Arun Raveendran

Arun Raveendran ♥️♥️♥️

🌤️🌷 𝓐 𝓬𝓵𝓸𝓾𝓭𝔂 𝓭𝓪𝔂 𝓲𝓼 𝓷𝓸 𝓶𝓪𝓽𝓬𝓱 𝓯𝓸𝓻 𝓪 𝓼𝓾𝓷𝓷𝔂 𝓭𝓲𝓼𝓹𝓸𝓼𝓲𝓽𝓲𝓸𝓷 🌞🌿                                                                 ...
11/11/2022

🌤️🌷 𝓐 𝓬𝓵𝓸𝓾𝓭𝔂 𝓭𝓪𝔂 𝓲𝓼 𝓷𝓸 𝓶𝓪𝓽𝓬𝓱 𝓯𝓸𝓻 𝓪 𝓼𝓾𝓷𝓷𝔂 𝓭𝓲𝓼𝓹𝓸𝓼𝓲𝓽𝓲𝓸𝓷 🌞🌿



.maldives

🌿𝗗𝗼𝗹𝗽𝗵𝗶𝗻 𝗡𝗼𝘀𝗲 🌿ഡോൾഫിൻ നോസ് :-സഞ്ചാരികൾക് നല്ലൊരു ട്രക്കിങ് അനുഭവവും കാഴ്ചകളും സമ്മാനിക്കുന്ന കൊടൈക്കനാലിലെ ടുറിസ്റ്റ് അട...
02/11/2022

🌿𝗗𝗼𝗹𝗽𝗵𝗶𝗻 𝗡𝗼𝘀𝗲 🌿

ഡോൾഫിൻ നോസ് :-സഞ്ചാരികൾക് നല്ലൊരു ട്രക്കിങ് അനുഭവവും കാഴ്ചകളും സമ്മാനിക്കുന്ന കൊടൈക്കനാലിലെ ടുറിസ്റ്റ് അട്ട്രാക്ഷൻ...! കൊടൈക്കനാലിൽ നിന്ന് 6km ദൂരമാണ് ഇങ്ങോട്ട്....! മലയിറങ്ങി വേണം ഡോൾഫിൻ നോസ് വ്യൂ പോയിന്റ് ലേക്ക് എത്താൻ...! തിരിച്ചു കയറുമ്പോൾ കുത്തനെയുള്ള കല്ല് കൊണ്ടുള്ള പാത ആയതിനാൽ നന്നായി ക്ഷീണിക്കാൻ സാധ്യതയുണ്ട്...! പോകുന്ന വഴിയിലെല്ലാം ചെറിയ കടകൾ ഉള്ളത് കൊണ്ട് വെള്ളവും മാറ്റും വാങ്ങാൻ സാധിക്കും....! ഡോൾഫിൻ നോസ് മുനമ്പ് അപകടകരമാണ്...! വലിയ കൊക്കയ്ക്ക് മുകളിൽ യാതൊരു സുരക്ഷയും ഇല്ലാത്ത ഒരു പറയാണ്..! സൂക്ഷിച്ചു കാഴ്ച ആസ്വദിക്കുക...!ദിനം പ്രതി നിരവധി സഞ്ചാരികൾ എത്തുന്നുണ്ട് .....!



🌲 Kodaikanal Tourism 🌳] ._explore 🌲 Kodaikanal Tourism 🌳]

🌿𝗚𝘂𝗻𝗮 𝗖𝗮𝘃𝗲 🌿1992 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയും അതിലെ  ''കണ്മണി അൻപോട് കാതലൻ'' എന്ന ഗാനവും സംഗീതാസ്വാദകർ മറന്നു...
01/11/2022

🌿𝗚𝘂𝗻𝗮 𝗖𝗮𝘃𝗲 🌿

1992 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയും അതിലെ ''കണ്മണി അൻപോട് കാതലൻ'' എന്ന ഗാനവും സംഗീതാസ്വാദകർ മറന്നുകാണാനിടയില്ല. ആ ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് കൊടൈക്കനാലിലെ പ്രശസ്തമായ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുഹയിലാണ്. സിനിമ പുറത്തിറങ്ങിയതിൽ പിന്നെ ഈ ഗുഹ അറിയപ്പെടുന്നത് ഗുണ ഗുഹ എന്നാണ്.

കൊടൈക്കനാൽ ടൗണിനു പുറത്തായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. അധികമൊന്നും സഞ്ചാരികൾ എത്താതിരുന്ന ഈ സ്ഥലം ഗുണ എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് പ്രശസ്തമായതും ആളുകളുടെ പ്രിയ സഞ്ചാരയിടമായതും. 1821 ൽ ഇംഗ്ലീഷ് ഓഫീസർ ആയിരുന്ന ബി. എസ്. വാർഡ് ആണ് ഈ അതിപുരാതന ഗുഹ കണ്ടെത്തിയത്. ആദ്യ കാഴ്ച്ചയിൽ ഭീമാകാരമായ മൂന്നു പാറകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിലവറ പോലെ തോന്നിക്കും. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായാണ് ഇതിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തുമൊക്കെ.



.kodaikanal ._explore ._

🌼🌸 𝓢𝓽𝓪𝓻𝓽 𝔀𝓱𝓮𝓻𝓮 𝔂𝓸𝓾 𝓪𝓻𝓮. 𝓤𝓼𝓮 𝔀𝓱𝓪𝓽 𝔂𝓸𝓾 𝓱𝓪𝓿𝓮. 𝓓𝓸 𝔀𝓱𝓪𝓽 𝔂𝓸𝓾 𝓬𝓪𝓷 🌸🌼                           📷                            ♥️ ...
22/10/2022

🌼🌸 𝓢𝓽𝓪𝓻𝓽 𝔀𝓱𝓮𝓻𝓮 𝔂𝓸𝓾 𝓪𝓻𝓮. 𝓤𝓼𝓮 𝔀𝓱𝓪𝓽 𝔂𝓸𝓾 𝓱𝓪𝓿𝓮. 𝓓𝓸 𝔀𝓱𝓪𝓽 𝔂𝓸𝓾 𝓬𝓪𝓷 🌸🌼

📷 ♥️

._explore .kodaikanal

🐠𝓦𝓮 𝓱𝓪𝓿𝓮 𝓷𝓸𝓽𝓱𝓲𝓷𝓰 𝓽𝓸 𝓵𝓸𝓼𝓮 𝓪𝓷𝓭 𝓪 𝔀𝓸𝓻𝓵𝓭 𝓽𝓸 𝓼𝓮𝓮…🐬                                     📷
19/10/2022

🐠𝓦𝓮 𝓱𝓪𝓿𝓮 𝓷𝓸𝓽𝓱𝓲𝓷𝓰 𝓽𝓸 𝓵𝓸𝓼𝓮 𝓪𝓷𝓭 𝓪 𝔀𝓸𝓻𝓵𝓭 𝓽𝓸 𝓼𝓮𝓮…🐬

📷

🐠𝓝𝓸𝓽𝓱𝓲𝓷𝓰 𝓫𝓾𝓽 𝓫𝓵𝓾𝓮 𝓼𝓴𝓲𝓮𝓼 𝓪𝓱𝓮𝓪𝓭 𝓤🐬                   🌴        🇸🇨
16/10/2022

🐠𝓝𝓸𝓽𝓱𝓲𝓷𝓰 𝓫𝓾𝓽 𝓫𝓵𝓾𝓮 𝓼𝓴𝓲𝓮𝓼 𝓪𝓱𝓮𝓪𝓭 𝓤🐬

🌴 🇸🇨

🌸🌺🌸                               🌞
15/10/2022

🌸🌺🌸

🌞

🌿🌿🌿           🌴                                        ._     .palakkad
13/10/2022

🌿🌿🌿

🌴

._ .palakkad

🌿𝓑𝓮𝔂𝓸𝓷𝓭 𝓽𝓱𝓮 𝓯𝓸𝓰 𝓵𝓲𝓮𝓼 𝓬𝓵𝓪𝓻𝓲𝓽𝔂 🌿                                                _explore      ._
12/10/2022

🌿𝓑𝓮𝔂𝓸𝓷𝓭 𝓽𝓱𝓮 𝓯𝓸𝓰 𝓵𝓲𝓮𝓼 𝓬𝓵𝓪𝓻𝓲𝓽𝔂 🌿

_explore ._

Address

Padiyoor
Irinjalakuda
680688

Alerts

Be the first to know and let us send you an email when Arun Raveendran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arun Raveendran:

Share