
13/08/2025
Entries are invited for the various categories of the 30th International Film Festival of Kerala (IFFK) organised by the Kerala State Chalachitra Academy. Films completed between 1 September 2024 and 31 August 2025 are eligible for submission.
For detailed rules and regulations and to submit entries, please visit www.iffk.in
Deadline for submission: 14 September 2025.
സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന 30-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.) വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നതിനായി എൻട്രികൾ ക്ഷണിച്ചു. 2024 സെപ്റ്റംബർ 1 മുതൽ 2025 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ച ചിത്രങ്ങൾ എൻട്രികളായി സമർപ്പിക്കാം.
വിശദമായ നിയമവലിക്കും എൻട്രികൾ സമർപ്പിക്കുന്നതിനുമായി www.iffk.in സന്ദർശിക്കുക.
അവസാന തീയതി 2025 സെപ്റ്റംബർ 14.