Thrissur Voice news

Thrissur Voice news Thrissur Media/News Company

18/07/2025

വെള്ളാങ്ങല്ലൂർ എരുമത്തടത്ത് വീട്ടിനുള്ളിൽ പാചകവാതകത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

18/07/2025

കഴിഞ്ഞ ദിവസം തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞ് കടലിൽ കാണാതായ കയ്പമംഗലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

18/07/2025

വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം JSK തീയറ്ററുകളിൽ എത്തി

18/07/2025

വടക്കുംനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയൂട്ടിൽ പങ്കെടുത്ത് പതിനായിരങ്ങൾ.. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

17/07/2025

ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

16/07/2025

വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് 2.8 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വെളുത്തൂർ സ്വദേശി അനീഷയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.

16/07/2025

കേന്ദ്ര സഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ പി എ രാജേഷ് ആർ നായർ കാട്ടൂർ മിനി ഇൻഡസ്ട്രിയൽ പരിസരം സന്ദർശിച്ചു.

16/07/2025

അതിവേഗം ഭൂമിയുടെ കൈവശക്കാരായവരെ ഭൂമിയുടെ അവകാശികളായി മാറ്റാൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി കെ. രാജൻ,ഇരിങ്ങാലക്കുട പുതുക്കാട് നിയോജക മണ്ഡലം തല പട്ടയമേളയിൽ 508 പട്ടയങ്ങൾ നൽകി.

Create custom mugs with quotes, logos, or anything you imagine!📞 Call: +91 790 22 89 000
16/07/2025

Create custom mugs with quotes, logos, or anything you imagine!
📞 Call: +91 790 22 89 000

16/07/2025

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിൽ പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നതിനാലാണ് ബിഷപ്പിൻ്റെ അനുഗ്രഹം തേടാൻ വന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും, ദീപിക മുഖ പ്രസംഗത്തെക്കുറിച്ച് സംസാരിച്ചില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

15/07/2025

15 കോടി രൂപയുടെ സ്വർണ്ണം ഉപയോഗിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരം പുനര്‍നിര്‍മ്മിക്കാൻ ആലോചന.

15/07/2025

ചാവക്കാട് തിരുവത്രയിൽ
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം.

Address

Irinjalakuda

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496009999

Alerts

Be the first to know and let us send you an email when Thrissur Voice news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur Voice news:

Share