Open House Media

Open House Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Open House Media, Media/News Company, Kakkanad, Ernakulam, Kakkanad.

നീളമുള്ള പ്ലോട്ടിൽ വീട് രൂപകൽപന ചെയ്യേണ്ടത് എങ്ങനെയെന്ന് "സൃഷ്ടി " പഠിപ്പിച്ചു തരും . ലിങ്ക് കമെന്റ് ബോക്സിൽ .          ...
04/11/2022

നീളമുള്ള പ്ലോട്ടിൽ വീട് രൂപകൽപന ചെയ്യേണ്ടത് എങ്ങനെയെന്ന് "സൃഷ്ടി " പഠിപ്പിച്ചു തരും . ലിങ്ക് കമെന്റ് ബോക്സിൽ .












Wash area of Srishti from Ranni. Link to full video in the comments section.
04/11/2022

Wash area of Srishti from Ranni. Link to full video in the comments section.











സ്വന്തം വീടിനു പുറമെ വാരാന്ത്യങ്ങളിലേക്കായി ഒരു വീട് വെയ്ക്കുന്ന മലയാളികളുടെ എണ്ണം കൂടി വരികയാണ് . കൊല്ലത്തു അഷ്ടമുടിക്ക...
09/10/2022

സ്വന്തം വീടിനു പുറമെ വാരാന്ത്യങ്ങളിലേക്കായി ഒരു വീട് വെയ്ക്കുന്ന മലയാളികളുടെ എണ്ണം കൂടി വരികയാണ് . കൊല്ലത്തു അഷ്ടമുടിക്കായലിന്റെ തീരത്തുള്ള Cloud house ഇത്തരത്തിൽ ഒരടിപൊളി വീകെൻഫ് ഹോം ആണ് . വീഡിയോ സ്റ്റോറി കമന്റ് ബോക്സിൽ ഉണ്ട് .
.harikrishnansasidharan

21/09/2022

മോഹൻലാൽ പറഞ്ഞു ആ നാസറിൻ്റെ വേഷം നിങ്ങൾ ചെയ്താൽ മതിയായിരുന്നു... | Bhadran Film Memoirs

മലയാളത്തിലെ ആക്ഷൻ പടങ്ങളുടെ കാലഘട്ടത്തെ  രണ്ടായി തിരിക്കാം . സ്ഫടികത്തിനു മുൻപും ശേഷവും . അതിനു മുൻപും പിൻപും  മലയാളി അത...
13/09/2022

മലയാളത്തിലെ ആക്ഷൻ പടങ്ങളുടെ കാലഘട്ടത്തെ രണ്ടായി തിരിക്കാം . സ്ഫടികത്തിനു മുൻപും ശേഷവും . അതിനു മുൻപും പിൻപും മലയാളി അത്തരത്തിലൊരു പടം കണ്ടിട്ടില്ല. സൃഷ്ടാവായ ഭദ്രന് പോലും ആ മാജിക് ആവർത്തിക്കാൻ ആയിട്ടില്ല . അത്രയ്ക്കായിരുന്നു അതിന്റെ പെർഫെക്‌ഷൻ . അന്ന് ജനിച്ചിട്ടില്ലാത്തവർ പോലും സ്ഫടികം 4K യ്ക്ക് വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നു .
എല്ലാക്കാര്യത്തിലും ഭദ്രൻ ഇങ്ങനെയാണ് . സ്വന്തം വീടിന്റെ കാര്യം വന്നപ്പോഴും പെർഫെക്‌ഷൻ വിട്ടൊരു .കളിയില്ല . നാല് വർഷത്തെ തയാറെടുപ്പിനു ശേഷമാണ് സ്ഫടികം പൂർത്തിയായതെങ്കിൽ വീടിന് അതിനേക്കാൾ സമയമെടുത്തു . പക്ഷെ പൂർത്തിയായപ്പോൾ സംഭവം ഒന്നൊന്നര മാസ്റ്റർപീസ് . ആ വീടിന്റെ വിശേഷങ്ങളാണ് രണ്ടു വിഡിയോകളിലായി ഉള്ളത്. വീടിനെപ്പറ്റി മാത്രമല്ല , സിനിമ , രാഷ്ട്രീയം , പലതും സംസാര വിഷയമായി വരുന്നുണ്ട് . ലിങ്ക് കമന്റ് ബോക്സിൽ ഉണ്ട് . കണ്ടവർ അഭിപ്രായം അറിയിക്കുക ...

13/09/2022

മലയാളത്തിലെ ആക്ഷൻ പടങ്ങളുടെ കാലഘട്ടത്തെ രണ്ടായി തിരിക്കാം . സ്ഫടികത്തിനു മുൻപും ശേഷവും . അതിനു മുൻപും ശേഷവും മലയാളി അത്തരത്തിലൊരു പടം കണ്ടിട്ടില്ല. സൃഷ്ടാവായ ഭദ്രന് പോലും ആ മാജിക് ആവർത്തിക്കാൻ ആയിട്ടില്ല . അത്രയ്ക്കായിരുന്നു അതിന്റെ പെർഫെക്‌ഷൻ . അന്ന് ജനിച്ചിട്ടില്ലാത്തവർ പോലും സ്ഫടികം 4K യ്ക്ക് വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നു .
എല്ലാക്കാര്യത്തിലും ഭദ്രൻ ഇങ്ങനെയാണ് . സ്വന്തം വീടിന്റെ കാര്യം വന്നപ്പോഴും പെർഫെക്‌ഷൻ വിട്ടൊരു .കളിയില്ല . നാല് വർഷത്തെ തയാറെടുപ്പിനു ശേഷമാണ് സ്ഫടികം പൂർത്തിയായതെങ്കിൽ വീടിന് അതിനേക്കാൾ സമയമെടുത്തു . പക്ഷെ പൂർത്തിയായപ്പോൾ സംഭവം ഒന്നൊന്നര മാസ്റ്റർപീസ് . ആ വീടിന്റെ വിശേഷങ്ങളാണ് രണ്ടു വിഡിയോകളിലായി ഉള്ളത്. വീടിനെപ്പറ്റി മാത്രമല്ല , സിനിമ , രാഷ്ട്രീയം , പലതും സംസാര വിഷയമായി വരുന്നുണ്ട് . ലിങ്ക് കമന്റ് ബോക്സിൽ ഉണ്ട് . കണ്ടവർ അഭിപ്രായം അറിയിക്കുക ...എന്നിട്ടു കാണാത്തവർക്ക് reccomend ചെയ്യുക ...


19/07/2022

ഇന്നത്തെ സ്പെഷ്യൽ മാങ്ങാപാല് കറി


https://youtu.be/ZuIIUbwBESw
07/07/2022

https://youtu.be/ZuIIUbwBESw

Tree Terra Architecture studio and buildersJithin Eldho Thankan - 9846064024Saljan Raju - 9847886647

21/06/2022

400 വർഷം പഴക്കമുള്ള തറവാട് ഒന്നാംതരം ഹോംസ്റ്റേയ് ആയ കഥ

Address

Kakkanad, Ernakulam
Kakkanad

Telephone

+919846889291

Website

Alerts

Be the first to know and let us send you an email when Open House Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Open House Media:

Share