Irinjalakuda News

Irinjalakuda News Irinjalakuda is a Municipal town in Thrissur district, Kerala, India. Irinjalakuda is the headquarters of Mukundapuram Taluk.

Irinjalakuda is known for the Koodalmanikyam Temple and the Thachudaya Kaimals who had princely status until 1971.

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; 💯👌പഞ്ഞി പോലുള്ള സോഫ്റ്റ് 🙆‍♂️😋ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ....😍👇വീഡിയോ...
31/05/2025

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; 💯👌പഞ്ഞി പോലുള്ള സോഫ്റ്റ് 🙆‍♂️😋ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ....😍👇

വീഡിയോ 👉👉https://bitl.to/4cqA

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; പഞ്ഞി പോലുള്ള സോഫ്റ്റ് ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ.!! Easy Spongy Idli Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cqA

Easy Spongy Idli Recipe : സോഫ്റ്റ് ആയ നല്ല പഞ്ഞി പോലുള്ള ഇഡലി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതലുകളിൽ ഒന്നാണ്. ഇഡലിയുടെ രുചി അതിലെ മാവിന്റെ കൂട്ടാണ്. എടുക്കുന്ന ചേരുവകൾ പലപ്പോഴും ഒന്നാണെങ്കിലും അവയുടെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉണ്ട് പ്രാധാന്യം. ഇതുവരെ ഇഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.

ഉഴുന്ന് പരിപ്പ് – 1 1/4 കിലോ
ഇഡലി പൊന്നി – 2 1/2 കിലോ
ഉലുവ – 2-3 നുള്ള്
വെളിച്ചെണ്ണ
ഉപ്പ്

ആദ്യമായി നമ്മൾ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്ന് പരിപ്പെടുക്കണം. ഈ ഉഴുന്നെടുക്കുമ്പോൾ ഇഡലി നന്നായി പൊങ്ങി വരും. അതിലേക്ക് രണ്ടോ മൂന്നോ നുള്ള് ഉലുവ ചേർത്ത് കൊടുക്കണം. മാവ് പുളിക്കുന്നതിനും ഇഡലിക്ക് സ്വാദ് കിട്ടുന്നതിനും ഇത് സഹായിക്കും. മറ്റൊരു പാത്രത്തിലേക്ക് രണ്ടര കിലോ ഇഡലി പൊന്നി അരി ചേർത്ത് കൊടുക്കണം. ഇഡലിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയാണിത്. ഉഴുന്ന് പരിപ്പ് ആദ്യമൊന്ന് കഴുകിയെടുക്കണം. അതിന്റെ പശ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വെള്ളമൊഴിച്ച് ഒന്നര മണിക്കൂറോളം കുതിരാൻ വയ്ക്കണം. ശേഷം അരിയിലും വെള്ളമൊഴിച്ച് മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിരാൻ വയ്ക്കണം. ഉഴുന്ന് പെട്ടെന്ന് കുതിർന്ന് കിട്ടുന്നത് കൊണ്ട് ആദ്യം അരച്ചെടുക്കാം. പിന്നീട് അരിയും അരച്ചെടുക്കാവുന്നതാണ്.
അരച്ച് വച്ച ഉഴുന്നും അരിയും കൂടെ ഒരു പാത്രത്തിലേക്കൊഴിച്ച് ഉപ്പ് ചേർത്ത് ഇളക്കിയെടുക്കണം. അരി കുറച്ച് തരിയോടെ വേണം അരച്ചെടുക്കാൻ. റവയെക്കാൾ കുറച്ച് കൂടെ കുറഞ്ഞ തരിയാവണം. ഉഴുന്ന് നന്നായി അരച്ചെടുക്കുകയും വേണം. ഒരു ഇഡലി തട്ടെടുത്ത് അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കണം. തട്ട് വെള്ളത്തിൽ മുട്ടി നിൽക്കാത്ത അളവിൽ വേണം വെള്ളമൊഴിച്ച് കൊടുക്കാൻ. ശേഷം തട്ടിൽ ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി കൊടുക്കണം. വെള്ളം നന്നായി തിളച്ച് വരുന്ന സമയം കൊണ്ട് തട്ടിൽ മാവ് ഒഴിച്ച് കൊടുക്കാം. തട്ടിൽ മുക്കാൽ ഭാഗത്തോളം മാവ് നിറച്ച് കൊടുത്താൽ മതിയാവും. കാരണം ഇഡലി പൊങ്ങി വരുന്നത് കൊണ്ട് മുകളിലെ തട്ടിൽ മുട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മുത്തശ്ശിയുടെ ഇഡലിയുടെ രഹസ്യം നിങ്ങളും പരീക്ഷിച്ച് നോക്കൂ… Easy Spongy Idli Recipe Video Credit : Kidilam Muthassi

