23/06/2025
അടിക്കുമ്പോൾ പത്തി നോക്കി അടിക്കണം എന്ന് പഴമക്കാർ പറയാറുണ്ട് ......
പഴമൊഴിയിൽ പതിരില്ലന്നല്ലേ
പഴമക്കാർ പറഞ്ഞു വെച്ചത്...
ഫീൽഡ് ഔട്ടായി നിലനിൽപിന് വേണ്ടി കേസുമായി നടക്കുന്ന ഒരുത്തനെ വിളിച്ചു വരുത്തി ലൈഫ് ടൈം ഫീൽഡ് ഔട്ടാക്കി വിടുന്ന കോൺഗ്രസിന്റെ ഈ കുഞ്ഞു കളി ഇമ്മിണി വല്യ കളിയായിപ്പോയി..: