18/05/2015
രക്ത സാക്ഷിത്വം കാത്തിരിക്കുന്ന
ഈജിപ്തിന്റെ ധീരനായ പോരാളി മുർസിയോട് കരിങ്കൽ തടവറ പറയുന്നുണ്ടാവണം,
ഇതാ ഇവിടെ ഇരുന്നാണ് 👣സയ്യിദ് ഖുതുബ് എഴുതിയിരുന്നത്, ഇതാ ഇവിടെ ഈ കുളത്തിലാണ് വസ്ത്രം പോലുമില്ലാതെ ക്രൂരമര്‍ദ്ദനത്തിനു ശേഷം 👣സൈനബ്ബുല്‍ ഗസ്സാലിയെ ഉറങ്ങാന്‍ അനുവദിക്കാതെ തള്ളിയിട്ടിരുന്നത്, ഇതാ ഇവിടെയായിരുന്നു 👣ഇസ്മായില്‍ ഫതാഹിനെ മര്‍ദിച്ചിരുന്നത്, ഇവിടെയായിരുന്നു 👣ഹമീദ ഖുതുബ്....
ഈജിപ്തിന്റെ ജയിലറകള്‍ക്ക് വല്ലാത്ത സുഗന്ധമുണ്ടാകും, മഹിതരായ പതിനായിരകണക്കിന് ഇഖ് വാനികളുടെ കളുടെ കളുടെ രക്തത്തിന്റെ ഗന്ധം.
ആ കഴുമരം അദ്ധേഹത്തെ മാടി വിളിക്കുന്നുണ്ടാവണം, ഒരുപാട് പേരെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കിയ കഴുമരം..
നാസറിനും മുബാറക്കിനും സാധിക്കാത്തതാണ് സീസി ആഗ്രഹിക്കുന്നത്.
മഠയന്മാരായ ഭീരുക്കളെ, നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് അധിവസിക്കുന്നത്.ഞങ്ങള്‍ കൊതിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ് നിങ്ങള്‍ വെച്ച് നീട്ടുന്നത്.
നിരോധനങ്ങളിലൂടെ,കഴുമരത്തിലൂടെ,ജയിലറകളില്‍ വളര്‍ന്ന പ്രസ്ഥാനത്തെ,
സീസിക്കു തകര്‍ക്കാനോ തളർത്താനോ ആവില്ല.. 🔥🔥🔥നിങ്ങള്‍ എരിതീയില്‍ എണ്ണ പകരുകയാണ് തീക്കൊള്ളി കൊണ്ടു തലചൊറിയുകയാണ്...
ഇതാ , കണ്ണ് തുറന്നു കാണൂ , ധീരനായ പോരാളി വധശിക്ഷയെ എതിരേല്‍ക്കുന്നത്,രക്തസാക്ഷിയുടെ ഓരോതുള്ളിച്ചോരയും ഒരുപാട് പോരാളികൾക്ക് ജന്മം നല്‍കും.. നിങ്ങളുടെ ഉറക്കം കെടുത്താൻ നിങ്ങളുടെ സ്വപ്നങ്ങളിൽ അവർ കൂടുകെട്ടും.. നിങ്ങളുടെ സ്വാസ്ഥ്യം കെടുത്താൻ വഴിയോരങ്ങളിൽ മരണവുമായി അവർ കാത്ത് നിൽക്കും.. ഉറക്കമില്ലാത്ത രാപകലുകളിലേക്ക് നിങ്ങൾക്കു സ്വാഗതം...
ഞങ്ങള്‍ക്ക് അള്ളാഹു മതി
ഞങ്ങള്‍ക്ക് അള്ളാഹു മതി
ഞങ്ങള്‍ക്ക് അള്ളാഹു മതി