Irinjalakuda Live

Irinjalakuda Live Get unbiased news updates, live streaming, & real-time coverage of events in and around Irinjalakuda

06/07/2025

വിദ്യാർത്ഥി യുവജന സംഗമം - രാഗവല്ലി ആദ്യമായി ഇരിങ്ങാലക്കുടയിൽ പാടുന്നു.

സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടി - ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിലെ കെ സി ബിജു നഗറിൽ നിന്നും തത്സമയം

06/07/2025

കല്ല്യാണസൗഗന്ധികം കൂടിയാട്ടത്തിലെ കല്ല്യാണകൻ ഗുണമഞ്ജരി രംഗം -
കല്ല്യാണകനായി അമ്മന്നൂർ രജനീഷ് ചാക്യാർ, ഗുണ മഞ്ജരിയായി ഡോ. അപർണ നങ്ങ്യാരും രംഗത്ത് . 17-ാമത് ഗുരുസ്മരണ കുടിയാട്ട മഹോത്സവം

06/07/2025

രസങ്ങളും ഭാവങ്ങളും കൂടിയാട്ടത്തിലും നാട്യശാസ്ത്രത്തിലും പ്രഭാഷണം ഉഷാ നങ്ങ്യാർ.

17-ാമത് ഗുരുസ്മരണ കുടിയാട്ട മഹോത്സവം ജൂലൈ 4 മുതൽ 10 വരെ മാധവനാട്യ ഭൂമിയിൽ

06/07/2025

വിദ്യാർത്ഥി യുവജന സംഗമം - സംവാദം "Let's talk against Division and Addiction" മോഡറേറ്റർ അഭിലാഷ് മോഹൻ - എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി എന്നിവർ പങ്കെടുക്കുന്നു.

സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടി - ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിലെ കെ സി ബിജു നഗറിൽ നിന്നും തത്സമയം

ലഹരിക്കെതിരെ പ്രഭാത നടത്തവുമായി സി.പി.ഐ
06/07/2025

ലഹരിക്കെതിരെ പ്രഭാത നടത്തവുമായി സി.പി.ഐ

"ആദരം 2025" വിദ്യാഭ്യാസ പുരസ്കാരവിതരണം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
06/07/2025

"ആദരം 2025" വിദ്യാഭ്യാസ പുരസ്കാരവിതരണം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ എൽ.പി.എസ് താണിശ്ശേരി  വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ നിന്നും മികച്...
06/07/2025

വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ എൽ.പി.എസ് താണിശ്ശേരി വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ നിന്നും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ എൽ.പി.എസ് താണിശ്ശേരി വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ നി.....

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
06/07/2025

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം - കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് സെല്ലിന...
06/07/2025

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം - കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് സെല്ലിന്റേയും ആഭിമുഖ്യത്തിൽ സൂംബ ഡാൻസ് അവതരിപ്പിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം - കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെയും കരിയർ ഗൈ.....

രാഗവല്ലി ആദ്യമായി ഇരിങ്ങാലക്കുടയിൽ പാടുന്നു - ഇന്ന് വൈകിട്ട് 7ന് ടൗൺഹാളിൽ സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ  അനുബന്...
06/07/2025

രാഗവല്ലി ആദ്യമായി ഇരിങ്ങാലക്കുടയിൽ പാടുന്നു - ഇന്ന് വൈകിട്ട് 7ന് ടൗൺഹാളിൽ സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി

രാഗവല്ലി ആദ്യമായി ഇരിങ്ങാലക്കുടയിൽ പാടുന്നു - ഇന്ന് വൈകിട്ട് 7ന് ടൗൺഹാളിൽ സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്.....

06/07/2025

സെമിനാർ - സാമാന്യാഭിനയം, ചിത്രാഭിനയം നാട്യശാസ്ത്രത്തിൽ എന്ന വിഷയത്തിൽ ഡോ. കെ.പി. ശ്രീദേവി, ദശരൂപകങ്ങൾ എന്ന വിഷയത്തിൽ . ഡോ.കെ.എ. സംഗമേശൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു. പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4 മുതൽ 10 വരെ മാധവനാട്യ ഭൂമിയിൽ

മാധവനാട്യഭൂമിയിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി
06/07/2025

മാധവനാട്യഭൂമിയിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി

Address

Ground Floor, VRH Complex
Irinjalakuda
680121

Alerts

Be the first to know and let us send you an email when Irinjalakuda Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Irinjalakuda Live:

Share