Idukki Chillies Media

Idukki Chillies Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Idukki Chillies Media, Digital creator, Keerithodu, Idukki.

Hi I am Ajish George- First of all welcome to our channel " Idukki Chillies Media"/In this channel we come together with many views like Travel, Off Road, Tourism, Information, Lifestyle,& Street Food..Please follow our channel and join us Thankyou ❤️🙏😄

29/09/2025

ഇനിയും കർഷകർക്ക് പട്ടയം അന്യമോ..! നാട്ടുകാരുടെ ആശങ്ക ഇതൊരു തുടക്കമാകട്ടെ... 🔥🔥

26/09/2025

തങ്കമണിക്ക് അടുത്ത് മറഞ്ഞുകിടക്കുന്ന ഒരു കിടിലൻ ഗ്രാമീണ കാഴ്ച. Nellipara 🔥🔥

മഴയിൽ കുതിർന്ന ദിവസം നാട്ടിൽ നിന്നുള്ള കാഴ്ച..
25/09/2025

മഴയിൽ കുതിർന്ന ദിവസം നാട്ടിൽ നിന്നുള്ള കാഴ്ച..

കാളിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം
25/09/2025

കാളിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം

24/09/2025

മഴ പണ്ട് ഇഷ്ടമായിരുന്നു പക്ഷേ കൂടെക്കൂടെ വരുന്ന ന്യൂനമർദ്ദങ്ങൾ... ഒരു രീതിയിലും മനുഷ്യനെ ജീവിക്കാൻ അനുവദിക്കുന്നില്ല..! കഴിഞ്ഞ ഏപ്രിൽ തുടങ്ങിയ മഴയാണ്.... ഹോ ഇപ്പോൾ എവിടെയൊക്കെ മഴപെയ്യുന്നുണ്ട്, കൂട്ടുകാരെ..

24/09/2025

മൂന്ന് ഹോസ്പിറ്റലും, ഒരു പെട്രോൾ പമ്പും ഉള്ള.. മനോഹരമായ കമ്പിളികണ്ടം ഗ്രാമത്തിലെ കാഴ്ചകൾ..

സോളോ യാത്രയാണ് കൂടുതലും നമ്മൾ ചെയ്യുന്നത്... നല്ല കാഴ്ചകളൊക്കെ കാണുമ്പോൾ ഫോട്ടോ എടുക്കണം എന്ന് ഒരുപാട് ആഗ്രഹം പക്ഷേ ഒറ്റ...
21/09/2025

സോളോ യാത്രയാണ് കൂടുതലും നമ്മൾ ചെയ്യുന്നത്... നല്ല കാഴ്ചകളൊക്കെ കാണുമ്പോൾ ഫോട്ടോ എടുക്കണം എന്ന് ഒരുപാട് ആഗ്രഹം പക്ഷേ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ പിന്നെ സെൽഫി ആശ്രയിക്കും... 😄😄❤️❤️

ഈ ഗ്രാമം ഏതാണെന്ന് മനസ്സിലായോ...
20/09/2025

ഈ ഗ്രാമം ഏതാണെന്ന് മനസ്സിലായോ...

Address

Keerithodu
Idukki

Telephone

+919526037525

Website

Alerts

Be the first to know and let us send you an email when Idukki Chillies Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idukki Chillies Media:

Share