Vinaya Media

Vinaya Media Vinaya Media is Kerala News Hub We are popular Social Media channel in kerala, we started the channel on 2019 february 2 just follow us for the updates

Cpim നെ പണിയും എന്ന് Vd സതീശൻരാഹുലിനെ വെച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് ഒക്കെ പണി വരുന്നുണ്ട് 🔥എന്താണ് അഭിപ്രായം
26/08/2025

Cpim നെ പണിയും എന്ന് Vd സതീശൻ
രാഹുലിനെ വെച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക്
ഒക്കെ പണി വരുന്നുണ്ട് 🔥

എന്താണ് അഭിപ്രായം

ഫോൺ പഴയ പോലെയാകാൻ 👍Settings പോയി App  മാനേജ്മെന്റിൽ പോയി phone എടുക്കുക. അതിൽ storage usage  clear ചെയ്യുക. പഴയതു പോലെ ആ...
22/08/2025

ഫോൺ പഴയ പോലെയാകാൻ 👍

Settings പോയി App മാനേജ്മെന്റിൽ പോയി phone എടുക്കുക. അതിൽ storage usage clear ചെയ്യുക. പഴയതു പോലെ ആകും.

Settings ---> App Management ---> Phone ---> Storage Usage ---> Clear

ഈ അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുക 👍

ഇദ്ദേഹം പ്രധാനമന്ത്രി ആയാൽ എങ്ങനെ ഉണ്ടാകും.. എന്താണ് നിങ്ങൾക്ക് തോന്നുന്നത്..
21/08/2025

ഇദ്ദേഹം പ്രധാനമന്ത്രി ആയാൽ എങ്ങനെ ഉണ്ടാകും.. എന്താണ് നിങ്ങൾക്ക് തോന്നുന്നത്..

രഞ്ജിനി : ടോവിനോക്ക് ഇപ്പൊ ഒരു പവർ ഉണ്ടെന്ന് വെച്ചോ.. ദൈവം ആണെന്ന് വെച്ചോ..മലയാള സിനിമയിൽ എന്ത് മാറ്റം കൊണ്ടുവരും?ടോവിനോ...
16/08/2025

രഞ്ജിനി : ടോവിനോക്ക് ഇപ്പൊ ഒരു പവർ ഉണ്ടെന്ന് വെച്ചോ.. ദൈവം ആണെന്ന് വെച്ചോ..മലയാള സിനിമയിൽ എന്ത് മാറ്റം കൊണ്ടുവരും?

ടോവിനോ : പണ്ടത്തെ കാലത്ത്,ഹോട്ടലിൽ നിന്ന് ഫുഡ്‌ വാങ്ങിക്കൊണ്ട് വന്നു കഴിക്കുന്നത് ആയിരുന്നു പതിവ്. പക്ഷെ നസീർ സാറിന്റെ കാലത്ത് ആണ്, മെസ്സ് സിസ്റ്റം എന്ന പരുപാടി ആദ്യമായി മലയാള സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്.. വളരെ ഫിസിക്കൽ എഫ്ഫോർട്ട് വേണ്ട ഒരു മേഖലയാണ് സിനിമ.. അപ്പോൾ എല്ലാ ആളുകൾക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക എന്നതിന് തുടക്കം കുറച്ചത് നസീർ സാർ വന്നതിനു ശേഷമാണ്.. അങ്ങനെ എന്തെങ്കിലും ഒക്കെ നല്ല കാര്യങ്ങൾ ചെയ്താ കൊള്ളാമെന്നു ഉണ്ട്..

*ടോവിനോ പറയുമ്പോഴാണ് ഈ കാര്യം അറിയുന്നത്.. ഈ തലമുറയിലെ നടന്മാർ പോലും അദ്ദേഹത്തെ ഓർക്കുന്നുണ്ടെങ്കിൽ അദ്ദേഹം എന്ത് മനുഷ്യൻ ആയിരുന്നിരിക്കണം..

