Idukki Lifestyle

Idukki Lifestyle ഇടുക്കിക്കാർക്കായി ഒരു പേജ്... Idukki Lifestyle

സന്ധ്യയുടെ സങ്കടങ്ങളില്‍ മമ്മൂട്ടിയുടെ കൈത്താങ്ങ്..
29/10/2025

സന്ധ്യയുടെ സങ്കടങ്ങളില്‍ മമ്മൂട്ടിയുടെ കൈത്താങ്ങ്..

❤️
28/10/2025

❤️

കണ്ണൂരുകാർ ❤️💪 😍

💪 😍

റെക്കോർഡ് തകർത്താൽ നിനക്കൊരു വീട് വെച്ച് നൽകാമെന്ന് അധ്യാപകൻ, ഒരു വീടെന്ന സ്വപ്നത്തിനായി അവൾ ഓടി തകർത്തത് 38 വർഷമായി ഇളക...
24/10/2025

റെക്കോർഡ് തകർത്താൽ നിനക്കൊരു വീട് വെച്ച് നൽകാമെന്ന് അധ്യാപകൻ, ഒരു വീടെന്ന സ്വപ്നത്തിനായി അവൾ ഓടി തകർത്തത് 38 വർഷമായി ഇളക്കമില്ലാതിരുന്ന റെക്കോർഡ്.🥰🥰

ഈ റെക്കോർഡുകൾ കൊണ്ടുവയ്ക്കാൻ ഇവൾക്കൊരു വീടില്ല, പൊട്ടിക്കരഞ്ഞ് ദേവപ്രിയയുടെ അധ്യാപകൻ.😥😥 സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി ഇടുക്കിയുടെ പെൺകരുത്ത്. 38 വർഷമായി ഇളക്കമില്ലാതിരുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ റെക്കോർഡാണ് ഇന്നലെ ദേവപ്രിയ ഷൈബുവിന്റെ മിന്നൽ പ്രകടനത്തിൽ കടപുഴകിയത്. 1987ൽ ജിവിഎച്ച്എസ്എസ് കണ്ണൂരിന്റെ താരമായിരുന്ന ബിന്ദു മാത്യു സ്ഥാപിച്ച റെക്കോർഡിനെ ദേവപ്രിയ മറികടന്നത് സെക്കൻഡിന്റെ നൂറിലൊരു അംശത്തിന്. സിഎച്ച്എസ് കാൽവരിമൗണ്ടിലെ വിദ്യാർഥിയായ താരം കാൽവരി മൗണ്ട് പാലത്തുംതലയ്ക്കൽ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്. കഴിഞ്ഞ ആഴ്ച നടന്ന ഇടുക്കി ജില്ലാ കായികമേളയിലും സംസ്ഥാന റെക്കോർഡിനെ മറികടക്കുന്ന പ്രകടനം ദേവപ്രിയ നടത്തിയിരുന്നു. കഴിഞ്ഞ വർഷവും സബ് ജൂനിയർ ഗേൾസ് 100 മീറ്ററിൽ ദേവപ്രിയ സ്വർണം നേടിയിരുന്നു. 80 മീറ്റർ ഹർഡിൽസ്, 200 മീറ്റർ എന്നീ ഇനങ്ങളിലും ദേവപ്രിയ മത്സരിക്കുന്നുണ്ട്.
ഈ അഭിമാന നേട്ടം കൈവരിച്ച ദേവപ്രിയയ്ക്കും പരിശീലകൻ ടിബിൻ സാറിനും അഭിനന്ദനങ്ങൾ.👏👏❤️❤️

Congratulations to   on winning   🇮🇳
29/09/2025

Congratulations to on winning 🇮🇳

ജോജുവിന്റെ പരിക്ക് സാരമുള്ളതല്ല.
20/09/2025

ജോജുവിന്റെ പരിക്ക് സാരമുള്ളതല്ല.

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്.
20/09/2025

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്.

05/09/2025

Happy Onam 🌸🌼

🇮🇳 Saluting the spirit of unity and freedom… Happy Independence Day! 🇮🇳
15/08/2025

🇮🇳 Saluting the spirit of unity and freedom… Happy Independence Day! 🇮🇳

വിട VS...
21/07/2025

വിട VS...

പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ നീത പിള്ള…എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാം നായകനായ  2018 ...
16/07/2025

പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ നീത പിള്ള…
എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാം നായകനായ 2018 ലെ "പൂമരം" എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള ആദ്യമായി അഭിനയലോകത്തേക്ക് വരുന്നത്…
തൊടുപുഴക്കാരിയായ നീത അമേരിക്കയിലെ ലഫായെറ്റിലുള്ള ലൂസിയാന സർവകലാശാലയിൽ നിന്ന് പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . അതിലുപരി ഒരു പരിശീലനം ലഭിച്ച ക്ലാസിക്കൽ സംഗീതജ്ഞയും നർത്തകിയുമാണ്.

നാളെ അവധി.
26/06/2025

നാളെ അവധി.

Address

Idukki

Website

Alerts

Be the first to know and let us send you an email when Idukki Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idukki Lifestyle:

Share

Idukki Lifestyle Page

ഇടുക്കിയെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്... Idukki Lifestyle www.facebook.com/IdukkiLifestyle

A page for all who love Idukki...

Please have a look at ALL OUR LIFESTYLE PAGES... and LIKE & SUPPORT our pages you find interesting...

Kerala Lifestyle www.facebook.com/KeralaLifestyle