Kʌɗʌĸĸʌɭ കടയ്ക്കൽ

Kʌɗʌĸĸʌɭ                                                           കടയ്ക്കൽ കടയ്ക്കലിലേയ്ക്ക് ഏവർക്കും സ്വാഗതം

ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ ആക്രമണം
19/06/2025

ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ ആക്രമണം

ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്
19/06/2025

ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

📎 വില്ലനായും സ്വഭാവ നടനായും തിളങ്ങിയ എന്‍.എഫ്. വര്‍ഗീസ്സ്.ശബ്ദ ഗാംഭീര്യത്തോടെ മലയാള സിനിമയിലെത്തിയ....  ശക്തമായ കഥാപാത്ര...
19/06/2025

📎 വില്ലനായും സ്വഭാവ നടനായും തിളങ്ങിയ എന്‍.എഫ്. വര്‍ഗീസ്സ്.

ശബ്ദ ഗാംഭീര്യത്തോടെ മലയാള സിനിമയിലെത്തിയ.... ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ്. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ വര്‍ഗീസ്
ആകാശദൂത് എന്ന ചിത്രത്തിലെ പാൽക്കാരൻ കേശവൻ എന്ന കഥാപത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് അഭിനയിച്ച എല്ലാ സിനിമകളിലും തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ജോഷി - രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ടിലിറങ്ങിയ പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം ലേലം, വല്യേട്ടൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങൾ എന്‍.എഫിന് വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത സിനിമയാണ്. അഭിനയ മികവിനു പുറമെ അതുല്യമായ ശബ്ദഗാംഭീര്യവും ഈ നടന്റെ സമ്പത്തായിരുന്നു. മിമിക്രി വേദികളിലൂടെയാണ് എൻ എഫ് വർഗീസ് ശ്രദ്ധേയനാവുന്നത്. മികച്ച ശബ്ദം കൊണ്ട് മിമിക്രിവേദികളിൽ പരിപാടികൾ അവതരിപ്പിക്കാനും അനൗൺസ് ചെയ്യാനും മുന്നിൽ നിന്നിരുന്ന വർഗ്ഗീസ് “മിഖായേലിന്റെ സന്തതികൾ” ഹരിശ്ചന്ദ്ര തുടങ്ങിയ ടി വി പരമ്പരകളിൽ വേഷമിട്ടു.
പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്. ആദ്യകാലങ്ങളിൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജിറാവ് സ്പീക്കിങ് എന്നീ സിനിമകളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
മലയാളത്തിലെ എക്കാലത്തെയും വിജയചിത്രമായി മാറിയ സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതിലെ വില്ലൻ കഥാപാത്രം വർഗ്ഗീസിന് ഏറെ പ്രശംസ ലഭിക്കാൻ കാരണമായി. തുടർന്ന് നൂറോളം മലയാളസിനിമകളിൽ മികച്ച വേഷങ്ങളവതരിപ്പിച്ചു.
നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു. വ്യക്തിത്വമുള്ള വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് വർഗീസ് ഏറെ പ്രശംസ പിടിച്ചു പറ്റിയത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കെ
കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലം 2002 ജൂൺ 19 ന് ഈ അതുല്യ കലാകാരൻ വിട പറഞ്ഞു

1949 ജനുവരി 6 ന് എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ചൂർണ്ണിക്കരയിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം. മെമ്മോറിയൽ സ്കൂൾ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
Saji Abhiramam 🎥

കണ്ടൻ്റ് ക്രിയേറ്റർ...??
19/06/2025

കണ്ടൻ്റ് ക്രിയേറ്റർ...??

19/06/2025
ഇസ്രയേൽ-ഇറാൻ സംഘർഷം ; മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യ
19/06/2025

ഇസ്രയേൽ-ഇറാൻ സംഘർഷം ; മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യ

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി..
19/06/2025

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി..

19/06/2025

റഷ്യ..

ഇസ്രായൽ ബാറ്റ് യാം മുനിസിപ്പാലിറ്റി:- ദുരന്തസ്ഥലത്ത് കാണാതായവർക്കായി ഇസ്രായേലി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരും.- ഏതാനും ...
19/06/2025

ഇസ്രായൽ ബാറ്റ് യാം മുനിസിപ്പാലിറ്റി:

- ദുരന്തസ്ഥലത്ത് കാണാതായവർക്കായി ഇസ്രായേലി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരും.

- ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇറാനിയൻ ബോംബാക്രമണത്തിൽ 8 കുടിയേറ്റക്കാർ കൊല്ലപ്പെടുകയും ഏകദേശം 200 പേർക്ക് പരിക്കേൽക്കുകയും 75 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

- ഇറാനിയൻ ബോംബാക്രമണത്തിൽ ഏകദേശം 1,500 കുടിയേറ്റക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു, അവരെ 600 ഹോട്ടൽ മുറികളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

- പ്രതീക്ഷകൾ അനുസരിച്ച്, ദുരന്തസ്ഥലം ആഴ്ചകളോളം അടച്ചിടും, പുനരുദ്ധാരണ പ്രക്രിയയ്ക്ക് അഞ്ച് വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

19/06/2025

ഇറാനിയൻ ആക്രമണങ്ങൾക്കിടെ ഇസ്രായേലി വ്യോമസേനയുടെ 120-ാമത് സ്ക്വാഡ്രൺ വിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.

600-ലധികം ഇന്ധനം നിറയ്ക്കൽ പ്രവർത്തനങ്ങൾ ഡസൻ കണക്കിന് ഇസ്രായേലി യുദ്ധവിമാനങ്ങൾക്ക് 1,500 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ സാധിച്ചതായി സൈന്യം പറയുന്നു.

കുട്ടികൾ കഷ്ടപ്പെട്ട് ചെയ്തതാണ് ലൈക്ക് കൊടുക്കാതെ പോകരുതേ
19/06/2025

കുട്ടികൾ കഷ്ടപ്പെട്ട് ചെയ്തതാണ് ലൈക്ക് കൊടുക്കാതെ പോകരുതേ

Address

Kadakkal
691536

Telephone

+919526111220

Website

Alerts

Be the first to know and let us send you an email when Kʌɗʌĸĸʌɭ കടയ്ക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share