പ്രേം നസീർ 💎

ഈ പേന ഓർക്കുന്നുണ്ടോ....മഷിപ്പേനകളിൽ രാജാവായിരുന്നു ഹീറോ പേന.....കടമായി രണ്ടു തുള്ളി മഷി ഡെസ്കിൽ ഇറ്റിച്ച് അത് ഹീറോ പേനക...
15/08/2025

ഈ പേന ഓർക്കുന്നുണ്ടോ....

മഷിപ്പേനകളിൽ രാജാവായിരുന്നു ഹീറോ പേന.....
കടമായി രണ്ടു തുള്ളി മഷി ഡെസ്കിൽ ഇറ്റിച്ച് അത് ഹീറോ പേനകൊണ്ട് വലിച്ചെടുത്ത് എഴുതിയ ഓർമ്മകൾ ഉണ്ട് എനിക്ക്.
ഒരു പേന കിട്ടാൻ ഒത്തിരി കാത്തിരിക്കേണ്ടിവന്നു.
നിങ്ങൾക്കും കാണില്ലേ ചില ഓർമ്മകൾ....

ഒരു ഇന്ത്യൻ പൗരനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 👍
15/08/2025

ഒരു ഇന്ത്യൻ പൗരനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 👍

വേറെ ലെവൽ  ഇതുവരെയും  കേരളത്തിൽ  ഇത് പോലെ ഒരു  വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടില്ല ❤️❤️ 🔥🔥 V Sivankutty  സഖാവ് 🔥🔥
13/08/2025

വേറെ ലെവൽ ഇതുവരെയും കേരളത്തിൽ ഇത് പോലെ ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടില്ല ❤️❤️
🔥🔥 V Sivankutty സഖാവ് 🔥🔥

മലപ്പുറം ജില്ലയിൽ  മണ്ടന്മാർ മാത്രമാണോ ഉള്ളത്.🥲..തൊപ്പിയെ നേരിൽ കാണാൻ നിലമ്പൂരിൽ നിന്നും എറണാകുളം വരെ കാൽ നട യാത്ര.തൊപ്പ...
12/08/2025

മലപ്പുറം ജില്ലയിൽ മണ്ടന്മാർ മാത്രമാണോ ഉള്ളത്.🥲..

തൊപ്പിയെ നേരിൽ കാണാൻ നിലമ്പൂരിൽ നിന്നും എറണാകുളം വരെ കാൽ നട യാത്ര.

തൊപ്പിയുടെ ആരാധകർ പിള്ളേർ മാത്രമാണെന്ന് പറയുമ്പോൾ 2 പിള്ളേരുടെ തന്ത ഈ കോമാളി കളി കാണിക്കുന്നത്

ഉണ്ണി കണ്ണൻ ലോഡിങ് 2.

മഞ്ജു സുന്ദരി ആയിരുന്നു, ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ ചെറുതല്ല. മുഖ സൗന്ദര്യത്തോടൊപ്പം, തന്റെടമുള്ള പെണ്ണ് അതാണ് മലയാളി...
12/08/2025

മഞ്ജു സുന്ദരി ആയിരുന്നു, ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ ചെറുതല്ല. മുഖ സൗന്ദര്യത്തോടൊപ്പം, തന്റെടമുള്ള പെണ്ണ് അതാണ് മലയാളിക്ക് എക്കാലവും മഞ്ജു വാര്യർ

മുപ്പത് മുപ്പത്തഞ്ചു വർഷം മുൻപ് ഞങ്ങളുടെ പബ്‌ജിയും,ഫ്രീഫയറുമൊക്കെ ഈ കഥാപാത്രങ്ങളായിരുന്നു... ഞങ്ങളുടെ മൊബൈൽ, പൂമ്പാറ്റയു...
12/08/2025

