Entertainment Corner

Entertainment Corner Latest movie news, articles, photos and more

  BEGINS ❤️‍🔥Yuvasamrat , Director  and Producer   join hands for a RURAL DRAMA based on TRUE INCIDENTS 🔥The pre-product...
03/08/2023

BEGINS ❤️‍🔥

Yuvasamrat , Director and Producer join hands for a RURAL DRAMA based on TRUE INCIDENTS 🔥

The pre-production has begun with an interaction with fishermen and their families in a village in Srikakulam to understand the land, their culture, their lifestyle to get into the skin of the character ❤️‍🔥🔥

shoot begins soon!

എന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിന് ശേഷം വീണ്ടും ചാക്കോച്ചൻ തരംഗം 🔥🔥🔥
14/07/2023

എന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിന് ശേഷം വീണ്ടും ചാക്കോച്ചൻ തരംഗം 🔥🔥🔥

കെങ്കേമത്തിന്റെ തേരോട്ടം തുടങ്ങുന്നൂ, ജാസി ഗിഫ്റ്റിന്റെ അഡാർ പെർഫോമൻസ് കാണാം:  https://youtu.be/UfgwNAurz5I             ...
08/07/2023

കെങ്കേമത്തിന്റെ തേരോട്ടം തുടങ്ങുന്നൂ, ജാസി ഗിഫ്റ്റിന്റെ അഡാർ പെർഫോമൻസ് കാണാം: https://youtu.be/UfgwNAurz5I

*Instagram*The Dinosaur takes over  by storm ❤️‍🔥  hits a whooping 83 Million+ Views in 24 Hours!▶️ youtu.be/bUR_FKt7Iso...
08/07/2023

*Instagram*

The Dinosaur takes over by storm ❤️‍🔥

hits a whooping 83 Million+ Views in 24 Hours!

▶️ youtu.be/bUR_FKt7Iso



പാൻ ഇന്ത്യൻ ചിത്രമായി ഐഡൻറിറ്റി ഒരുങ്ങുന്നു ! നായികയായി തെന്നിന്ത്യൻ താര റാണി തൃഷഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ ത...
08/07/2023

പാൻ ഇന്ത്യൻ ചിത്രമായി ഐഡൻറിറ്റി ഒരുങ്ങുന്നു ! നായികയായി തെന്നിന്ത്യൻ താര റാണി തൃഷ

ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി
അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്, നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്.
അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറൻസിക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്.

പൊന്നിയൻ ശെൽവൻ ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തൃഷ ടോവിനോ തോമസ് എന്നിവരെ കൂടാതെ വമ്പൻ താരനില തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കും.

pets shall speak their mind from JULY 14th . ❤️🦮🐕‍🦺🐶❤️കുടുംബസമേതം കാണാം നിഷ്കളങ്കമായ സ്നേഹം.
04/07/2023

pets shall speak their mind from JULY 14th . ❤️🦮🐕‍🦺🐶❤️
കുടുംബസമേതം കാണാം നിഷ്കളങ്കമായ സ്നേഹം.

നവാഗതനായ അഖിൽ ശ്രീനിവാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "അഭ്യൂഹം" ത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. അജ്മൽ അമീർ, രാഹു...
29/06/2023

നവാഗതനായ അഖിൽ ശ്രീനിവാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "അഭ്യൂഹം" ത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. അജ്മൽ അമീർ, രാഹുൽ മാധവ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്....

https://youtu.be/uW7MSUaABY8

5 Days To Go... "നല്ല നിലാവുള്ള രാത്രി" ജൂൺ 30 ന് തിയ്യേറ്ററുകളിൽ എത്തുന്നു...   rani.mc.j                              ...
25/06/2023

5 Days To Go...
"നല്ല നിലാവുള്ള രാത്രി" ജൂൺ 30 ന് തിയ്യേറ്ററുകളിൽ എത്തുന്നു...














rani.m


c.j






മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഓസ്ലർ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.... 😍❤️
23/06/2023

മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഓസ്ലർ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.... 😍❤️

ചരിത്രങ്ങൾ തിരുത്തി കുറിച്ച് 2018 ന്റെ തേരോട്ടം
15/05/2023

ചരിത്രങ്ങൾ തിരുത്തി കുറിച്ച് 2018 ന്റെ തേരോട്ടം

Address

Kochi

Website

Alerts

Be the first to know and let us send you an email when Entertainment Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category