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cqA

ഒരു വെറൈറ്റി പഴംപൊരി; 💯👌 വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, 🙆‍♂️😋 ഇത്തരം ഉണ്ടാക്കിയാലും മതിയാവില...
31/05/2025

ഒരു വെറൈറ്റി പഴംപൊരി; 💯👌 വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, 🙆‍♂️😋 ഇത്തരം ഉണ്ടാക്കിയാലും മതിയാവില്ല....😍👇

വീഡിയോ 👉👉https://bitl.to/4cFc

ഒരു വെറൈറ്റി പഴംപൊരി; വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, ഇത്തരം ഉണ്ടാക്കിയാലും മതിയാവില്ല.!! Banana Fritters Or Crispy Pazhampori Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFc

Banana Fritters Or Crispy Pazhampori Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി പഴം രണ്ട് രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി പഴം രണ്ടായി മുറിച്ച ശേഷം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നതാണ്. രണ്ടാമത്തെ രീതി തൊലിയോട് കൂടി തന്നെ പഴമെടുത്ത് അതിനെ ചെറിയ സ്ലൈസുകൾ ആയി മുറിച്ചെടുക്കുക. ശേഷം തൊലി അടർത്തി കളഞ്ഞാൽ മതിയാകും. നീളം കുറച്ച് കനം കുറച്ചു വേണം ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനുള്ള പഴം കഷണങ്ങളാക്കി വയ്ക്കാൻ. ശേഷം പഴംപൊരിയിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മൈദ, കോൺഫ്ലവർ, ഏലയ്ക്ക പൊടിച്ചത്, ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. പൊടി വെള്ളമൊഴിച്ച് കട്ടകളില്ലാത്ത രീതിയിൽ അത്യാവശ്യം കട്ടിയായി വേണം യോജിപ്പിച്ച് എടുക്കാൻ. അതോടൊപ്പം തന്നെ പഴംപൊരിക്ക് ക്രിസ്പിനസ് കിട്ടാനായി അല്പം ബ്രഡ് ക്രംസ് കൂടി എടുത്തു വയ്ക്കാം. മുറിച്ചുവെച്ച പഴക്കഷണങ്ങൾ ബാറ്ററിൽ ഒരുതവണ മുക്കി ബ്രഡ് ക്രംസിൽ ഒന്നുകൂടി റോൾ ചെയ്തെടുക്കണം. ശേഷം പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ചു വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പഴക്കഷണങ്ങൾ അതിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അതേസമയം വ്യത്യസ്തമായ ഒരു പഴംപൊരി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFc

ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; 💯👌സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, 🙆‍♂️😋 ഈ ചേരുവ കൂടെ ചേർത്ത...
31/05/2025

ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; 💯👌സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, 🙆‍♂️😋 ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും.....😍👇

വീഡിയോ 👉👉https://bitl.to/4cFY

ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും.!! Chicken Curry Masala Powder Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFY

Chicken Curry Masala Powder Recipe : സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ പാക്കറ്റ് മസാലയ്ക്ക് തന്നെ വലിയ വില കൊടുക്കേണ്ടതായി വരാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായ ചിക്കൻ മസാല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ മസാല തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് 50 ഗ്രാം അളവിൽ മല്ലി ഇട്ടുകൊടുക്കുക. മല്ലിയുടെ പച്ചമണം പൂർണമായും പോകുന്നത് വരെ ഇളക്കിയെടുക്കണം. ശേഷം അതിലേക്ക് പട്ട, ഗ്രാമ്പു, ഉണക്ക മഞ്ഞൾ, വഴന ഇല, സ്റ്റാർ അനീസ്, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റിയെടുക്കുക. ശേഷം 20 ഗ്രാം അളവിൽ അണ്ടിപ്പരിപ്പ് കൂടി ഈ ഒരു മസാല കൂട്ടിലേക്ക് ചേർത്ത് കൊടുക്കണം. മസാലപ്പൊടി തയ്യാറാക്കാനായി അണ്ടിപ്പരിപ്പ് ഉപയോഗിക്കുമ്പോൾ കറി കൂടുതൽ കുറുകി കിട്ടുന്നതാണ്. മാത്രമല്ല രുചിയും ഇരട്ടിയായി ലഭിക്കും. ശേഷം ഒരു പിടി അളവിൽ കറിവേപ്പില, കുരുമുളക്, ഒരു പിടി അളവിൽ ഉണക്കമുളക് എന്നിവ കൂടി മസാല കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളുടെയും പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒരു കാരണവശാലും തീ കൂട്ടിവെച്ച് ഈ ചേരുവകൾ ചൂടാക്കി എടുക്കാൻ പാടുള്ളതല്ല. കാരണം ചേരുവകൾ കരിഞ്ഞു പോയാൽ മസാലക്കൂട്ടിന്റെ രുചി പാടെ മാറുന്നതാണ്. ചൂടാക്കിവെച്ച മസാല കൂട്ടുകളുടെ ചൂടൊന്ന് ആറി കഴിയുമ്പോൾ ഒന്നോ രണ്ടോ തവണയായി അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. പൊടിയുടെ ചൂട് പൂർണമായും മാറിക്കഴിയുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിക്കൻ കറി മറ്റു മസാലക്കറികൾ എന്നിവക്കെല്ലാം ഈ ഒരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFY

