KrishTube

KrishTube Hi friends
Nirosh Krishna Rajesh here. Please like my page and YouTube channel. For More videos please keep in touch. Thanks

16/08/2026

Onam Vibes started



Rajesh Kmpla
Nimisha Rajesh
Nirosh Krishna
Nirosh FILMS

കൊല്ലം ❤️മൂന്ന് നാലു ദിവസം ഇവിടെ ഉണ്ട്...❤️❤️കുട്ടികളില്‍ ഉയര്‍ന്ന ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര...
22/05/2026

കൊല്ലം ❤️
മൂന്ന് നാലു ദിവസം ഇവിടെ ഉണ്ട്...

❤️❤️

കുട്ടികളില്‍ ഉയര്‍ന്ന ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2026 മെയ് 22 മുതല്‍ 25 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊല്ലത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ മേയര്‍ എ.കെ ഹഫീസ് അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ കുരുവിള ജോസഫ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഡി. ഷൈന്‍ ദേവ്, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ജോളി ചിറയത്ത്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അഭിനയപരിശീലനം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയുടെ പ്രാഥമിക പാഠങ്ങള്‍ അവതരിപ്പിക്കുന്ന ക്‌ളാസുകള്‍, ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം, ക്‌ളാസിക് ചിത്രങ്ങളുടെ പ്രദര്‍ശനം, സംഗീതപരിപാടി എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചലച്ചിത്രരംഗത്തെ പ്രഗല്‍ഭരായ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ക്‌ളാസുകള്‍ നയിക്കും.

കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് 'തിരക്കഥയുടെ പ്രാഥമികപാഠങ്ങള്‍' എന്ന വിഷയത്തില്‍ ക്‌ളാസെടുക്കും. 'ചക്കപ്പഴം' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ അമല്‍രാജ് ദേവ് കുട്ടികള്‍ക്ക് അഭിനയപരിശീലനം നല്‍കും. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും സംസ്ഥാന പുരസ്‌കാരജേതാവുമായ സാലു കൊ തോമസ് , നിഴല്‍ എന്ന ചിത്രത്തിന്റെ സംവിധായകനും കുഞ്ഞിരാമായണം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററുമായ അപ്പു ഭട്ടതിരി, സംവിധായികയും നടിയുമായ മിനി ഐ.ജി, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ നന്ദലാല്‍ രാമചന്ദ്രന്‍ എന്നിവര്‍ മറ്റു സെഷനുകള്‍ നയിക്കും.

മെയ് 24 ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് പൊന്‍മാന്‍, വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ശൈലജ പി അമ്പുവും സംഘവും നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകീട്ട് ആറു മണിക്ക് സമുച്ചയത്തിലെ തിയേറ്ററില്‍ ബൈസിക്കിള്‍ തീവ്‌സ്, കുമ്മാട്ടി തുടങ്ങിയ ക്‌ളാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

മെയ് 25 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് നടക്കുന്ന സമാപനച്ചടങ്ങിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും തൊഴില്‍, വനിതാശിശുവികസന വകുപ്പു മന്ത്രി ബിന്ദുകൃഷ്ണ നിര്‍വഹിക്കും.

05/05/2026

ആരു ഞാൻ ആകണം...
കവിത
❤️❤️
Facebook for Creators
Nirosh Krishna

വട്ടവട ❤️❤️
21/04/2026

വട്ടവട ❤️❤️

❤️Life is beautiful
21/04/2026

❤️
Life is beautiful

Trip to Munnar Hill Station2026
20/04/2026

Trip to Munnar Hill Station
2026

20/04/2026

മൂന്നാർ വൈബ്
വെക്കേഷൻ ട്രിപ്പ്‌ ❤️

Facebook for Creators Rajesh Kmpla

Address

Idukki
685615

Alerts

Be the first to know and let us send you an email when KrishTube posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KrishTube:

Shortcuts

Share

Category