Irinjalakuda Today

Irinjalakuda Today Happenings in Irinjalakuda and nearby places - Page from MyIJK Explore Irinjalakuda

ഇരിങ്ങാലക്കുടയിൽ ട്രിച്ചി മോഡൽ ബസ് സ്റ്റാൻഡ് വരുന്നു . നിലവിലെ പഴയ കേട്ടാടം പൊളിച്ചു കളഞ്ഞു കൂടെ എക്സൈസ് ഓഫിസ് ഭാഗത്തെ സ...
18/06/2026

ഇരിങ്ങാലക്കുടയിൽ ട്രിച്ചി മോഡൽ ബസ് സ്റ്റാൻഡ് വരുന്നു . നിലവിലെ പഴയ കേട്ടാടം പൊളിച്ചു കളഞ്ഞു കൂടെ എക്സൈസ് ഓഫിസ് ഭാഗത്തെ സ്ഥലം കൂടി ഉപയോഗപ്പെടുത്തി ആയിരിക്കും ബസ് സ്റ്റാൻഡ് വിഭാവനം ചെയ്യുന്നത് ..

ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്ന ബസുകളുടെ ട്രിപ്പുകൾ രാവിലെ5.20 എറണാകുളം ജെട്ടി ( കൊടുങ്ങല്ലൂർ, പറവ...
15/06/2026

ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്ന ബസുകളുടെ ട്രിപ്പുകൾ

രാവിലെ

5.20 എറണാകുളം ജെട്ടി ( കൊടുങ്ങല്ലൂർ, പറവൂർ വഴി )

5.30 മൂന്നുപീടിക വഴി ഗുരുവായൂർ രാവിലെ ഏഴു മണിക്ക് എത്തും

6.20 ചോറ്റാനിക്കര ( ചാലക്കുടി, അങ്കമാലി, ആലുവ , കാക്കനാട് വഴി പത്തു മണിക്ക് ചോറ്റാനിക്കര എത്തും

6.20 മതിലകം

8.00 തൃശൂർ മെഡിക്കൽ കോളേജ്

8.30 ആലുവ ( പുല്ലൂർ, കണ്ണിക്കര, ചാലക്കുടി അങ്കമാലി വഴി ആലുവയിൽ 10.30 നു എത്തും

വൈകുന്നേരം

5.30 ഗുരുവായൂരിൽ നിന്ന് തൃപ്രയാർ , മൂന്ന് പീടിക വഴി ഇരിങ്ങാലക്കുടയിൽ ഏഴു മണിക്ക് എത്തും

5.10 എറണാകുളം ജെട്ടിയിൽ നിന്നും പുറപ്പെട്ടു കൊടുങ്ങല്ലൂർ വഴി 7.10 നു ഇരിങ്ങാലക്കുടയിൽ എത്തും

4.15 ചോറ്റാനിക്കരയിൽ നിന്നും കാക്കനാട്, ആലുവ, അങ്കമാലി, ചാലക്കുടി വഴി 7.45 നു ഇരിങ്ങാലക്കുടയിൽ എത്തും

5.10 നു ആലുവയിൽ നിന്നും അങ്കമാലി, ചാലക്കുടി വഴി ഇരിങ്ങാലക്കുടയിൽ 7.10 നു എത്തും

ഇരിങ്ങാലക്കുടയിലെ ഓടാതെ കിടക്കുന്ന ഓർഡിനറി സർവിസുകൾ

06.00 ഇരിങ്ങാലക്കുട ഗുരുവായൂർ
05.50 പാലക്കാട്
7.30 എറണാകുളം ജെട്ടി

ഇരിങ്ങാലക്കുടയിൽ നാമ മാത്രമായ ബസുകൾ അതും അതി രാവിലെ മാത്രം.. കഴിഞ്ഞ സർക്കാർ നിർത്തലാക്കിയ തൃശൂർ കൊടുങ്ങല്ലൂർ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവിസ് പുനരാരംഭിച്ചാൽ ഈ പദ്ധതി കൊണ്ട് ഗുണം ലഭിക്കും.. അല്ലെങ്കിൽ ഇരിങ്ങാലക്കുടക്കാർക്ക് പേരിനു ഒരു പദ്ധതി മാത്രം . പക്ഷെ ഇത് ആരംഭിച്ചാൽ ഈ റൂട്ടിലെ സ്വകാര്യ ബസ് വ്യവസായം തകരും . അവസാനം അവർ തകരും കെ എസ് ആർ ടി സി ബസുകൾ ഓടിക്കുകയും ഇല്ല. ജനം പെരുവഴിയിലും ആവും

