയാണ് പ്രധാന കൃതികള്. മരം, വനദേവത,
നീലത്താമര എന്നിവ അദ്ദേഹം സംവിധാനം ചെയ്ത
സിനിമകളാണ്.മലയാളത്തിലെ ഒട്ടുമിക്ക സംഗീത
സംവിധായകര്ക്കുമൊപ്പം പ്രവര്ത്തിച്ച യൂസഫലി
ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല് ചിത്രങ്ങളിൽ
പ്രവർത്തിച്ചത്.മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്
ആണ് രചന നിര്വഹിച്ച ആദ്യ ഗാനം.
ദേവരാജനൊപ്പം തമ്പ്രാന് കൊടുത്തത് മലരമ്പ്,
പതിനാലാം രാവുദിച്ചത്, സ്വര്ഗം താണിറങ്ങിവന്നതേ
ാ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്.
ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ
രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ
ഖല്ബിലെ, ഇശല് തേന്കണം, അഞ്ചു ശരങ്ങളും,
മറന്നോ നീ നിലാവില്, മോഹന് സിതാരയ്ക്കൊപ്പം
ആലില കണ്ണാ, കണ്ണീര് മഴയത്ത്, ശ്യാമിനൊപ്പം
വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം
അനുരാഗക്കളരിയില് എന്നീ ഹിറ്റ് ഗാനങ്ങള്
എക്കാലവും മലയാളിയുടെ ആസ്വാദകമനസ്സിൽ തങ്ങി
നിൽക്കുന്ന ഗാനങ്ങളാണ്.

ഈ വിഷുക്കാലം അടിച്ചുപൊളിക്കാൻ Bhaskar The Rascal  വരുന്നു !! :-)
21/03/2015

ഈ വിഷുക്കാലം അടിച്ചുപൊളിക്കാൻ Bhaskar The Rascal വരുന്നു !! :-)

''അനേകന് റിവ്യൂ'''ഐ' യ്ക്കും 'എന്നെ അറിന്താല്' ലിനും ഒപ്പം മറ്റൊരുബിഗ് ബജറ്റ് തമിഴ് മൂവി കൂടി 50 ദിവസം(ഈ വര്ഷം)തികയുന്നത...
13/02/2015