മുപ്പത് മുപ്പത്തഞ്ചു വർഷം മുൻപ് ഞങ്ങളുടെ പബ്‌ജിയും,ഫ്രീഫയറുമൊക്കെ ഈ കഥാപാത്രങ്ങളായിരുന്നു... ഞങ്ങളുടെ മൊബൈൽ, പൂമ്പാറ്റയും ബാലരമയുമായിരുന്നു...
അതിൽ മായാവിയും ലുട്ടാപ്പിയും, കപീഷും, ശിക്കാരി ശമ്പുവും, നമ്പോലനും,കഴിഞ്ഞാൽ മനസ്സിൽപ്പതിഞ്ഞ കഥാപാത്രങ്ങളാണ് നന്മയുള്ള മനസ്സിന്നുടമയായ ഹോജ രാജാവും,
കുബുദ്ധിയിലൂടെ രാജാവിന്റെ കൂടെ നിന്ന് ചതിച്ചു ഹോജരാജാവിനെ വകവരുത്തി രാജസ്ഥാനം കയ്യടക്കാൻ മോഹിച്ചു നടക്കുന്ന മന്ത്രി... അവസാനം കറങ്ങിതിരിഞ്ഞു തന്റെമേൽതന്നെ പതിക്കുകയും അത് രാജാവിനെ രക്ഷിക്കാൻ സ്വയം വരിച്ചതാണെന്ന് രാജാവിന് തോന്നുകയും ആ വകയിൽ നല്ലവനായ രാജാവിന്റെ കയ്യിൽനിന്നും പാരിദോഷിതങ്ങളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങുകയും ചെയ്യുന്ന ഒരു പാവം മന്ത്രിയുടേയും കഥ...കൂട്ടുകാരുടെ വീട്ടിൽ രണ്ടാഴ്ച്ച കൂടുമ്പോൾ വരുന്ന ബാലരമയിൽ പുതിയ പുതിയ കഥകൾ അവർ വായിക്കുമ്പോൾ അടുത്തുള്ള പലചരക്കുകടയിൽ പേപ്പർ തൂക്കിവാങ്ങുമ്പോൾ അതിന്നിടയിലുണ്ടാകുന്ന ബാലരമയും പൂമ്പാറ്റയുമൊക്കെ കുറഞ്ഞ വിലക്കു തൂക്കിവാങ്ങുമ്പോൾ പത്തും ഇരുപതും എണ്ണം കിട്ടും അപ്പോൾ കിട്ടുന്ന സന്തോഷം അതൊരു വേറേ ലെവലായിരുന്നു...ഒരവധിക്കാലം തീരാൻ അത് ധാരാളമായിരുന്നു... വായിച്ച കഥകൾ തന്നെ വീണ്ടും വീണ്ടും വായിക്കുമായിരുന്നു... ഹൊ അതൊരുകാലം...◾️

ഒന്നിന് 25 രൂപ എല്ലാം ക്യാഷ് ആക്കുന്നു തമിഴ് മക്കൾ.നമ്മളോ
12/08/2025

ഒന്നിന് 25 രൂപ എല്ലാം ക്യാഷ് ആക്കുന്നു തമിഴ് മക്കൾ.നമ്മളോ

എന്റെ മോനെ ജൂനിയർ ഷാരൂക്ഖാൻ ❤️🔥
11/08/2025

എന്റെ മോനെ ജൂനിയർ ഷാരൂക്ഖാൻ ❤️🔥

Address

Kakkanad
682030

Website

Alerts

Be the first to know and let us send you an email when Vinaya Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vinaya Media:

Share

Vinaya Media

ഇന്നത്തെ ലോകം ഇന്ന് സ്വപ്നങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയില്ല. സിനിമാ വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കൊണ്ടുവരാനുള്ള ഒരു ഉദ്ദേശ്യത്തോടെയാണ് ഞങ്ങളുടെ ഈ ഏറ്റവും പുതിയ പേജ് “VINAYA MEDIA”. മൂവി ട്രെയിലറുകൾ, പോസ്റ്ററുകൾ അടിസ്ഥാനപരമായ അവലോകനങ്ങൾ എന്നിവ അനുഭവിച്ചറിയാനുള്ള ഒരു പുതിയ തലത്തിലേക്ക് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു