21/07/2025
"ഒരു കാലം കഴിഞ്ഞു…"
"വി.എസ് ഇനി ഓർമ്മ മാത്രം"
"സമരസേനാനിക്ക് അഭിവാദ്യം"
കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന മുൻ മുഖ്യമന്ത്രി, സി.പി.എം നേതാവ് വി എസ് അച്യുതാനന്ദൻ ഇനി ഓർമ്മ.
ഒരു സാധാരണ തൊഴിലാളിപ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക് കടന്ന വി.എസ്, സമരപോരാട്ടങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച നേതാവായിരുന്നു.