Vaniyambalam News

Vaniyambalam News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vaniyambalam News, News & Media Website, Kaipamangalam.

29/08/2025

വണ്ടൂർ പാലിയേറ്റീവ് ജനസഭ ആഗസ്റ്റ് 30 ന് ശനിയാഴ്ച വൈകീട്ട് 7 ന് നടക്കും.

29/08/2025

വണ്ടൂർ പാലിയേറ്റീവ് ജനസഭ ആഗസ്റ്റ് 30 ന് വൈകുന്നേരം 7 മണിക്ക് വണ്ടൂർ പുലിക്കോട്ടിൽ സ്മാരക ഹാളിൽ വെച്ച് നടക്കും.

28/08/2025

നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഓണാഘോഷ പരിപാടികൾ അതിര് വിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ സി.ഐ സുനിൽ പുളിക്കൽ പറഞ്ഞു.

28/08/2025

ഓണാഘോഷ പരിപാടിയിൽ തിരുവാതിര കളിയുമായി സ്കൂളിലെ അധ്യാപികമാർ.

28/08/2025

വാണിയമ്പലം സി.കെ ഗവർമെന്റ് എൽ.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി.

28/08/2025

വണ്ടൂർ ഉപജില്ല വിദ്യാലയങ്ങളിലെ PTA, SMC, MPTA ഭാരവാഹികൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

27/08/2025

വണ്ടൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര നെൽകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വിത്തും കുമ്മായവും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം വണ്ടൂർ കൃഷിഭവനിലെ ഹോർട്ടി കോർപ്പിൽ വെച്ച് നടന്നു.

27/08/2025

കാളികാവ് ഗ്രാമ പഞ്ചായത്ത് 27-ാം മത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം കാളികാവ് ബി.ബി ഓഡി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

27/08/2025

വണ്ടൂർ സഹ്യ കോളേജ് ആന്റി നാർകോട്ടിക്സ് സെല്ലും എക്സൈസ് ഓഫീസ് നിലമ്പൂരും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

27/08/2025

കോഴിക്കോട് കടപ്പുറത്ത് മെക് സെവൻ വാണിയമ്പലം യൂണിറ്റ് വടം വലി മത്സരം നടത്തി.

27/08/2025

വണ്ടൂർ പഞ്ചായത്ത് തല കലാമേള ; സ്ക്രീനിംഗിന്റെ സ്വാഗത സംഘ യോഗം വാണിയമ്പലം എൽ.പി സ്കൂളിൽ നടന്നു.

27/08/2025

ഫിഷറീസ് വകുപ്പിന്റെയും വണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യ കൃഷിയുടെ വിളവെടുപ്പും വിപണനവും നടത്തി.

Address

Kaipamangalam

Telephone

+917592993009

Website

Alerts

Be the first to know and let us send you an email when Vaniyambalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vaniyambalam News:

Share