ഒരെണ്ണം പോലും ബാക്കിവരില്ല; 💯👌വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ,🙆‍♂️😋 വിരുന്നുകാരെ ഞെട്ടിക്കാം ആവി...
31/05/2025

ഒരെണ്ണം പോലും ബാക്കിവരില്ല; 💯👌വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ,🙆‍♂️😋 വിരുന്നുകാരെ ഞെട്ടിക്കാം ആവിയില്‍ വേവിച്ച വിസ്മയം.....😍👇

വീഡിയോ 👉👉https://bitl.to/4cFU

ഒരെണ്ണം പോലും ബാക്കിവരില്ല; വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ, വിരുന്നുകാരെ ഞെട്ടിക്കാം ആവിയില്‍ വേവിച്ച വിസ്മയം.!! Steamed Snack Variety Kozhukkatta Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFU

Steamed Snack Variety Kozhukkatta Recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊഴുക്കട്ട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ബസ്മതി അരിയെടുത്ത് അത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക.ഈയൊരു സമയം കൊണ്ട് കൊഴുക്കട്ടയിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, അല്പം നെയ്യ് എന്നിവ ഒഴിച്ച് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. അടുത്തതായി കൊഴുക്കട്ട തയ്യാറാക്കാൻ ആവശ്യമായ വെള്ളം ഒരു പാനിൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. തിളപ്പിച്ചുവെച്ച വെള്ളം കുറേശ്ശെയായി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്ന രീതിയിലാണ് മാവ് തയ്യാറാക്കേണ്ടത്. കൊഴുക്കട്ടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വയ്ക്കുക.പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് ആവശ്യമുള്ള നട്ട്സും തേങ്ങയും ശർക്കരയും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു മാറ്റിവയ്ക്കുക. മാവിന്റെ കൂട്ടിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് പരത്തി തയ്യാറാക്കി വെച്ച ശർക്കരയുടെ കൂട്ട് അതിനകത്തേക്ക് വെച്ച് ഉരുട്ടിയെടുക്കുക. ശേഷം കുതിരാനായി ഇട്ടുവച്ച അരിയിലേക്ക് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒന്ന് റോൾ ചെയ്തെടുക്കുക.പിന്നീട് കൊഴുക്കട്ട സാധാരണ രീതിയിൽ ആവി കയറ്റി എടുത്താൽ ഒരു പ്രത്യേക രൂപത്തിൽ കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFU

ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ;  💯👌 ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി,  🙆‍♂️😋 പാവയ്ക്ക ഇതുപോലെ വറ...
31/05/2025

ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ; 💯👌 ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി, 🙆‍♂️😋 പാവയ്ക്ക ഇതുപോലെ വറുത്താൽ കഴിക്കാത്തവരും കഴിക്കും....😍👇

വീഡിയോ 👉👉https://bitl.to/4cFQ

ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ; നല്ല ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി, പാവയ്ക്ക ഇതുപോലെ വറുത്താൽ കഴിക്കാത്തവരും കഴിക്കും.!! Easy Bitter Gourd Fry Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFQ

Easy Bitter Gourd Fry Recipe : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക്കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽകപ്പ് അളവിൽ മൈദ, അല്പം ഉപ്പ്, വിനാഗിരി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ച പാവയ്ക്ക കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അല്പം കറിവേപ്പില കൂടി ഈയൊരു സമയത്ത് മസാല കൂട്ടിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്ത് പാവക്കയിലേക്ക് ചേർക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പാവയ്ക്ക വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഡീപ്പ് ഫ്രൈ ചെയ്യാൻ താല്പര്യമുള്ളവർക്ക് കൂടുതൽ എണ്ണ ഉപയോഗിച്ച് പാവയ്ക്ക വറുത്തെടുക്കാവുന്നതാണ്. ശേഷം ചൂടായ എണ്ണയിലേക്ക് തയ്യാറാക്കിവെച്ച പാവയ്ക്ക ഓരോ പിടി അളവിൽ ഇട്ട് നല്ല ക്രിസ്പായി വരുന്നതുവരെ ഇളക്കി വറുത്തു കോരാവുന്നതാണ്. ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കുമ്പോൾ ഒട്ടും കയ്പില്ലാതെ തന്നെ കിട്ടുന്നതാണ്. ഓരോരുത്തർക്കും എരുവിന് അനുസരിച്ച് എടുക്കുന്ന മുളകുപൊടിയുടെ അളവിലും മറ്റും മാറ്റങ്ങൾ വരുത്താവുന്നതാണ്.ഇപ്പോൾ നല്ല രുചികരമായ പാവയ്ക്ക ഫ്രൈ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFQ

പാലട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!? 💯👌 വെറും 20 മിനുട്ടിൽ സദ്യ സ്റ്റൈൽ പാലട പായസം,  🙆‍♂️😋ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാല...
30/05/2025

പാലട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!? 💯👌 വെറും 20 മിനുട്ടിൽ സദ്യ സ്റ്റൈൽ പാലട പായസം, 🙆‍♂️😋ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാലട ഇങ്ങനെ ഉണ്ടാക്കിനോക്കൂ....😍👇

വീഡിയോ 👉👉https://bitl.to/4cFH

പാലട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!? വെറും 20 മിനുട്ടിൽ സദ്യ സ്റ്റൈൽ പാലട പായസം, ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാലട ഇങ്ങനെ ഉണ്ടാക്കിനോക്കൂ.!! Easy Paalada Payasam Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFH

Easy Paalada Payasam Recipe : പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പായസമാണ്. ഈ പായസം തയ്യാറാക്കാൻ ഒത്തിരി സമയം വേണം എന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. പാൽ ഒഴിച്ച് വറ്റിച്ച് എടുക്കാൻ ധാരാളം സമയം വേണമല്ലോ. എന്നാൽ വെറും പത്തു മിനിറ്റ് കൊണ്ട് തന്നെ പിങ്ക് പാലട പായസം അതു പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. കുക്കറിൽ വച്ചു ഉണ്ടാക്കുമ്പോഴും നമുക്ക് ഇളക്കി വറ്റിക്കേണ്ടി വരാറില്ല. നല്ല രുചിയിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. എന്നാൽ അതിനും കുറേ സമയം നമ്മൾ കാക്കണം എന്നാൽ അതിനെക്കാൾ വേഗം തന്നെ എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് പിങ്ക് പാലട പായസം തയ്യാറാക്കാൻ സാധിക്കും. അത്‌ എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് പാലട അതിൽ ഇട്ടിട്ട് എടുത്തു മാറ്റണം. പാലട വേവാൻ കാത്തു നിൽക്കേണ്ട കാര്യമില്ല. അതിന് ശേഷം ഇതിനെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റർ പാലും ഒരു കപ്പ്‌ വെള്ളവും കുക്കറിലേക്ക് ഒഴിച്ച് ചൂടാക്കുമ്പോൾ ഇതിലേക്ക് നമ്മുടെ മാജിക്‌ ഇൻഗ്രീഡിയന്റ് ചേർക്കാവുന്നതാണ്. ആൽഫെൻലീബേ ആണ് ഇതിലേക്ക് ചേർക്കുന്നത്. അതിന് ശേഷം ആവശ്യത്തിന് പഞ്ചസാരയും നെയ്യും അടയും ചേർത്ത് നല്ലത് പോലെ ഇളക്കണം. ഇതിനെ ലോ ഫ്ലേമിൽ ഇരുപത് മിനിറ്റ് വച്ച് വേവിക്കണം. പ്രഷർ മുഴുവനും പോയതിന് ശേഷം തുറക്കാവുന്നതാണ്. നല്ല അടിപൊളി പാലട പായസം തയ്യാർ. ഏറ്റവും എളുപ്പമായ രീതിയിൽ പാലട പായസം ഉണ്ടാക്കി ഇത്തവണ നമുക്ക് ഓണം ആഘോഷിക്കാം അല്ലേ. Video Credit : Chitroos recipes

