Latest News

Latest News പുതിയ വാർത്തകൾ

18/07/2023
🤣🤣😂
18/07/2023

🤣🤣😂

 #വടക്കുംനാഥൻ  #ആനയൂട്ട്  #2023.... 🙏🙏🙏🙏🙏❤️❤️❤️❤️❤️
18/07/2023

#വടക്കുംനാഥൻ #ആനയൂട്ട് #2023.... 🙏🙏🙏🙏🙏❤️❤️❤️❤️❤️

02/08/2022

ദേവദൂതർ പാടി... ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് വൈറലായ കുഞ്ചാക്കോയുടെ അപരൻ ഭാസ്‌കർ അരവിന്ദ് .....

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധിജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റ...
02/08/2022

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി

ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

ജില്ലയില്‍ റെഡ്അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

Address

Irinjalakuda
680711

Telephone

+17012758524

Website

Alerts

Be the first to know and let us send you an email when Latest News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share