എന്റെ നാട് കങ്ങരപ്പടി

എന്റെ നാട്  കങ്ങരപ്പടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എന്റെ നാട് കങ്ങരപ്പടി, Media, Kalamassery.

പഴയ ഓർമ.ഇടകൊച്ചി    പൂക്കട്ടുപാടി
25/09/2025

പഴയ ഓർമ.
ഇടകൊച്ചി പൂക്കട്ടുപാടി

കങ്ങരപ്പാടി stadium. ഇനി നാടിനു സ്വന്തം.
22/09/2025

കങ്ങരപ്പാടി stadium. ഇനി നാടിനു സ്വന്തം.

അപകടവും ഗതാഗത കുരുക്കും.°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°കങ്ങരപ്പടി:  ഇടപ്പള്ളി പൂക്കട്ടുപാടി റൂട്ടിൽ തേവക്കൽ ജംഗ...
17/07/2025

അപകടവും ഗതാഗത കുരുക്കും.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കങ്ങരപ്പടി: ഇടപ്പള്ളി പൂക്കട്ടുപാടി റൂട്ടിൽ തേവക്കൽ ജംഗ്ഷനിൽ കണ്ടെയ്നർ ലോറി അക്വിഡേട്ടിൽ ഇടിച്ചുണ്ടായ അപകടം. അപകടത്തിൽ കണ്ടെയിനറിന്റെ ബോഡി പൂർണമായും ഇളകി മാറി.കനത്ത ഗതാഗത കുരുക്കുള്ള തേവക്കൽ ജംഗ്ഷൻ പൂർണമായും സ്തംഭിച്ചു.
ദിവസവും 50 ലതികം കണ്ടെയ്നർ ലോറികൾ ആണ് ഈ റൂട്ടിലൂടെ വന്നു തിരിച്ചു മടങ്ങുന്നത്. നിലവിൽ കങ്ങപ്പടി കഴിഞ്ഞാൽ വീതി കുറഞ്ഞ റോഡ് ആണ് തേവക്കൽ ജംഗ്ഷനിലേക്ക്. കണ്ടെയ്നർ പോലെ ഉയരമുള്ള ലോറികൾ ഇതുവഴി കടന്നു പോവാൻ തടസമായിരിക്കുന്നത് ഈ കനാൽ ആണ് എന്ന് വ്യക്തമാണ്. നിലവിലെ ബ്ലോക്ക്ന്റെ സാഹചര്യത്തിൽ കനാൽ ഉൾപ്പെടെ റോഡ് വികസനവും കണ്ണ് നട്ടിരിക്കുകയാണ് നിവാസികൾ.

തേവക്കൾ ജംഗ്ഷനിൽ തിരക്കുള്ള നേരം ഒരു വാഹനം കടന്നു പോകണമെങ്കിൽ 30 മിനിറ്റ് മുതൽ 45മിനിറ്റ് വരെ സമയം എടുക്കും.
ഉയരമുള്ള വണ്ടികൾ തേവക്കിലിലേക്ക് കടന്ന് വരാതിരിക്കാനുള്ള അറിയിപ്പ് ബോർഡുകൾ ഒന്നും റോഡിൽ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.
എന്തും ഒരു അപകടം നടന്നതിനു ശേഷം ചെയ്യാം എന്നുള്ള കരുതൽ ആവാം അത് . ഇന്ത്യയിൽ വാഹനങ്ങൾക്ക് 3.8 meters (12.5 feet) ഉയരപരുതി നൽകിയിട്ടുള്ളതാണ്.
നോർത്തിന്ത്യ പോലെ ഉള്ള സംസ്ഥാനങ്ങളിൽ നിന്നും ലോഡുമായി വരുന്ന ഇത്തരം കണ്ടെയ്നർ ലോറികൾക്ക് കടന്നുപോകുവാൻ അനുവദനീയമല്ലാത്ത ഗതാഗത സൗകര്യമാണ് ഇവിടെ കാണുന്നത്.
Height Restriction barriers സ്ഥാപിക്കണം എന്ന ആവിശ്യം അംഗീകരിക്കാൻ മുൻകൈ എടുക്കണം എന്ന് പ്രതേഷവാസികളും വ്യാപരികളും ശക്തമാക്കുകയാണ്.

08/07/2025
പ്രേമൻചേട്ടൻ ❤️ആദരാഞ്ജലികൾ.
29/04/2025

പ്രേമൻചേട്ടൻ ❤️
ആദരാഞ്ജലികൾ.

ഇന്ന് കണ്ടത്. 👍ഇതൊരു തുടക്കം.Place: corona park.
21/03/2025

ഇന്ന് കണ്ടത്. 👍
ഇതൊരു തുടക്കം.
Place: corona park.

വിനോദ് പി പി (വിനു) പെരുമാല വീട് കങ്ങരപ്പടിനിര്യാതനായി...ആദരാഞ്ജലികൾ 🌹🌹🌹🌹
07/02/2024

വിനോദ് പി പി (വിനു) പെരുമാല വീട് കങ്ങരപ്പടി
നിര്യാതനായി...
ആദരാഞ്ജലികൾ 🌹🌹🌹🌹

Address

Kalamassery
682021

Website

Alerts

Be the first to know and let us send you an email when എന്റെ നാട് കങ്ങരപ്പടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category