08/06/2026
ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തുന്ന വിജയത്തിലേക്ക് കുതിക്കുകയാണ് 9 കോടിയിൽ താഴെ ബജറ്റിൽ ഒരുങ്ങിയ ഹൊറർ ചിത്രം ഒബ്സെഷൻ. മെയ് 15 ന് തിയറ്ററുകളിലേയ സിനിമ 224.7 മില്യൺ ഡോളറാണ് (1900 കോടിയിലധികം ഇന്ത്യൻ രൂപ) ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ ഫോക്കസ് ഫീച്ചേഴ്‌സിന്റെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമയായും ഒബ്സെഷൻ മാറിയിരിക്കുകയാണ്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ആദ്യ രണ്ടു വാരങ്ങളെക്കാൾ മികച്ച കളക്ഷനാണ് മൂന്നാം വാരത്തിൽ സിനിമയ്ക്ക് ലഭിക്കുന്നത്.
[Obsession, Obsession Movie, Horror Film, Psychological Horror, Supernatural Horror, Psychological Thriller, Curry Barker, Michael Johnston, Inde Navarrette, Nikki, Bear, One Wish Willow, Dark Romance, Toxic Love, Obsessive Love, Possession, Desire, Fantasy vs Reality, Horror Cinema, Indie Horror, Blumhouse, Focus Features, Cult Horror, Horror Community]