''അനേകന് റിവ്യൂ''
'ഐ' യ്ക്കും 'എന്നെ അറിന്താല്' ലിനും ഒപ്പം മറ്റൊരു
ബിഗ് ബജറ്റ് തമിഴ് മൂവി കൂടി 50 ദിവസം(ഈ വര്ഷം)
തികയുന്നതിന് മുന്പ് തിയേറ്ററുകളില് എത്തിയിരിക്കുന്നു.
കെ.വി.ആനന്ദിന്റെ പതിവ് സ്റ്റൈലില് തന്നെയാണ്
അനേകനേയും നിര്മ്മിച്ചിരിക്കുന്നത്.
ധനുഷിന്റെ മികച്ച
പ്രകടനം അനേകനെ മറ്റനേകം ചിത്രങ്ങളില്
നിന്നും വ്യത്യസ്തപ്പെടുത്തിയിരിക്കുന്നു.
നമ്മുടെ തേന്മാവിന് കൊംബത്തിനടക്കം ഒരുപാട്
ചിത്രങ്ങള്ക്ക് ഛായാഗ്രഹണം നിര്വ്വഹിച്ച
കെ.വി.ആനന്ദ് ആദ്യ സംവിധാന ചിത്രമായ
കനാ കണ്ടേനിലൂടെ ആരംഭിച്ച
തിരക്കഥയിലെ വ്യത്യസ്തത ഇതിലും തുടരുന്നു. പല
ജന്മങ്ങളുടെ കഥയാണ് മാക്സിമം എന്റര്ട്ടെയ്നിംങ്ങ്
ഫോര്മുലായില് ഇത്തവണ പ്രേക്ഷകര്ക്കായ്
ഒരുക്കിയിരിക്കുന്നത് അദ്ദേഹം.
ഓം പ്രകാശിന്റെ ഛായാഗ്രഹണം നിലവാരം പുലര്ത്തി,
ഇന്ന് ഇന്ത്യന് സിനിമയിലെ തന്നെ പൊന്നും വിലയുള്ള
എഡിറ്റര് ആന്തണിയുടെ എഡിറ്റിംങ്ങ് മികച്ച് നിന്നു.
നായികാ കഥാപാത്രം ചെയ്ത അമി (അമൈന), മികച്ച
വേഷത്തിലൂടെ തിരിച്ച് വരവ് നടത്തിയ കാര്ത്തിക്,
ആശിഷ്
വിദ്യാര്ത്ഥി എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട്
നീതി പുലര്ത്തി. ഹാരിസ്
ജയരാജിന്റെ സ്ഥിരം ഫോര്മുലയില് തീര്ത്ത
ഗാനങ്ങളും നന്നായിരുന്നു(സ്പെഷലി കുത്ത് പാട്ട്), BGM
ചിത്രത്തിനോട് പരമാവധി ഇഴുകി ചേര്ന്ന് നിന്നു.
ഇതൊരു അത്ഭുത ചിത്രമൊന്നുമല്ല എന്കിലും കണ്ടാല്
ഇഷ്ടമാകും. 'അയണ്' ഇഷ്ടമായവര്ക്കും 'കോ'
ഇഷ്ടമായവര്ക്കും ഈ കെ.വി.ആനന്ദ്
മൂവിയും ഫേവറെയ്റ്റ് ലിസ്റ്റില് ചേര്ക്കാം.

Double Barrel - " Eratta Kuzhal "  1st luk poster  ;-)(y) & support   MOVIE NUTS
31/12/2014

Double Barrel - " Eratta Kuzhal " 1st luk poster ;-)

(y) & support MOVIE NUTS

നിങ്ങളുടെ ഇഷ്ടപെട്ട  താരം ആര് ?  :-)  ലൈക്  & കമന്റ്   ;-)ഈ  പേജിനു  കൂടി ഒരു  ലൈക്   കൊടുക്കണേ   :   (y)  (y)  (y)  MOV...
29/12/2014

നിങ്ങളുടെ ഇഷ്ടപെട്ട താരം ആര് ? :-)
ലൈക് & കമന്റ് ;-)

ഈ പേജിനു കൂടി ഒരു ലൈക് കൊടുക്കണേ :
(y) (y) (y) MOVIE NUTS

27/12/2014

പൃഥ്വിയുടെ പിക്കറ്റ് 43യുടെ കിടിലന്‍ ട്രെയിലര്‍, കണ്ടു നോക്കൂ
http://www.youtube.com/watch?v=_Jfaug9Sy18
(y) & support MOVIE NUTS

CHRISTMAS CELEBRATIONS...
15/12/2014

CHRISTMAS CELEBRATIONS...

 #വർഷം  പെയ്‌തിറങ്ങാന്‍   ഇനി   2   ദിവസം   മാത്രം    :-)  (y)   (y)    (y)   MOVIE NUTS   (y)  (y) (y)
04/11/2014

#വർഷം പെയ്‌തിറങ്ങാന്‍ ഇനി 2 ദിവസം മാത്രം :-)

(y) (y) (y) MOVIE NUTS (y) (y) (y)

RUNNING SUCCESSFULLY with GREAT REVIEWS...!100% CLEAN COMEDY :)
05/10/2014

RUNNING SUCCESSFULLY with GREAT REVIEWS...!
100% CLEAN COMEDY :)

Coming this November...
03/10/2014

Coming this November...

Address

MOVIE NUTS
Haripad

Website

Alerts

Be the first to know and let us send you an email when MOVIE NUTS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share