
09/12/2024
Idukkinewslive Kattappana
IDUKKI NEWS LIVE
കട്ടപ്പനയിലെ വ്യാപാരിയും പൂമറ്റംകട ഉടമയും കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പൂമറ്റത്തില്‍ പി യു ദേവസ്യ(പാപ്പ പൂമറ്റം- 80) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടില്‍ ശുശ്രൂഷയ്ക്ക് ശേഷം കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും കെവിവിഇഎസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: മേരി പാലാ ഇല്ലിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: സാലി, സിബി, സിനി, സിനോജ്, സ്മിത. മരുമക്കള്‍: സിദ്ധു കാരാമയില്‍(ചേര്‍പ്പുങ്കല്‍), റെന്‍സി ഐപ്പന്‍പറമ്പില്‍കുന്നേല്‍(മൂലമറ്റം), ജെറോം കിഴക്കേഭാഗം(മാറിക), സാജന്‍ പുറ്റനാനിക്കല്‍(ചേമ്പളം).