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFH

ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി; 💯👌പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ,  🙆‍♂️😋 ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളി ഇഞ്ചി...
30/05/2025

ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി; 💯👌പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, 🙆‍♂️😋 ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളി ഇഞ്ചി റെഡി....😍👇

വീഡിയോ 👉👉https://bitl.to/4cCD

ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി; പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളി ഇഞ്ചി റെഡി.!! Sadhya Special Easy Puli Inji Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cCD

Sadhya Special Easy Puli Inji Recipe : ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി! പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളിഞ്ചി റെഡി. സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി. പുളിയിഞ്ചിക്ക് ആരാധകർ ഏറെയാണെങ്കിലും സാധാരണയായി ആരും ഇത് അങ്ങനെ ഉണ്ടാക്കി നോക്കാറില്ല. എന്നാൽ സദ്യാ സ്പെഷ്യൽ പുളിയിഞ്ചി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും.
വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 250 ഗ്രാം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കഴുകി പൊടിയായി അരിഞ്ഞെടുക്കുക. അടുത്തതായി 75 ഗ്രാം പുളിയെടുക്കുക. ഒരു രണ്ട് വലിയ നാരങ്ങയുടെ മുഴുപ്പിലാണ് ഇത് എടുക്കേണ്ടത്. ഇത് 15 മിനിറ്റ് വെള്ളത്തിലിടുക. നന്നായി തിളപ്പിച്ച മൂന്നു കപ്പ് വെള്ളത്തിലാണ് പുളി കുതിരാൻ ഇടേണ്ടത്. വെള്ളത്തിൻറെ ചൂട് ചെറുതായി ആറി കഴിഞ്ഞതിനു ശേഷമാണ് പുളിയിലേക്കു ഒഴിക്കേണ്ടത്. 250 മില്ലിയുടെ 3 കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. 5 പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഇനി ആവശ്യം കുറച്ച് ശർക്കരയും കറിവേപ്പിലയും ആണ്, ഇവ രണ്ടും എടുക്കുക. ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റിവച്ചതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി ഇട്ട് വഴറ്റിയെടുക്കുക. കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇഞ്ചി അല്പം മൂത്തു കഴിയുമ്പോൾ കറിവേപ്പില കൂടി ഇടണം. ഇഞ്ചി പാകത്തിന് മൂത്തു കഴിയുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. വറുത്തെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ ചൂടാറാൻ നിരത്തി ഇടുക. ചൂടാറി കഴിയുമ്പോൾ ഇത് കൈകൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Sheeba’s Recipes

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cCD

കടല പരിപ്പ് പ്രഥമൻ; 💯👌 സദ്യ സ്പെഷ്യൽ പരിപ്പ് പായസം ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും; 🙆‍♂️😋പരിപ്പ് പ്രഥമൻ എളുപ്പത്തി...
30/05/2025

കടല പരിപ്പ് പ്രഥമൻ; 💯👌 സദ്യ സ്പെഷ്യൽ പരിപ്പ് പായസം ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും; 🙆‍♂️😋പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം...😍👇

വീഡിയോ 👉👉https://bitl.to/4cBa

കടല പരിപ്പ് പ്രഥമൻ; സദ്യ സ്പെഷ്യൽ പരിപ്പ് പായസം ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും; പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം.!! Sadya Special Kadala Parippu Pradhaman Payasam Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cBa

Sadya Special Kadala Parippu Pradhaman Payasam Recipe : മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ :-

വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്
മധുരത്തിന് ആവശ്യമായ ശർക്കര
തേങ്ങയുടെ രണ്ടാം പാൽ മൂന്നര കപ്പ്
തേങ്ങയുടെ ഒന്നാം പാൽ രണ്ട് കപ്പ്
നെയ്യ് ആവശ്യത്തിന്
തേങ്ങാക്കൊത്ത്
അണ്ടിപ്പരിപ്പ്
മുന്തിരി
ചുക്കുപൊടി

