Vaniyambalam Online News

Vaniyambalam Online News പ്രാദേശിക വാർത്തകൾ

05/09/2026

കൂരാട് കൂരിപ്പൊയിൽ എല്‍.പി സ്കൂളിന് സമീപം വീടിന് തീപിടിച്ചു.

04/09/2026

സഫാ ഗോൾഡ് & ഡയമൻണ്ട്സ് സഫാ സ്വർണ വർഷ ഗോൾഡ് പർച്ചേസ് പ്ലാൻ (SNE ) രണ്ടാമത് നറുക്കെടുപ്പ് വണ്ടൂർ ഷോറൂമിൽ വെച്ച് നടന്നു.

01/09/2026

റോഡിന്റെ ഇരു വശങ്ങളിലും ഇടതൂർന്ന് വളർന്ന കാട്ടു ചെടികൾ വെട്ടി തെളിച്ചും ജെസിബി ഉപയോഗിച്ച് രണ്ട് ദിവസം വീതി കൂട്ടിയും കുഴികളും മറ്റും നികത്തിയും യുവാക്കൾ മാതൃകയായി.

31/08/2026

വണ്ടൂരിൽ വെച്ച് ആധാരം എഴുത്ത് അസോസിയേഷൻ വണ്ടൂർ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

31/08/2026

വണ്ടി പൂട്ടിൽ ജീപ്പ് ഓടിച്ച് ആവേശമായി ആര്യാടൻ ഷൗക്കത്ത്.

29/08/2026

കാളപൂട്ട് കണ്ടത്തിൽ ആവേശമായി വണ്ടിപൂട്ട്, വണ്ടൂർ കൂരാട് പനംപൊയിൽ പ്രിയ ദർശിനി ക്ലബ്ബ് നിലമ്പൂർ വൈൽഡ് വീൽസുമായി ചേർന്നാണ് ഓണത്തിന് വണ്ടിപ്പൂട്ട് നടത്തിയത്‌.

28/08/2026

സഫാ ഗോൾഡ് & ഡയമൻണ്ട്സ് സഫാ സ്വർണവർഷ ഗോൾഡ് പർച്ചേസ് പ്ലാൻ (NSU) അഞ്ചാമത് നറുക്കെടുപ്പ് വണ്ടൂർ ഷോറൂമിൽ വെച്ച് നടന്നു.

27/08/2026

കാരാട് കൊത്തലംഗോ വൊക്കേഷണൽ റിഹാബിലിറ്റേഷൻ റിസർച്ച് സെന്ററിൽ ഓണാഘോഷം നടത്തി.

27/08/2026

അങ്കപ്പൊയിൽ സ്പാർട്ടൻ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഓണാഘോഷം നടത്തി.

Address

Kaipamangalam

Telephone

+917592993009

Website

Alerts

Be the first to know and let us send you an email when Vaniyambalam Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vaniyambalam Online News:

Shortcuts

Share