ഇരിങ്ങാലക്കുടയിൽ നിന്ന് ഗുരുവായൂർ,  ചോറ്റാനിക്കര , എറണാകുളം,ആലുവ , തൃശൂർ മെഡിക്കൽ കോളേജ് , മതിലകം എന്നിവിടങ്ങളിലേക്ക് സ്...
11/06/2026

ഇരിങ്ങാലക്കുടയിൽ നിന്ന് ഗുരുവായൂർ, ചോറ്റാനിക്കര , എറണാകുളം,ആലുവ , തൃശൂർ മെഡിക്കൽ കോളേജ് , മതിലകം എന്നിവിടങ്ങളിലേക്ക് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും .

സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ജൂൺ 15...
10/06/2026

സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ജൂൺ 15 ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യഘട്ടം ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുക. സ്ത്രീകൾക്കും ട്രാൻസ് വിഭാഗത്തിനും പ്രായ, വരുമാന ഭേദമെന്യേ സൗകര്യം ലഭ്യമാകും.

09/06/2026

മഴയായത് കൊണ്ടാണ് രാജപാത വികസനം വൈകുന്നത് .. മഴ മാറിയാൽ ഉടൻ തുടങ്ങും

മലയാള സിനിമയിലെ ഒരു ചിരി കൂടി മാഞ്ഞു ആദരാഞ്ജലികൾ 🌹
06/06/2026

മലയാള സിനിമയിലെ ഒരു ചിരി കൂടി മാഞ്ഞു

ആദരാഞ്ജലികൾ 🌹

വിപ്ലവകരമായ മോഡിഫിക്കേഷനായ സീറ്റ് കവർ , മഡ് ഫ്ലാപ്, സ്റ്റീയറിങ് കവർ  , റിവേഴ്‌സ് ക്യാമറ തുടങ്ങി ഒട്ടനേകം കാര്യങ്ങൾ ഇനി ച...
04/06/2026

വിപ്ലവകരമായ മോഡിഫിക്കേഷനായ സീറ്റ് കവർ , മഡ് ഫ്ലാപ്, സ്റ്റീയറിങ് കവർ , റിവേഴ്‌സ് ക്യാമറ തുടങ്ങി ഒട്ടനേകം കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കും ..

ഇതാണോ പുതിയ വിദ്യാഭ്യാസ മന്ത്രി .
01/06/2026

ഇതാണോ പുതിയ വിദ്യാഭ്യാസ മന്ത്രി .

മുൻ എം എൽ എ ഡോ ആർ ബിന്ദുവിന് അഭിനന്ദനങ്ങൾ കൂടെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവർക്കും അഭിനന്ദങ്ങൾ
25/05/2026

മുൻ എം എൽ എ ഡോ ആർ ബിന്ദുവിന് അഭിനന്ദനങ്ങൾ കൂടെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവർക്കും അഭിനന്ദങ്ങൾ

സ്ത്രീകൾക്ക് സൗജന്യ യാത്ര സൗജന്യം ജൂൺ 15 മുതൽ പ്രഖ്യാപിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ
18/05/2026

സ്ത്രീകൾക്ക് സൗജന്യ യാത്ര സൗജന്യം ജൂൺ 15 മുതൽ പ്രഖ്യാപിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ

Address

Irinjalakuda
680121

Telephone

+918129046540

Website

Alerts

Be the first to know and let us send you an email when Irinjalakuda Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Irinjalakuda Today:

Share