ആദ്യം തന്നെ ഉരുളി അടുപ്പത്ത് വെച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ഓരോ തവണയായി ഇട്ട് വറുത്തെടുക്കണം. അതേ ഉരുളിയിലേക്ക് കടലപ്പരിപ്പിട്ട് ഒരു നാല് മിനിറ്റ് നേരം നന്നായി വറുത്തെടുക്കുക. അതിനുശേഷം മറ്റൊരു അടി കട്ടിയുള്ള പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനുശേഷം വറുത്തുവച്ച കടലപ്പരിപ്പ് കുക്കറിൽ ഇട്ട് നാല് വിസിൽ വരുന്നത് വരെ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. വീണ്ടും ഉരുളി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കര പാനി അരിച്ച് ഒഴിച്ചുകൊടുക്കുക. അടിച്ചുവച്ച പരിപ്പുകൂടി ശർക്കരപ്പാനിയിലേക്ക് ചേർത്ത് നല്ലതുപോലെ തിളയ്ക്കാനായി വെക്കണം. ഒന്ന് തിളച്ചു തുടങ്ങുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് കുറുക്കി എടുക്കുക. അതിലേക്ക് അല്പം ചുക്കുപൊടി കൂടി ഈയൊരു സമയത്ത് ചേർത്ത് കൊടുക്കാവുന്നതാണ്.കൂടാതെ കുറച്ച് നെയ്യ് കൂടി പായസത്തിലേക്ക് തൂവി കൊടുക്കാവുന്നതാണ്. ശേഷം തേങ്ങയുടെ ഒന്നാം പാൽ പായസത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് വറുത്തുവച്ച അണ്ടിപ്പരിപ്പും, മുന്തിരിയും, തേങ്ങാക്കൊത്തും ഇട്ടുകൊടുക്കാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cBa

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; 💯👌രുചി ഒരിക്കൽ🙆‍♂️😋 അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും......
30/05/2025

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; 💯👌രുചി ഒരിക്കൽ🙆‍♂️😋 അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും....😍👇

വീഡിയോ 👉👉https://bitl.to/4cBU

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! Easy Semolina Coconut Snack Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cBU

Easy Semolina Coconut Snack Recipe : റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം! ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. റവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന കിടിലൻ നാലുമണി പലഹാര ത്തിന്റെ റെസിപി യെ കുറിച്ച് പരിചയപ്പെടാം. വളരെ ടേസ്റ്റി യും അതുപോലെ തന്നെ തയ്യാറാക്കാൻ വളരെ എളുപ്പവും ആയ ഈ പലഹാരത്തിന് വേണ്ടത് ഒന്നരക്കപ്പ് റവ മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ പൊടിച്ചെടുത്ത് ഒരു ബൗളി ലേക്ക് മാറ്റി വയ്ക്കുക. അതിലേക്ക് രണ്ടു നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. നല്ല മധുരമുള്ള ഒരു പലഹാരം ആയതുകൊണ്ട് തന്നെ വളരെ കുറച്ച് ഉപ്പ് ചേർത്താൽ മതിയാകും ശേഷം ഇതിലേക്ക് ഒന്നേ മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ ചെയ്യുന്നത് റവ നല്ലതു പോലെ സോഫ്റ്റ് ആകാൻ വേണ്ടിയാണ്. പത്ത് മിനിറ്റിനുശേഷം വെള്ളം റവ ഏകദേശം വലിച്ചെടുത്ത് ഇരിക്കും. ഒരു പാനിലേക്ക് ഒരു കപ്പ് പൊടിച്ച് ശർക്കര ഇട്ടു കൊടുത്തതിനുശേഷം കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശർക്കരപ്പാനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. മധുരം ബാലൻസ് ചെയ്യുവാനായി രണ്ടു നുള്ള് ഉപ്പ് ഇട്ടതിനുശേഷം ഗ്രേറ്റ് ചെയ്ത കുറച്ച് ക്യാരറ്റ് കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. 1/2 tsp ജീരകപ്പൊടിയും 1 tsp നെയ്യ് കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. നല്ല മധുരത്തിൽ വളരെ വ്യത്യസ്തതയോടെ കൂടി ചെയ്യുന്ന റവ അടയുടെ മുഴുവൻ റെസിപ്പി ക്കായി വീഡിയോ മുഴുവനായും കാണൂ. Video Credits : Pachila Hacks

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cBU

നെയ്‌ച്ചോറ് രുചി കൂടാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; 💯👌 വെറും 10 മിനിറ്റിൽ കാറ്ററിംഗ് സ്പെഷ്യൽ പതിന്മടങ്ങ് രുചിയുള്ള 🙆‍♂️😋...
29/05/2025

നെയ്‌ച്ചോറ് രുചി കൂടാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; 💯👌 വെറും 10 മിനിറ്റിൽ കാറ്ററിംഗ് സ്പെഷ്യൽ പതിന്മടങ്ങ് രുചിയുള്ള 🙆‍♂️😋 കൊതിയൂറും തൂവെള്ള നെയ്‌ച്ചോറ് വീട്ടിലും ഉണ്ടാക്കാം....😍👇

വീഡിയോ 👉👉https://bitl.to/4cBQ

നെയ്‌ച്ചോറ് രുചി കൂടാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; വെറും 10 മിനിറ്റിൽ കാറ്ററിംഗ് സ്പെഷ്യൽ പതിന്മടങ്ങ് രുചിയുള്ള കൊതിയൂറും തൂവെള്ള നെയ്‌ച്ചോറ് വീട്ടിലും ഉണ്ടാക്കാം.!! Wedding Special Ghee Rice Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cBQ

Wedding Special Ghee Rice Recipe : ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ തു വെള്ള നെയ്ച്ചോറ് പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം. ഇനി നമുക്ക് തു വെള്ള നെയ്ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം .ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം. ഒരു പാത്രം എടുക്കുക അതിലേക്ക് 3 കപ്പ് ജീരകശാല അരി ഇടുക നാല് അഞ്ച് തവണ കഴുക്കുക. ആ വിശ്വത്തിന് വൈള്ളം ഒഴിക്കുക 10 മിനിട്ട് കുതിരാൻ വെക്കുക. ഗ്യാസ് ഓണാക്കുക ചട്ടി അടുപ്പത്ത് വെക്കുക കുറച്ച് ഓയിൽ ഒഴിക്കുക ചൂടാക്കുമ്പോൾ സവാള ചെറുതായി അരിഞ്ഞത് അതിലേക്ക് ഇടുക. ഗോൾഡൻ കളർ ആക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. വൈള്ളിച്ചെണ്ണയിലേക്ക് അണ്ടിപരിപ്പ് ഇടുക നന്നായി ഫ്രൈയ് ചെയ്യുക ഒരു പാത്രത്തിലേക്ക് മാറ്റുക .കുറച്ച് ഉണക്ക് മുന്തിരി ചേർക്കുക ഫ്രൈയ് ചെയ്തത് എടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാത്രത്തിൽ വൈള്ളം എടുത്ത് ചൂടാക്കാൻ വെയ്ക്കുക. അരിയിലെ വെള്ളം അരിപ്പ കൊണ്ട് കളയുക. ഒരുപാൻ എടുക്കുക 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക 2 ടേബിൾ സ്പൂൺവൈ ളളിച്ചെണ്ണ ഒഴിക്കുക 4 എലക്ക ചേർക്കുക 3 കറുവ പട്ട ചേർക്കുക 3 ഗ്രാമ്പു ചേർക്കുക 1 തക്കോൽ ചേർക്കുക നന്നായി ഇളക്കുക. ചെറിയ സവാള അതിലേക്ക് ഇടുക നന്നായി ഇളക്കുക അരി അതിലേക്ക് ഇടുക 5 മിനിട്ട് മീഡിയം ഫൈ യ് മിൽ ഇട്ടിട്ട് നന്നായി ഇളക്കുക. നേരത്തെ ചൂടാക്കാൻ വെച്ച വൈള്ളം അതിലേക്ക് ഒഴിക്കുക ആവിശ്വത്തിന് ഉപ്പ് ചേർക്കുക നന്നായി ഇളക്കുക. 1 ടേബിൾ സ്പൂൺ നാരങ്ങ നീര് ഒഴിക്കുക നന്നായി ഇളക്കുക 1 ടേബിൾ സ്പൂൺ കാരറ്റ് ചെറുതായി അരിഞ്ഞത് ചേർക്കുക .നോ ഫ്രൈയ്മിൽ ഇട്ടിട്ട് നന്നായി ഇളക്കുക 6 മിനിട്ട് മൂടി വെക്കുക നെയ്ച്ചോറിലേക്ക് ഉള്ളിയും അണ്ടിപരിപ്പും ഉണക്ക് മുന്തിരിയും വറുത്തത് ഇടുക 1 മിനിട്ട് അടച്ച് വെക്കുക . നന്നായി ഇളക്കുക ഫ്രൈയ്മ് ഓഫ് ചെയുക ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല ടെസ്റ്റ് ആയിട്ടുള്ള തുവൈള്ള നെയ്ച്ചോറ് ആണ് ഇതുപോലെ ട്രൈ ചെയ്യുക. Video Credit : Fathimas Curry World

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cBQ

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്;💯👌 വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ 🙆‍♂️😋 കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി...😍👇വ...
29/05/2025

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്;💯👌 വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ 🙆‍♂️😋 കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി...😍👇

വീഡിയോ 👉👉https://bitl.to/4cBC

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി.!! Perfect Crispy Puffy Poori Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cBC

Perfect Crispy Puffy Poori Recipe : കാറ്ററിങ് കാരൻ പറഞ്ഞ രഹസ്യ സൂത്രം! പൂരിക്ക് പൊടി കുഴക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ഒരിക്കലും ഇനി തെറ്റില്ല; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി. എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, റവ എന്നിവ നന്നായി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്തശേഷം 1 കപ്പ് വെള്ളം തിളച്ചുവരുമ്പോൾ ഈ മിക്സിലേക്കു ചേർത്ത് കൊടുത്തു ചപ്പാത്തി മാവു കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കാം. മുകളിൽ 2 ടീസ്പൂൺ ഓയിൽ തൂവി കൊടുത്തതിനു ശേഷം 15 മിനിറ്റ് മൂടി മാറ്റിവെക്കാം. ശേഷം ചെറിയ ഉരുളകളാക്കി പ്രെസ്സിൽ വെച്ച് പരത്തിയെടുക്കാം. എണ്ണ ചൂടായിവരുമ്പോൾ അതിലേക്കു ഇട്ടുകൊടുത്തു വറുത്തു കോരിയെടുക്കാം. ഒട്ടും എണ്ണ പിടിക്കാത്ത സൂപർ ടേസ്റ്റി പൂരി റെഡി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ, ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Perfect Crispy Puffy Poori Recipe Video Credit : Ayesha’s Kitchen

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cBC

ഇറച്ചിക്കറി മാറി നിൽക്കും; 💯👌 പുട്ടിനും അപ്പത്തിനും ചോറിനും കൂടെ കൂട്ടാൻ ഇതൊന്ന് മാത്രം മതി,😋🙆‍♂️ കടല കൂക്കറിൽ ഇങ്ങനെ ഇട...
29/05/2025

ഇറച്ചിക്കറി മാറി നിൽക്കും; 💯👌 പുട്ടിനും അപ്പത്തിനും ചോറിനും കൂടെ കൂട്ടാൻ ഇതൊന്ന് മാത്രം മതി,😋🙆‍♂️ കടല കൂക്കറിൽ ഇങ്ങനെ ഇട്ടാൽ അഞ്ചേ 5 മിനുട്ടിൽ അടിപൊളി കറി റെഡി....😍👇

വീഡിയോ 👉👉https://bitl.to/4beE

ഇറച്ചിക്കറി മാറി നിൽക്കും; പുട്ടിനും അപ്പത്തിനും ചോറിനും കൂടെ കൂട്ടാൻ ഇതൊന്ന് മാത്രം മതി, കടല കൂക്കറിൽ ഇങ്ങനെ ഇട്ടാൽ അഞ്ചേ 5 മിനുട്ടിൽ അടിപൊളി കറി റെഡി.!! Easy Kadala Curry Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4beE

Easy Kadala Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കടല നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ അതിന്റെ വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ് എടുത്തുവയ്ക്കണം. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക.
ശേഷം ഒരു സവാള നീളത്തിൽ അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിൽ ഒരു തക്കാളി ചെറുതായി അരിഞ്ഞെടുത്തത്, മൂന്നു മുതൽ നാല് ചെറിയ ഉള്ളി വൃത്തിയാക്കിയത്, ഒരു പിടി അളവിൽ തേങ്ങാക്കൊത്തും, ഒരു ചെറിയ കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം തയ്യാറാക്കിവെച്ച അരപ്പ് കുക്കറിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈയൊരു സമയത്ത് ഒരു പിടി കറിവേപ്പില കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അരപ്പിന്റെ പച്ചമണം പോയി കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ആവശ്യാനുസരണം ചേർത്ത് ഇളക്കാവുന്നതാണ്. ശേഷം എടുത്തുവച്ച കടല കൂടി അരപ്പിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത ശേഷം കുക്കർ അടച്ചുവെച്ച് കടല വേവുന്നത് വരെ വെയിറ്റ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കടലക്കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4beE

Address

Irinjalakuda Town
Irinjalakuda
680121

Website

Alerts

Be the first to know and let us send you an email when Irinjalakuda News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Irinjalakuda News:

Share